Jump to content
സഹായം

"സെന്റ് ജോൺസ് എച്ച് എസ് എസ് പറപ്പൂർ/അക്ഷരവൃക്ഷം/അതിജീവനത്തിന്റെ നാൾവഴികൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
('{{BoxTop1 | തലക്കെട്ട്= അതിജീവനത്തിന്റെ നാൾവഴികൾ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 3: വരി 3:
| color= 3        <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 3        <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
  <p>
അമ്മേ അമ്മേ
എന്താ മോളെ ഇങ്ങനെ ക്കിടന്ന് കാറി വിളിക്കുന്നത് ?
നിനക്ക് അടുക്കള വരെ ഒന്ന് വന്നുകൂടെ.
''അമ്മ നോക്കിയേ, ടിവിയിൽ ഇതാ നാളെ മുതൽ രാജ്യത്ത് സമ്പൂർണ്ണ ലോക്ഡൗൺ എന്ന് എഴുതി കാണിക്കുന്നു. അത് എന്താ ലോക് ഡൗൺ ? "അമ്മയ്ക്ക് ഇപ്പോ കുറച്ച് പണിയുണ്ട്. ഞാൻ പിന്നെ പറഞ്ഞുതരാം" . 
അനുമോൾക്ക് ലോക് ഡോൺ എന്താണെന്ന് മനസ്സിലായില്ല. ടിവിയിൽ ചർച്ചകളുടേയും വാർത്തകളുടേയും ബഹളം .  
ലോക് ഡൗൺ.. താഴ് ഇട്ട് പൂട്ടുകയാണോ! ആരെ? നമ്മളേയോ? 
അമ്മുവിൻറെ വീട്ടിൽ എങ്ങനെ പോകും ? 
എന്തായാലും കൊറോണ വന്നതുകൊണ്ട്  പരീക്ഷ ഇല്ല, ട്യൂഷൻ ഇല്ല, വയലിൻ ക്ലാസും ഇല്ലാതായി. കൈകഴുകി ഞാൻ ചത്തു. ഈശ്വരാ! ഇനി എന്നാ ഇതൊക്കെ അവസാനിക്കുക കൂട്ടുകാരെ…. 
 അമ്മയുടെ പണി കഴിഞ്ഞു ആവോ? ദാ അമ്മ വരുന്നുണ്ട്. 
വേഗം പോയി കൈ കഴുകി വരാം. അതിന് ഇനി അമ്മയുടെ കൈയിൽ നിന്ന് കീറ് 
വാങ്ങണ്ട. അമ്മ പറ, എന്താ ഈ ലോക്ക് ഡൗൺ ?  
"അത് നമ്മളെ സംരക്ഷിക്കുന്ന ഒരു വലയമാണ് മോളെ. നമ്മളും അതിൻ്റെ കൂടെ സഹകരിച്ചാൽ നമ്മൾ മരിക്കില്ല. 
ഡോക്ടർമാർക്കും നഴ്സുമാർക്കും ഗവൺമെൻറ് നും വലിയ ആശ്വാസമാകും.'' 
"അപ്പോ നമ്മൾ 21ദിവസം വീടുകളിൽനിന്ന് പുറത്തിറങ്ങാതെ ഇരിക്കണോ? അയ്യോ! അതെങ്ങനെയാ, എനിക്ക് അമ്മുവിൻറെ വീട്ടിൽ പോണം. കളിക്കണം. അതൊന്നും ഇനി പറ്റില്ല. 
"കൊറോണ വരാതിരിക്കാനാണ് മോളെ, നമ്മൾ ഇത് ചെയ്യുന്നത്. അതിനെ വേരോടെ ഇല്ലാതാക്കാൻ. നിങ്ങളുടെ ഭാഷയിൽ പറഞ്ഞാൽ കൊറോണയെ കണ്ടം വഴി ഓടിക്കാൻ . അതിനാണു ഇപ്പോൾ നമ്മൾ കൈ കഴുകുന്നത് .
അത് നമ്മുടെ വ്യക്തി ശുചിത്വത്തിനും നല്ലതാണ്. നമ്മൾ സാമൂഹിക അകലവും പാലിക്കണം. തീപ്പെട്ടിക്കൊള്ളി മതി പതിനായിരം കൊള്ളിയും കത്തിക്കാൻ . 
നമ്മൾക്ക് ബുദ്ധിമുട്ടാണെങ്കിലും കുറച്ചുകാലം വീട്ടിൽ കഴിഞ്ഞാൽ 
നമുക്ക് ഈ വൈറസിനെ തുരത്താം. സോപ്പ് കൊണ്ടുമാത്രം നമുക്ക് ഇതിനെ തോൽപ്പിക്കാം. 
"മോളെ, ചെയ്യാൻ സമയമില്ലാതെ മാറ്റിവെച്ച കുറേ കാര്യങ്ങളില്ലേ, അതൊക്കെ നമുക്ക് വീട്ടിലിരുന്ന് ചെയ്യാം. ചിത്രം വരയ്ക്കാം, പാട്ടു പാടാം, 
പുതിയ പുതിയ കറികൾ ഉണ്ടാക്കാം, 
പുസ്തകങ്ങൾ വായിക്കാം അതിനുള്ള സമയം കൂടിയാണ്."
"രണ്ടു പ്രളയവും നിപാ വൈറസിനേയും നേരിട്ട ഇരട്ട ചങ്കുള്ള മലയാളികളോട് ആണ് ഇവൻറെ കളി. നമുക്ക് കാണാം.കൊറോണ യെ ഇല്ലാതാകുന്ന  ഇന്ത്യയെ." 
"മോളേ, നമുക്കൊരുമിച്ച് ഈ കൊറോണയെ തോൽപ്പിക്കാം, ഒറ്റക്കെട്ടായി. 
അതിനു നമുക്ക് കുറച്ചു ദിവസം വീട്ടിൽ ഇരിക്കാം."
51

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/715048" എന്ന താളിൽനിന്ന് ശേഖരിച്ചത്