Jump to content
സഹായം

"ജി. എച്ച്. എസ്. എസ്. ഉദിനൂർ/അക്ഷരവൃക്ഷം/രോഗപ്രതിരോധത്തിൽ പരിസ്ഥിതിയുടെ പങ്ക്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 11: വരി 11:
       ഉപദ്രവകാരികളായ ജീവജാലങ്ങളെ, മനുഷ്യജീവിതത്തെ ബാധിക്കാത്ത രീതിയിൽ സമൃദ്ധമായ വനാന്തരങ്ങളിലും, മനുഷ്യവാസയിടങ്ങളിലെ, കാവുകളിലേക്കുമായി ,അവയുടെ ആവാസവ്യവസ്ഥയെ പ്രകൃതി തന്നെ ക്രമീകരിച്ചിരുന്നു.വികസന പ്രവർത്തനങ്ങളുടെ പേരിൽ ആവാസവ്യവസ്ഥകളുടെ നശീകരണം നഷ്ടപ്പെടുത്തിയത്, ജീവ ജാലങ്ങളുടെ പ്രകൃത്യാ ഉള്ള സന്തുലനമാണ്. അത്തരം പച്ചപ്പുകളിലേക്ക് എത്തിച്ചേർന്ന അമിതമായ രാസപ്രയോഗങ്ങളും സ്ഥിതി മോശമാക്കി.

       അന്തരീക്ഷത്തിലെ CO2 ഉം മറ്റ് ഹരിത വാതകങ്ങളും വഴി ഭൂമിയുടെ താപനില വർദ്ധിക്കുകയാണ്. ആഗോള താപനമെന്നാണ് ഇതറിയപ്പെടുന്നത്. ചൂടു കൂടുമ്പോൾ ഭൂമധ്യ പ്രദേശത്തു നിന്നും ജീവജാലങ്ങൾ ധ്രുവങ്ങളിലേക്ക് മാറിത്താമസിക്കാൻ തുടങ്ങും. ഈ ജീവജാലങ്ങളിൽ രോഗകാരികളായവയും ഉണ്ടാകും. അവ തണുപ്പ് രാജ്യങ്ങളിൽ പുതിയ രോഗങ്ങൾ സൃഷ്ടിക്കാനിടയാക്കും.ഏത് രാജ്യത്തേയും ആരോഗ്യ പ്രശ്നങൾ നമ്മളെയും ബാധിക്കും എന്നോർക്കണം.

       മനുഷ്യന്റെ ആരോഗ്യം കാട് കാവ് തുടങ്ങിയ ആവാസവ്യവസ്ഥകളുടെ ആരോഗ്യവുമായി ബന്ധപ്പെട്ടിരിക്കുന്നു.നാടിന് ആരോഗ്യം ഉണ്ടാകണമെങ്കിൽ, കാടിന് ആരോഗ്യം ഉണ്ടാകണം.രോഗ കാരികളായ സൂക്ഷ്മ ജീവികളെ, അവരുടെ ആവാസ വ്യവസ്ഥയിൽ നില നിർത്താനും, ജനിതക മാറ്റങ്ങൾ വരാതെ നോക്കുവാനും മനുഷ്യരിലേക്കുള്ള 'പകർച്ച വ്യാധി സൃഷ്ടാക്കളാകാതിരിക്കാനുമുള്ള ശ്രമങ്ങളാണ് വേണ്ടത്.പ്രകൃതി സംരക്ഷണമാണ് അതിനുള്ള മാർഗം.അതിനാൽ പ്രകൃതി സംരക്ഷണം, ഒരു രോഗ പ്രതിരോധ പ്രവർത്തനം കൂടിയാണ്.
       മനുഷ്യന്റെ ആരോഗ്യം കാട് കാവ് തുടങ്ങിയ ആവാസവ്യവസ്ഥകളുടെ ആരോഗ്യവുമായി ബന്ധപ്പെട്ടിരിക്കുന്നു.നാടിന് ആരോഗ്യം ഉണ്ടാകണമെങ്കിൽ, കാടിന് ആരോഗ്യം ഉണ്ടാകണം.രോഗ കാരികളായ സൂക്ഷ്മ ജീവികളെ, അവരുടെ ആവാസ വ്യവസ്ഥയിൽ നില നിർത്താനും, ജനിതക മാറ്റങ്ങൾ വരാതെ നോക്കുവാനും മനുഷ്യരിലേക്കുള്ള 'പകർച്ച വ്യാധി സൃഷ്ടാക്കളാകാതിരിക്കാനുമുള്ള ശ്രമങ്ങളാണ് വേണ്ടത്.പ്രകൃതി സംരക്ഷണമാണ് അതിനുള്ള മാർഗം.അതിനാൽ പ്രകൃതി സംരക്ഷണം, ഒരു രോഗ പ്രതിരോധ പ്രവർത്തനം കൂടിയാണ്.സമഗ്രാരോഗ്യത്തിന് പ്രകൃതിയേയും മറ്റ് ജീവ ജാലങ്ങളേയും സ്നേഹിക്കണം, സംരക്ഷിക്കണം. മനുഷ്യനും മൃഗങ്ങൾക്കും പ്രകൃതിയുടെ സന്തുലിതാവസ്ഥയുമായി അഭേദ്യമായ ബന്ധമുണ്ട്.രോഗം വരുമ്പോൾ, വവ്വാലുകളേയും താറാവുകളെയും ശത്രുപക്ഷത്ത് നിർത്തുന്നത് മനുഷ്യന്റെ പരാജയങ്ങൾ മൂടി വെക്കുന്നതിന് തുല്യമാണ്. അനാവശ്യമായ വലിയ കോൺക്രീറ്റ് നിർമ്മിതികൾ, സമഗ്ര ആരോഗ്യത്തിന് വിരുദ്ധമായ സമീപനമാണ്അതിനായെടുത്ത പ്രകൃതി വിഭവങ്ങൾ ,വനനശീകരണം തുടങ്ങിയവയിലെക്ക് നയിക്കുന്നു.ആത്യന്തികമായി ജീവജാലങ്ങളുടെ അസന്തുലിതാവസ്ഥയെയാണ് ക്ഷണിച്ചു വരുത്തുന്നത്. അതു വഴി രോഗങ്ങളും.
സമഗ്രാരോഗ്യത്തിന് പ്രകൃതിയേയും മറ്റ് ജീവ ജാലങ്ങളേയും സ്നേഹിക്കണം, സംരക്ഷിക്കണം. മനുഷ്യനും മൃഗങ്ങൾക്കും പ്രകൃതിയുടെ സന്തുലിതാവസ്ഥയുമായി അഭേദ്യമായ ബന്ധമുണ്ട്.രോഗം വരുമ്പോൾ, വവ്വാലുകളേയും താറാവുകളെയും ശത്രുപക്ഷത്ത് നിർത്തുന്നത് മനുഷ്യന്റെ പരാജയങ്ങൾ മൂടി വെക്കുന്നതിന് തുല്യമാണ്. അനാവശ്യമായ വലിയ കോൺക്രീറ്റ് നിർമ്മിതികൾ, സമഗ്ര ആരോഗ്യത്തിന് വിരുദ്ധമായ സമീപനമാണ്അതിനായെടുത്ത പ്രകൃതി വിഭവങ്ങൾ ,വനനശീകരണം തുടങ്ങിയവയിലെക്ക് നയിക്കുന്നു.ആത്യന്തികമായി ജീവജാലങ്ങളുടെ അസന്തുലിതാവസ്ഥയെയാണ് ക്ഷണിച്ചു വരുത്തുന്നത്. അതു വഴി രോഗങ്ങളും.
       പ്രകൃതി വിഭവങ്ങൾ ധൂർത്തടിക്കരുത്. നമുക്ക് കരുതാം വരും തലമുറയ്ക്ക് അൽപമെങ്കിലും നന്മ ചെയ്യാം. നമുക്ക് ഇതിനായി  കൈകോർക്കാം.  
       പ്രകൃതി വിഭവങ്ങൾ ധൂർത്തടിക്കരുത്. നമുക്ക് കരുതാം വരും തലമുറയ്ക്ക് അൽപമെങ്കിലും നന്മ ചെയ്യാം. നമുക്ക് ഇതിനായി  കൈകോർക്കാം.  
       <br>
       <br>
149

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/715776" എന്ന താളിൽനിന്ന് ശേഖരിച്ചത്