|
|
വരി 1: |
വരി 1: |
| {{BoxTop1
| |
| | തലക്കെട്ട്=പകർച്ചവ്യാധി
| |
| | color= 3
| |
| }}
| |
| <p> <br>
| |
| ലഘുലേഖനം-കൊറോണ
| |
|
| |
|
| രോഗപ്രതിരോധത്തെ കുറിച്ച് ഒരു ലഘുലേഖനമാണ് ഞാൻ എഴുതുന്നത്.
| |
|
| |
| നമ്മുടെ അശ്രദ്ധ മൂലമുണ്ടാകുന്ന പരിസ്ഥിതി മലിനീകരണം ,ശുചിത്വമില്ലായ്മ തുടങ്ങിയ ചില കാരണങ്ങളാൽപകർച്ചവ്യാധികൾ ഉണ്ടാകുന്നു.ഇതിനെ തടയാനുള്ള ചില മാർഗ്ഗങ്ങളാണ് ഞാൻ ഇതിലൂടെ എഴുതുന്നത്.
| |
|
| |
| ഈ അടുത്ത കാലത്ത് നമ്മുടെ നാട്ടിൽ പടർന്നു പിടിച്ച ഒരു വ്യാധിയാണ് "കോവിഡ്-19” . കൊറോണ
| |
| വൈറസ് മൂലമാണ് ഇത് പകരുന്നത്.ഇതിനെ ചെറുക്കാൻ ആരോഗ്യവകുപ്പ് ചില കാര്യങ്ങൾ നിർദ്ദേശിക്കുന്നുണ്ട് അവ ചുവടെ എഴുതുന്നു.
| |
| 1. ആളുകൾ കൂട്ടം കൂടി നിൽക്കാൻ പാടില്ല
| |
| 2.കൈകൾ എപ്പോഴും സോപ്പുപയോഗിച്ച് 20 സെക്കന്റ് നേരമെങ്കിലും കഴുകണം
| |
| 3.യാത്രകൾ ഒഴിവാക്കുക
| |
| 4.എല്ലാവരും പുറത്ത് പോകുമ്പോൾ മാസ്ക് ധരിക്കുക.
| |
| 5.പരസ്പര സമ്പർക്കം ഒഴിവാക്കണം
| |
|
| |
| ഇത്രയുമൊക്കെ കൃത്യമായി പാലിക്കാൻ കഴിഞ്ഞാൽ ഈ പകർച്ചവ്യാധിയെ ഒരു പരിധി വരെ നമുക്ക് തടയുവാൻ സാധിക്കും.അസുഖങ്ങളൊന്നുമില്ലാത്ത ഒരു നല്ല നാളേയ്കുവേണ്ടി നമുക്ക് പ്രാർത്ഥിക്കാം.
| |
| എന്ന്
| |
| എയ്ഞ്ചൽ മരിയ
| |
| {{BoxBottom1
| |
| | പേര്= എയ്ഞ്ചൽ മരിയ
| |
| | ക്ലാസ്സ്=5എ
| |
| | പദ്ധതി= അക്ഷരവൃക്ഷം
| |
| | വർഷം=2020
| |
| | സ്കൂൾ= ഗവ.ഹൈസ്കൂൾ പനയപ്പിള്ളി ,എറണാകുളം, മട്ടാഞ്ചേരി
| |
| | സ്കൂൾ കോഡ്= 26091
| |
| | ഉപജില്ല= മട്ടാഞ്ചേരി
| |
| | ജില്ല= എറണാകുളം
| |
| | തരം= ലേഖനം
| |
| | color= 4
| |
| }}
| |