Jump to content
സഹായം

"ജി.എൽ.പി.എസ്. വെൺകുളം/അക്ഷരവൃക്ഷം/ഒരു ലോക്ക്‌ ഡൗൺ പാഠം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
(' {{BoxTop1 | തലക്കെട്ട്= ഒരു ലോക്ക്‌ ഡൗൺ പാഠം       <!-- ത...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 2: വരി 2:
{{BoxTop1
{{BoxTop1
| തലക്കെട്ട്= ഒരു ലോക്ക്‌ ഡൗൺ പാഠം        <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->

| color=   2       <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=   4     <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
       ഉറക്കം ഉണർന്നപ്പോൾ ചെവിയിൽ കിളി നാദം മുഴങ്ങി . പുറത്തിറങ്ങി നോക്കിയപ്പോൾ , ഹാ ! എന്ത് ഭംഗി  !കിളിമരം നിറയെ  കുരുവിക്കൂട്ടം . എനിക്ക് സന്തോഷം തോന്നി .  ഇടിഞ്ഞ മതിൽകെട്ടിന്റെ അപ്പുറവും ഇപ്പുറവും നിന്ന് ഞാനും കൂട്ടുകാരും കളിച്ചു . കവിതകൾ എഴുതിയും ചിത്രങ്ങൾ വരച്ചും ലോക്ക്ഡൗൺ അവധിക്കാലം കഴിച്ചുകൂട്ടുന്നു . അപ്പോഴാണ് തൊടിയിൽ വാഴയുടെ ചുവട്ടിൽ അമ്മ ചട്ടിയിൽ വെള്ളവും പാത്രത്തിൽ ചോറും കൊണ്ടുവെക്കുന്നതു കണ്ടത് . അപ്പോൾ അമ്മ പറഞ്ഞു ഇത് പട്ടികൾക്ക്  കഴിക്കാനാണെന്ന് . ഞാൻ അമ്മയെ കളിയാക്കി . "പിന്നെ പട്ടി അമ്മ വച്ച ഈ ചോറ് തിരക്കിവരാനല്ലേ ഈ അമ്മയുടെ ഒരു കാര്യം " ഞാൻ ചിരിച്ചു .പക്ഷെ അൽപനേരം കഴിഞ്ഞപ്പോൾ പട്ടികളും കുട്ടികളും വന്ന് ചോറ് തിന്നുന്നു . ഞാൻ അന്തം വിട്ടു . അവരുടെ കൂടെ കുറെ കാക്കകളും .അൽപനേരം കഴിഞ്ഞപ്പോൾ ചെമ്പോത്തും മൈനയും ഒക്കെ വന്ന്  ചോറ് തിന്നുന്നു . സന്തോഷം തോന്നി ഒരുപാട് . സ്കൂളിലെ പാഠപുസ്തകങ്ങളിലെ അധ്യായങ്ങളേക്കാൾ വലിയ പാഠം ഞാൻ അമ്മയിൽ നിന്ന് പഠിച്ചു . വിശക്കുന്നവന് ആഹാരം കൊടുക്കണം എന്ന  നല്ല പാഠം .

വരി 16: വരി 16:
| ജില്ല=  തിരുവനന്തപുരം
| ജില്ല=  തിരുവനന്തപുരം
| തരം=കഥ      <!-- കവിത / കഥ  / ലേഖനം -->   
| തരം=കഥ      <!-- കവിത / കഥ  / ലേഖനം -->   
| color=  2   <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  4   <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
297

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/718346" എന്ന താളിൽനിന്ന് ശേഖരിച്ചത്