"ജി. വി. ആർ. എം. യു. പി. എസ്. കിഴുവിലം/അക്ഷരവൃക്ഷം/ അപ്പുവിൻ്റെ സ്വപ്നം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി. വി. ആർ. എം. യു. പി. എസ്. കിഴുവിലം/അക്ഷരവൃക്ഷം/ അപ്പുവിൻ്റെ സ്വപ്നം (മൂലരൂപം കാണുക)
23:13, 14 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
, 14 ഏപ്രിൽ 2020തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 1: | വരി 1: | ||
{{BoxTop1 | |||
| തലക്കെട്ട്=അപ്പുവിൻ്റെ | | തലക്കെട്ട്= അപ്പുവിൻ്റെ സ്വപനം <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക --> | ||
| color= 3 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 3 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
അന്ന് പതിവിലും നേരത്തെ അപ്പു ഉറങ്ങാൻ കിടന്നു. ടീച്ചർ പഠിപ്പിച്ച ചെടികളും, പൂക്കളും , പൂമ്പാറ്റകളുമായിരുന്നു അവന്റെ മനസ്സു നിറച്ചും. | |||
അവൻ നേരത്തേയാണ് അന്ന് സ്കൂളിൽ എത്തിയത്. കുറെ കൂട്ടുകാരൊക്കെ വിവിധ തരം കളികൾ കളിയ്ക്കയാണ്. എല്ലാവർക്കും' ഹായ്' പറഞ്ഞ് അപ്പു ക്ലാസ്സിൽ കയറി തന്റെ ബാഗ് ബഞ്ചിൽ വച്ചിട്ട് ക്ലാസ്സിനു പുറത്തിറങ്ങി. | അവൻ നേരത്തേയാണ് അന്ന് സ്കൂളിൽ എത്തിയത്. കുറെ കൂട്ടുകാരൊക്കെ വിവിധ തരം കളികൾ കളിയ്ക്കയാണ്. എല്ലാവർക്കും' ഹായ്' പറഞ്ഞ് അപ്പു ക്ലാസ്സിൽ കയറി തന്റെ ബാഗ് ബഞ്ചിൽ വച്ചിട്ട് ക്ലാസ്സിനു പുറത്തിറങ്ങി. | ||
സൂര്യകാന്തി, ജമന്തി, തെറ്റി, ചെമ്പരത്തി, റോസ. നന്ദ്യാർവട്ടം ഇവയെല്ലാം പൂത്തുലഞ്ഞു നിൽക്കുന്നു. ഇതു കണ്ട അപ്പുവിന്റെ മനസ്സൊന്നു കുളിർത്തു. | സൂര്യകാന്തി, ജമന്തി, തെറ്റി, ചെമ്പരത്തി, റോസ. നന്ദ്യാർവട്ടം ഇവയെല്ലാം പൂത്തുലഞ്ഞു നിൽക്കുന്നു. ഇതു കണ്ട അപ്പുവിന്റെ മനസ്സൊന്നു കുളിർത്തു. |