"സി.എച്ച്.എം.എച്ച്.എസ്. പൂക്കൊളത്തൂർ/അക്ഷരവൃക്ഷം/കവി പ്രകൃതിയോട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
സി.എച്ച്.എം.എച്ച്.എസ്. പൂക്കൊളത്തൂർ/അക്ഷരവൃക്ഷം/കവി പ്രകൃതിയോട് (മൂലരൂപം കാണുക)
01:19, 15 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
, 15 ഏപ്രിൽ 2020തിരുത്തലിനു സംഗ്രഹമില്ല
('{{BoxTop1 | തലക്കെട്ട്= കവി പ്രകൃതിയോട് <!-- തലക്കെട...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 2: | വരി 2: | ||
| തലക്കെട്ട്= കവി പ്രകൃതിയോട് <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക --> | | തലക്കെട്ട്= കവി പ്രകൃതിയോട് <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക --> | ||
| color= 3 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 3 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | |||
<center> <poem> | |||
എന്നോ, പറയണമെന്നാഗ്രഹമുണ്ട് | |||
പ്രകൃതിയേ...... | |||
ഏതോ , | |||
രാവിൽ പിറന്നുവീണ | |||
വൈന്നേരമുറ്റത്തു - തൂത്തുവാരിയ ഒരുപിടി - | |||
യടിക്കാട്ട്പോലത്ര മോഹങ്ങളിലിരിപ്പുണ്ടെന്റെ ഉള്ളിൽ | |||
നിന്നെ ഉള്ളോളം പ്രണയിക്കുവാനെനിക്കു സൈലന്റ് വാലിവരെപ്പോണം..... നീറുന്നസങ്കടംപേറിയെന്റുള്ളിനെ നല്ലവണ്ണം | |||
മെരുക്കിയെടുക്കുവാൻ | |||
കടൽകാണാൻപോകണം ഉള്ളിൽ കയറിക്കൂടിയ | |||
ചില തെറ്റിദ്ധാരണകൾ കഴുകി കളയാനെനിക്കു ആകാശമുറ്റത്ത്പറക്കണം | |||
ഇലകളെത്രയോ മരിച്ചുവീണു....... | |||
ശിഖരങ്ങളെത്രയോ അടർന്നുവീണു ...... | |||
മരങ്ങളെത്രയോ | |||
വിട പറഞ്ഞ് | |||
മാനുജന്റെ അടിമകളായി.. | |||
അല്ലയോ പ്രകൃതിയമ്മേ.. നിന്റെ ഓരോ കഷണം 'മരണ വാർത്തകൾ ' കർണ്ണപുടങ്ങളിൽ | |||
വന്നു വീഴുമ്പോൾ | |||
എന്റെയുള്ള് | |||
നീറി നോവുന്നു ............! | |||
എന്റെപ്രകൃതിനിനക്കുവിട! | |||
പോറ്റുനോവത്ര സഹിച്ചൊരമ്മതൻ | |||
ഒരുകുഞ്ഞുമരിക്കുമ്പോ- | |||
ഴെത്രവേദനിക്കുവോ? | |||
എന്നപോൽ, എന്റെ ഉള്ളും | |||
നോവോടെ മരിക്കുന്നു.... നിന്റെവിയോഗമോർത്ത് ! | |||
നിന്നെ പ്രണയിച്ചെത്ര ലേഖനമെത്രയോ | |||
അയച്ചു തന്നില്ലേ........ നിനക്കുവേണ്ടി | |||
എഴുതിയെഴുതി ഞാൻ വീരമൃത്യുവരിക്കുമെന്റെ പ്രകൃതീ.......... മരണശേഷം, | |||
അതിലേറെ നോവുന്നു... എന്റെ മക്കൾ നിന്നെ, നശിപ്പിക്കുമെന്നോവോടെ! | |||
</poem> </center> | |||
{{BoxBottom1 | |||
| പേര്= സഫാ മറിയം ഒ.പി. | |||
| ക്ലാസ്സ്= 9 C <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A OR 5 എ) --> | |||
| പദ്ധതി= അക്ഷരവൃക്ഷം | |||
| വർഷം=2020 | |||
| സ്കൂൾ= സി. എച്ച്. എം. എച്ച്.എസ്. എസ്. പൂക്കൊളത്തൂർ <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക--> | |||
| സ്കൂൾ കോഡ്= 18082 | |||
| ഉപജില്ല= കിഴിശ്ശേരി <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) --> | |||
| ജില്ല= മലപ്പുറം | |||
| തരം= കവിത <!-- കവിത / കഥ / ലേഖനം --> | |||
| color= 3 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | |||
}} | }} |