Jump to content
സഹായം

"ഗവൺമെന്റ് എസ് എൻ ഡി പി യു. പി. എസ് പട്ടത്താനം/അക്ഷരവൃക്ഷം/ഭൂമിയിലെ മാലാഖമാർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
('{{BoxTop1 | തലക്കെട്ട്= ഭൂമിയിലെ മാലാഖമാർ <!-- തലക്ക...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 3: വരി 3:
| color= 2        <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->

}}
}}
        കോവിഡ് എന്ന മഹാരോഗം ലോകമെമ്പാടുമുള്ള ജനങ്ങളെ ഭീതിയിലാഴ്ത്തിയ കാലത്ത് ഭൂമിയെ രക്ഷിക്കാൻ പൊൻ വെളിച്ചത്തിലൂടെ വെള്ളച്ചിറകുകൾ വീശി വന്നു കുറേ മാലാഖമാർ . ഒരു വൃദ്ധ ദമ്പതികൾക്ക് ഈ രോഗം വിദേശത്തു നിന്നും വന്ന  തങ്ങളുടെ മക്കളിൽ നിന്ന് പിടിപെട്ടു. അവരെ പെട്ടെന്നു തന്നെ ആശുപത്രിയിലെ പ്രത്യേക വാർഡുകളിൽ പ്രവേശിപ്പിച്ചു ചികിത്സ ആരംഭിച്ചു.  ആദ്യമൊക്കെ കുഴപ്പമില്ലാതെ പോയെങ്കിലും, കുറേ നാൾ അവിടെ കിടന്നപ്പോൾ അപ്പൂപ്പനും അമ്മൂമ്മയും  മുഷിഞ്ഞു.ദുശാഠ്യങ്ങൾ തുടങ്ങി.ചികിത്സിക്കുന്നവരോടും പരിചരിക്കുന്നവരോടും നീരസം. അപ്പോൾ അവരുടെ മുന്നിലേക്ക് ശുഭ വസ്ത്രമണിഞ്ഞ ഒരു മാലാഖ വന്നു. അവരുടെ ശാഠ്യങ്ങൾക്ക് കൂട്ടു നിന്ന് അവൾ ഈ മഹാമാരിയുടെ ഗൗരവത്തെ കുറിച്ച് അവർക്ക് മനസ്സിലാക്കി കൊടുത്തു. പല സന്ദർഭങ്ങളിലും മാലാഖയ്ക്ക് അവരുടെ അടുത്ത് ഇടപഴകേണ്ടി വന്നു. മരുന്നിനൊപ്പം അവൾ നൽകിയ സ്നേഹത്തിൻ്റെയും കരുതലിൻ്റെയും അത്ഭുത  സ്പർശത്തിൽ അങ്ങനെ അവർക്ക് രോഗം കുറഞ്ഞു വന്നു. കുറഞ്ഞ ദിവസങ്ങൾക്കുള്ളിൽ രോഗം പൂർണ്ണമായും ഭേദമായി . മാലാഖയുടെ കയ്യിൽ കണ്ണീരുമ്മ നൽകി അവർ ആശുപത്രി വിട്ടു. ദിവസങ്ങൾ കഴിഞ്ഞു. വൃദ്ധ ദമ്പതികളുമായി  ഇടപഴകേണ്ടി വന്ന ആ മാലാഖയ്ക്കും  രോഗം പിടിപെട്ടെന്ന സത്യം ടെസ്റ്റിലൂടെ അറിയാൻ കഴിഞ്ഞത്.പക്ഷെ അവളെ അതൊന്നും മുറിവേൽപ്പിച്ചില്ല. ഭൂമിയിലെ മറ്റു മാലാഖമാർ  അവളെ  പരിചരിച്ചു.അവൾക്ക് രോഗംഭേദമായി. വീണ്ടും അവളെത്തി, നന്മയുടെയും കാരുണ്യത്തിൻ്റെയും വെള്ളച്ചിറകുകൾ വീശി, രോഗികളെ ശുശ്രൂഷിക്കാൻ....

      അങ്ങനെ രോഗികളായ പല വൃദ്ധരുടേയും കുട്ടികളുടേയും അടുത്ത് ഇടപഴകേണ്ടി വന്ന്  അസുഖം പിടിപെടുന്ന അനവധി മാലാഖമാർ നമ്മുടെ ഭൂമിയിലുണ്ട് .പല മഹാമാരികളേയും അവർ ..... ആ മാലാഖമാർ അവരുടെ കൈവെള്ളയിലൊതുക്കി ,ആ സ്നേഹസ്പർശത്താൽ....

{{BoxBottom1
{{BoxBottom1
| പേര്= വൈദേഹി .J
| പേര്= വൈദേഹി .J
വരി 18: വരി 18:
| color=  5    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->

{{verified|name=Kannankollam}}
3,263

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/716017" എന്ന താളിൽനിന്ന് ശേഖരിച്ചത്