emailconfirmed, kiteuser, റോന്തു ചുറ്റുന്നവർ
4,113
തിരുത്തലുകൾ
('{{BoxTop1 | തലക്കെട്ട്= മരണ കിരീടം കൊറോണ <!-- തലക്കെട...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 3: | വരി 3: | ||
| color= 3 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 3 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
<center> <poem> | |||
തന്ത്രവും, മോഹവും, വൈരവുമെല്ലാം... | |||
മാറട്ടെ മനുഷ്യന്റെ ചിന്തയിൽ. | |||
ഭൂമിയെ ഭീതിയിലാഴ്ത്തി | |||
മരണത്തിൻ മഹാമാരി കൊറോണ | |||
നാട്ടിലിറങ്ങേണ്ട നഗരവും കാണേണ്ട | |||
പതിവെന്നും തുടരേണ്ട | |||
ഈവ്യാധി പോകുംവരെ (തന്ത്രവും,മോഹവും, ..) | |||
മനുഷ്യൻെറ ജല്പനങ്ങൾക്ക് അപ്പുറം കോവിഡ് | |||
ഇതൊരു തടവറയല്ല | |||
അകലത്തിൻ അതിരുകളാൽ | |||
ഒരുമ തീർത്തു നാം | |||
മരണത്തിൻ ഭീതിയെ അകറ്റിടാം... | |||
മാനവ ജനത ഉയർന്നു വരും.. | |||
കൊറോണ തൻതിരകൾക്കെതിരെ | |||
നമുക്ക് ഒന്നിച്ച് നേരിടാം ഈ വൈറസിനെ | |||
നിരാശയുടെ ഇരുണ്ട നാളുകളെ മറന്നീടാം | |||
വരവേല്ക്കാം നമുക്ക് പുതു വസന്തത്തെ |