"കെ. എ. യു. പി. എസ് എളമ്പുലാശ്ശേരി/അക്ഷരവൃക്ഷം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
Latheefkp എന്ന ഉപയോക്താവ് കെ. എ. യു. പി. എസ് എലമ്പുലാശ്ശേരി/അക്ഷരവൃക്ഷം എന്ന താൾ കെ. എ. യു. പി. എസ് എളമ്പുലാശ്ശേരി/അക്ഷരവൃക്ഷം എന്നാക്കി മാറ്റിയിരിക്കുന്നു
No edit summary
(ചെ.) (Latheefkp എന്ന ഉപയോക്താവ് കെ. എ. യു. പി. എസ് എലമ്പുലാശ്ശേരി/അക്ഷരവൃക്ഷം എന്ന താൾ കെ. എ. യു. പി. എസ് എളമ്പുലാശ്ശേരി/അക്ഷരവൃക്ഷം എന്നാക്കി മാറ്റിയിരിക്കുന്നു)
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 11 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
*[[{{PAGENAME}}/പരിതസ്ഥിതി | പരിതസ്ഥിതി]]
*[[{{PAGENAME}}/പരിതസ്ഥിതി | പരിതസ്ഥിതി]]
<center> <poem>
*[[{{PAGENAME}}/മാന്ത്രികൻ| മാന്ത്രികൻ]]
നഷ്ടമായീടുന്നു നാടിൻറെ സൗന്ദര്യം
*[[{{PAGENAME}}/ശുചിത്വം| ശുചിത്വം]]
നഷ്ടമായീടുന്നു ഭൂമിയിൽ സ്വർഗവും
*[[{{PAGENAME}}/കൊറോണ എന്ന മഹാമാരി | കൊറോണ എന്ന മഹാമാരി]]
മാനവഹ‍ൃദയത്തിലിന്ന് കൊടും
*[[{{PAGENAME}}/ജീവിതം | ജീവിതം]]
കാടായ് വളരുന്നു സ്വാർത്ഥത
*[[{{PAGENAME}}/ഭാരതം| ഭാരതം]]
തൻ സ്വാർത്ഥലാഭത്തിനായ് മനുജർ
*[[{{PAGENAME}}/കൊറോണകവിത | കൊറോണകവിത]]
കാടിനെ വെട്ടി നിരത്തി
*[[{{PAGENAME}}/കുട്ടയും പ്ലാസ്റ്റിക്ക് കിറ്റും | കുട്ടയും പ്ലാസ്റ്റിക്ക് കിറ്റും]]
പാറമടകളും ഫ്ലാറ്റുകളും കെട്ടി
*[[{{PAGENAME}}/ശുചിത്വം-കഥ | ശുചിത്വം-കഥ]]
കാടിനെ തന്നുള്ളിലാക്കി
*[[{{PAGENAME}}/കൊറോണ-ലേഖനം| കൊറോണ-ലേഖനം]]
തണ്ണീർത്തടങ്ങളും കാട്ടുപൂഞ്ചോലയും
*[[{{PAGENAME}}/കൊറോണ രോഗപ്രതിരോധം | കൊറോണ രോഗപ്രതിരോധം]]
നാട്ടുപച്ചപ്പും മരിച്ചു
*[[{{PAGENAME}}/സമൂഹവും പരിസര ശുചിത്വവും| സമൂഹവും പരിസര ശുചിത്വവും]]
പുഞ്ചനെൽപാടങ്ങൾ റബറിൻവേരിനാൽ
*[[{{PAGENAME}}/ആതുരസേവനം | ആതുരസേവനം]]
ശുഷ്കമായ് മാറിയിന്നയ്യോ
*[[{{PAGENAME}}/ചതിയൻ കൊറോണ| ചതിയൻ കൊറോണ]]
ദാഹനീരില്ല കുളിർകാറ്റുമില്ലെങ്ങും
*[[{{PAGENAME}}/പറക്കും കൊറോണ | പറക്കും കൊറോണ]]
ശീതളച്ഛായകളില്ല
*[[{{PAGENAME}}/കൊറോണ വൈറസ് | കൊറോണ വൈറസ്]]
പുഴകൾവഴി മാറിയൊഴുകിടുന്നു
*[[{{PAGENAME}}/കോവിഡ്-19 മഹാമാരി | കോവിഡ്-19 മഹാമാരി]]
കാട്ടുമൃഗങ്ങളും നാട്ടിലായി
*[[{{PAGENAME}}/ശുചിത്വം പ്രധാനം| ശുചിത്വം പ്രധാനം]]
പാഷാണപൂരിത ഭോജനശീലത്താൽ
*[[{{PAGENAME}}/കൊറോണ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ | കൊറോണ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ]]
ആയുരാരോഗ്യം നശിച്ചു
*[[{{PAGENAME}}/നമുക്ക് ചെയ്യാവുന്ന പ്രദിരോധം | നമുക്ക്  ചെയ്യാൻ കഴിയുന്നത് ]]
പ്രളയവും മാരകവ്യാധികളും കൊണ്ട്
*[[{{PAGENAME}}/കൊറോണ എന്നൊരു ജീവാണു| കൊറോണ എന്നൊരു ജീവാണു]]
പൂരിതമായിന്നു ലോകം
*[[{{PAGENAME}}/LOCK DOWN DAYS| LOCK DOWN DAYS]]
ഹേ മർത്യ നീ ഉണർന്നീടുക
*[[{{PAGENAME}}/ഞാൻ കൊറോണ | ഞാൻ കൊറോണ ]]
പുൽകുക വീണ്ടുമാ സ്വർഗീയഭൂമി
വൈകരുതതിനിനി,കരുതീടാംനമ്മൾതൻ
ഇളമുറയ്ക്കായ് ഒട്ടുനന്മ...
നമ്മൾതൻ....
ഇളമുറകയ്ക്കായ് ഒട്ടുനന്മ
</poem> </center>
*[[{{PAGENAME}}/പരിസ്ഥിതി| പരിസ്ഥിതി]]
<center> <poem>
നഷ്ടമായീടുന്നു നാടിൻറെ സൗന്ദര്യം
നഷ്ടമായീടുന്നു ഭൂമിയിൽ സ്വർഗവും
മാനവഹ‍ൃദയത്തിലിന്ന് കൊടും
കാടായ് വളരുന്നു സ്വാർത്ഥത
തൻ സ്വാർത്ഥലാഭത്തിനായ് മനുജർ
കാടിനെ വെട്ടി നിരത്തി
പാറമടകളും ഫ്ലാറ്റുകളും കെട്ടി
കാടിനെ തന്നുള്ളിലാക്കി
തണ്ണീർത്തടങ്ങളും കാട്ടുപൂഞ്ചോലയും
നാട്ടുപച്ചപ്പും മരിച്ചു
പുഞ്ചനെൽപാടങ്ങൾ റബറിൻവേരിനാൽ
ശുഷ്കമായ് മാറിയിന്നയ്യോ
ദാഹനീരില്ല കുളിർകാറ്റുമില്ലെങ്ങും
ശീതളച്ഛായകളില്ല
പുഴകൾവഴി മാറിയൊഴുകിടുന്നു
കാട്ടുമൃഗങ്ങളും നാട്ടിലായി
പാഷാണപൂരിത ഭോജനശീലത്താൽ
ആയുരാരോഗ്യം നശിച്ചു
പ്രളയവും മാരകവ്യാധികളും കൊണ്ട്
പൂരിതമായിന്നു ലോകം
ഹേ മർത്യ നീ ഉണർന്നീടുക
പുൽകുക വീണ്ടുമാ സ്വർഗീയഭൂമി
വൈകരുതതിനിനി,കരുതീടാംനമ്മൾതൻ
ഇളമുറയ്ക്കായ് ഒട്ടുനന്മ...
നമ്മൾതൻ....
ഇളമുറകയ്ക്കായ് ഒട്ടുനന്മ
</poem> </center>
10,138

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/718352...1557514" എന്ന താളിൽനിന്ന് ശേഖരിച്ചത്