"ഐ.ജെ.എം.എച്ച്.എസ്.എസ് കൊട്ടിയൂർ/അക്ഷരവൃക്ഷം/കനൽവഴികളിലൂടെ നാം മുന്നോട്ട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഐ.ജെ.എം.എച്ച്.എസ്.എസ് കൊട്ടിയൂർ/അക്ഷരവൃക്ഷം/കനൽവഴികളിലൂടെ നാം മുന്നോട്ട് (മൂലരൂപം കാണുക)
10:32, 15 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
, 15 ഏപ്രിൽ 2020തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |

വരി 10: | വരി 10: | ||
തിരക്കിട്ട ജീവിത സാഹചര്യങ്ങൾ കൊണ്ട് കുടുംബത്തിനുവേണ്ടി അല്പസമയം ചെലവഴിക്കാൻ ഇല്ലാതിരുന്ന മനുഷ്യൻ ഇപ്പോൾ വീടിനകത്ത് വാ മൂടി കെട്ടി ഇരിക്കേണ്ട അവസ്ഥയാണ്. ഏപ്രിൽ 11 ആയപ്പോഴേക്കും ഒരു ലക്ഷത്തിലേറെ മനുഷ്യർ ഭൂമിയിൽ നിന്നും ഇല്ലാതായി കഴിഞ്ഞിരിക്കുന്നു. ശാസ്ത്രലോകം കീഴടക്കി വാണിരുന്ന മനുഷ്യർ കൊറോണയ്ക്ക് മുൻപിൽ മുട്ട് മടക്കാൻ പാടില്ല. നാം അതിജീവിക്കണം...വസൂരിയെപോലും ഭൂമുഖത്തു നിന്നും തുടച്ചു നീക്കിയ നാം ഈ കൊറോണയേയും അതിജീവിക്കും. | തിരക്കിട്ട ജീവിത സാഹചര്യങ്ങൾ കൊണ്ട് കുടുംബത്തിനുവേണ്ടി അല്പസമയം ചെലവഴിക്കാൻ ഇല്ലാതിരുന്ന മനുഷ്യൻ ഇപ്പോൾ വീടിനകത്ത് വാ മൂടി കെട്ടി ഇരിക്കേണ്ട അവസ്ഥയാണ്. ഏപ്രിൽ 11 ആയപ്പോഴേക്കും ഒരു ലക്ഷത്തിലേറെ മനുഷ്യർ ഭൂമിയിൽ നിന്നും ഇല്ലാതായി കഴിഞ്ഞിരിക്കുന്നു. ശാസ്ത്രലോകം കീഴടക്കി വാണിരുന്ന മനുഷ്യർ കൊറോണയ്ക്ക് മുൻപിൽ മുട്ട് മടക്കാൻ പാടില്ല. നാം അതിജീവിക്കണം...വസൂരിയെപോലും ഭൂമുഖത്തു നിന്നും തുടച്ചു നീക്കിയ നാം ഈ കൊറോണയേയും അതിജീവിക്കും. | ||
"Stay Home, Stay Safe | "Stay Home, Stay Safe

Break the Chain"

| Break the Chain"

{{BoxBottom1 | {{BoxBottom1 |