Jump to content
സഹായം

"സഹായം:ചിത്രങ്ങൾ ലേഖനത്തിൽ ഉൾപ്പെടുത്താം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 1: വരി 1:
[[Image:KATHAKALI2.png|400px|center|കഥകളി]]

ചിത്രങ്ങള്‍ അപ്‌ലോഡ്‌ ചെയ്യാന്‍  
ചിത്രങ്ങള്‍ അപ്‌ലോഡ്‌ ചെയ്യാന്‍<br/>
ഏതൊരു ലേഖനവും കൂടുതല്‍ ആസ്വാദ്യവും ആകര്‍ഷകവും അറിവുപകരുന്നതുമാകുവാന്‍ ചിത്രങ്ങള്‍ സഹായിക്കുന്നു. സ്കൂള്‍വിക്കിയും ചിത്രങ്ങളെ ലേഖനങ്ങളില്‍ ചേര്‍ക്കാന്‍ അനുവദിക്കുന്നു.   

വിജ്ഞാനപ്രദങ്ങളും പകര്‍പ്പവകാശ പരിധിയില്‍ വരാത്തതുമായ ചിത്രങ്ങളാണ്‌ താങ്കള്‍ ഉള്‍പ്പെടുത്താന്‍ പോകുന്നതെന്നുറപ്പാക്കുക. അതിനു ശേഷം ബ്രൌസറിന്റെ ഇടത്തുവശത്തുള്ള അപ്‌ലോഡ്‌ എന്ന ലിങ്കില്‍ ക്ലിക്ക്‌ ചെയ്യുക. ചിത്രങ്ങള്‍ അപ്‌ലോഡ് ചെയ്യാനുള്ള കൂടുതല്‍ സഹായം ആ താളില്‍ നിന്നും ലഭിക്കും ഇതിലൂടെ അപ്‌ലോഡ്‌  ചെയ്തിട്ടുള്ള ചിത്രങ്ങളെ മാത്രമേ സ്കൂള്‍ വിക്കിയിലെ ലേഖനങ്ങളില്‍ ചേര്‍ക്കുവാന്‍ സാധിക്കുകയുള്ളൂ.  

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/717" എന്ന താളിൽനിന്ന് ശേഖരിച്ചത്