"എ. എം. വി. എൽ. പി. എസ്. വെങ്ങൂർ/അക്ഷരവൃക്ഷം/പ്രകൃതി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എ. എം. വി. എൽ. പി. എസ്. വെങ്ങൂർ/അക്ഷരവൃക്ഷം/പ്രകൃതി (മൂലരൂപം കാണുക)
18:48, 14 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
, 14 ഏപ്രിൽ 2020തിരുത്തലിനു സംഗ്രഹമില്ല
('{{BoxTop1 | തലക്കെട്ട്=പ്രകൃതി <!-- തലക്കെട്ട് - സമച...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 6: | വരി 6: | ||
പ്രകൃതി എന്നത് പ്രപഞ്ച സൃഷ്ടാവിന്റെ മാന്ത്രിക കര സ്പർശമാണ് . പ്രകൃതിയിൽ ഇല്ലാത്തതായി ഒന്നുമില്ല. പ്രകൃതിതൻ കുസൃതികളും നിഗൂഢതകളും സൃഷ്ടിയുടെ വശ്യതയും അനന്തമായ സ്നേഹത്തിൻറെ ഉറവിടവും നമുക്ക് ദർശിക്കാം. ഇതോടൊപ്പം തന്നെ രൗദ്രഭാവം കൈകൊണ്ട് നമ്മെ ഭയപ്പെടുത്തുന്നു. മന്ദമാരുതനാൽ നമ്മെ തലോടും കാട്ടരുവികളുടെ പൊട്ടിച്ചിരികളാലും നെൽപ്പാടങ്ങളെ നൃത്തം ചെയ്യിച്ചും അരുണകിരണ ശോഭ കാട്ടിയും നമ്മെ സന്തോഷിപ്പിക്കും. ഇവയെല്ലാം അവ നമുക്കായി ഒരുക്കിയവയാണ്. എന്നാൽ ഇന്നു നാം അവയെല്ലാം തട്ടിയെറിഞ്ഞു പുതിയ പുതിയ ഫ്ളാറ്റുകൾ പണിതും അടച്ചിട്ട മുറികളിൽ ഇരുന്നും ഇൻറർനെറ്റ് ലോകത്തിലേക്ക് നാം ഒതുങ്ങുന്നു. ഇത് നമ്മുടെ പ്രകൃതിയുടെ സന്തുലനാവസ്ഥയെ തന്നെ മാറ്റിമറിക്കുന്നു ഇതിൽനിന്നും പ്രകൃതിയുടെസന്തുലിതാവസ്ഥയെ തിരികെ കൊണ്ടുവരേണ്ടത് നമ്മുടെ ഓരോരുത്തരുടെയും കടമയാണ്.<p> | |||
ഇതിനായി നാം കാലത്തിനു മുന്നേ പറക്കുന്ന പക്ഷികളായി മാറണം. അതിന് നാം കൃത്യമായ ലക്ഷ്യബോധവും അറിവും പരിസര ശുചിത്വവും വൃത്തിയും നമുക്കനിവാര്യമാണ് നല്ലൊരു നാളെയെ വാർത്തെടുക്കുവാൻ നമ്മുക്ക് ഒറ്റകെട്ടായി ശ്രമിക്കാം | ഇതിനായി നാം കാലത്തിനു മുന്നേ പറക്കുന്ന പക്ഷികളായി മാറണം. അതിന് നാം കൃത്യമായ ലക്ഷ്യബോധവും അറിവും പരിസര ശുചിത്വവും വൃത്തിയും നമുക്കനിവാര്യമാണ് നല്ലൊരു നാളെയെ വാർത്തെടുക്കുവാൻ നമ്മുക്ക് ഒറ്റകെട്ടായി ശ്രമിക്കാം | ||
വരി 24: | വരി 24: | ||
| color=3 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color=3 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
{{verified|name=Kannankollam}} |