Jump to content
സഹായം

"എസ്.എച്ച്.എം.ജി.വി.എച്ച്.എസ്.എസ്. എടവണ്ണ/അക്ഷരവൃക്ഷം/ശുചിത്വo" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
No edit summary
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{BoxTop1
{{BoxTop1
| തലക്കെട്ട്=  ശുചിത്വം     < -->
| തലക്കെട്ട്=  ശുചിത്വം  
| color=    2    <!-- color - -->
| color=    2    <!-- color - -->
}}ശുചിത്വം എന്നർത്ഥമുള്ള 'ഹൈജീൻ' എന്നത് ഒരു ഗ്രീക്ക് പദമാണ്. വൃത്തി, ആരോഗ്യം, ശുദ്ധി, വെടിപ്പ് എന്നീ സന്ദർഭങ്ങളിലെല്ലാം ഇത് ഉപയോഗിക്കുന്നു.      രോഗങ്ങളിൽ നിന്നും രക്ഷ നേടാൻ മനുഷ്യർക്ക് പ്രധാനമായും വേണ്ടത് ശുചിത്വമാണ്. ശുചിത്വം ഉണ്ടെങ്കിൽ 90% രോഗങ്ങളെയും അകറ്റി നിർത്തുവാൻ സാധിക്കും.  ആരോഗ്യ ശുചിത്വങ്ങളിൽ പെടുന്നതാണ് വ്യക്തിശുചിത്വം , ഗൃഹ ശുചിത്വം ,പരിസര ശുചിത്വം എന്നിവ.  
}}
ശുചിത്വം എന്നർത്ഥമുള്ള 'ഹൈജീൻ' എന്നത് ഒരു ഗ്രീക്ക് പദമാണ്. വൃത്തി, ആരോഗ്യം, ശുദ്ധി, വെടിപ്പ് എന്നീ സന്ദർഭങ്ങളിലെല്ലാം ഇത് ഉപയോഗിക്കുന്നു.      രോഗങ്ങളിൽ നിന്നും രക്ഷ നേടാൻ മനുഷ്യർക്ക് പ്രധാനമായും വേണ്ടത് ശുചിത്വമാണ്. ശുചിത്വം ഉണ്ടെങ്കിൽ 90% രോഗങ്ങളെയും അകറ്റി നിർത്തുവാൻ സാധിക്കും.  ആരോഗ്യ ശുചിത്വങ്ങളിൽ പെടുന്നതാണ് വ്യക്തിശുചിത്വം , ഗൃഹ ശുചിത്വം ,പരിസര ശുചിത്വം എന്നിവ.  
വ്യക്തികൾ സ്വയമായി പാലിക്കേണ്ട ശുചിത്വശീലങ്ങൾ പാലിച്ചാൽ പല രോഗങ്ങളിൽ നിന്നും നമുക്ക് രക്ഷ നേടാം. അതിന് താഴെപ്പറയുന്ന കാര്യങ്ങൾ ശ്രദ്ധിക്കണം.
വ്യക്തികൾ സ്വയമായി പാലിക്കേണ്ട ശുചിത്വശീലങ്ങൾ പാലിച്ചാൽ പല രോഗങ്ങളിൽ നിന്നും നമുക്ക് രക്ഷ നേടാം. അതിന് താഴെപ്പറയുന്ന കാര്യങ്ങൾ ശ്രദ്ധിക്കണം.
* കൈകൾ എപ്പോഴും വൃത്തിയായി സൂക്ഷിക്കുക  
* കൈകൾ എപ്പോഴും വൃത്തിയായി സൂക്ഷിക്കുക  
വരി 21: വരി 22:
| color=  1    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  1    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified|name=Mohammedrafi| തരം=    ലേഖനം}}
5,398

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/717481...728858" എന്ന താളിൽനിന്ന് ശേഖരിച്ചത്