Jump to content
സഹായം

"ഗവ.മോഡൽ എച്ച്. എസ്.എസ്. കരുനാഗപ്പള്ളി/അക്ഷരവൃക്ഷം/നേരിടാം പ്രതിരോധിക്കാം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
('{{BoxTop1 | തലക്കെട്ട്= നേരിടാം പ്രതിരോധിക്കാം <!--...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 13: വരി 13:

കോറോണ വൈറസിനെ പ്രതിരോധിക്കാൻ ഇനിപ്പറയുന്ന കാര്യങ്ങൾ നിർബന്ധമായും പിന്തുടരുക

    • പരിസരം വൃത്തിയായി സൂക്ഷിക്കുക.അതോടോപ്പം വ്യക്തിശുചിത്വം പാലിക്കുക

    • പുറത്തുപോയി വന്നാൽ കൈകാലുകളും ശരീരവും വൃത്തിയാക്കുക. ഒരു ഹാൻഡ് വാഷ് കൈയ്യിൽ കരുതുക. ഇതുപയോഗിച്ച് കൈകൾ ഇടയ്ക് ഇടയ്ക് വൃത്തിയാക്കുക

    • ചുമയ്കുമ്പോഴും തുമ്മുമ്പോഴും സ്രവങ്ങൾ വായുവിൽ കലരാതിരിക്കാൻ മൂക്കും വായും തൂവാല ഉപയോഗിച്ച് മൂടുക

    • ജലദോഷം ,പനി എന്നീ രോഗങ്ങൾ ഉള്ളവരിൽ നിന്ന് അകലം പാലിക്കുക

    • ശരിയായ രീതിയിൽ പാകം ചെയ്യാത്ത മാംസം ഭക്ഷിക്കരുത്

    • സുരക്ഷാ മുൻകരുതലുകൾ എടുത്തതതിനു ശേഷം മാത്രം വളർത്തു മൃഗങ്ങളോട് ഇടപഴടകുക

                കഴി‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍ഞ്ഞ മൂന്നുമാസങ്ങൾക്കിടയിൽ ഇന്ത്യ ഉൾപ്പെടെ നിരവധി രാജ്യങ്ങളിൽ കൊറോണ എത്തിക്കഴി‍‍‍‍‍‍‍ഞ്‍‍‍ഞ‍ു. അതുകൊണ്ടു പലരാജ്യങ്ങളും സന്ദർശനത്തിന് വിലക്ക് ഏർപ്പെടുത്തിയിരിക്കുകയാണ്
കഴി‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍ഞ്ഞ മൂന്നുമാസങ്ങൾക്കിടയിൽ ഇന്ത്യ ഉൾപ്പെടെ നിരവധി രാജ്യങ്ങളിൽ കൊറോണ എത്തിക്കഴി‍‍‍‍‍‍‍ഞ്‍‍‍ഞ‍ു. അതുകൊണ്ടു പലരാജ്യങ്ങളും സന്ദർശനത്തിന് വിലക്ക് ഏർപ്പെടുത്തിയിരിക്കുകയാണ് രോഗികളെ നിരീക്ഷിക്കുക, രോഗികളെ ചികിത്സിക്കുക എന്നിവയടക്കം രാജ്യങ്ങൾ എങ്ങനെ ഇതിനെതിരെ  
രോഗികളെ നിരീക്ഷിക്കുക, രോഗികളെ ചികിത്സിക്കുക എന്നിവയടക്കം രാജ്യങ്ങൾ എങ്ങനെ ഇതിനെതിരെ  
തയ്യാറെടുക്കാമെന്ന്  ലോകാരോഗ്യ സംഘടന മാർഗനിർദ്ദേശം നൽകിയിട്ടുണ്ട്. സാമ്പിളുകൾ പരിശോധിക്കുന്നതിനുള്ള പ്രോട്ടോക്കോളുകൾ,രോഗികളെ ചികിത്സിക്കുക,ആരോഗ്യ കേന്ദ്രങ്ങളിൽ അണുബാധ നിയന്ത്രിക്കുക, ഈ പുതിയ വൈറസ് ബാധയെക്കുറിച്ച് ആളുകളിൽ ബോധവൽക്കരണം ഉണ്ടാക്കുന്നതിനായി ആശയവിനിമയം നടത്തുക എന്നിവ ഇതിൽപ്പെടുന്നു.കോറോണ വൈറസിന്റെ് പിടിയിൽ നിന്നും രക്ഷ നേടാനുള്ള വാക്സിൻ ഇതുവരെ കണ്ടു പിടിച്ചിട്ടില്ല.ചുമ .തുമ്മൽ,പനി,ശ്വാസകോശ സംബന്ധമായ അസുഖങ്ങൾ എന്നിവയുടെ ലക്ഷണങ്ങൾ പ്രകടിപ്പിക്കുന്ന ആരുമായും ആളുകൾ അടുത്ത ബന്ധം ഒഴിവാക്കണമെന്നും ലോകാരോഗ്യ സംഘടന നിർദ്ദേശിക്കുന്നു.ഇത്തരത്തിൽ പ്രതിരോധ മാർഗങ്ങൾ

പാലിച്ചു നമുക്ക് മുന്നോട്ട് പോകാം. സംസ്ഥാന സർക്കാരിന്റെ “BREAK THE CHAIN”പരിരപാടിയിൽ നമുക്കും പങ്കു ചേരാം.

                              പ്രതിരോധം അല്ലാതെ കൊറോണയെ തുരത്തുവാൻ വേറേ മാർഗമില്ല.സമൂഹത്തിലുള്ള ഒാരോരുത്തരുടേയും സുരക്ഷ നമ്മുടെ കൈകളിലാണ്.സമ്പർക്കത്തിലൂടെ പകരുന്ന ഇൗ രോഗത്തെ സമൂഹത്തിൽ നിന്നുള്ള വിട്ടുനിൽക്കലിലൂടെ മാത്രമേ അകറ്റി നിർത്താൻ കഴിയുകയുള്ളു. ഒത്തു ചേർന്ന് നമുക്ക് അകറ്റാം പ്രതിരോധിക്കാം

{{BoxBottom1
{{BoxBottom1
| പേര്= ആദിത്യൻ വി. എസ്
| പേര്= ആദിത്യൻ വി. എസ്
വരി 37: വരി 36:
| ജില്ല=  കൊല്ലം
| ജില്ല=  കൊല്ലം
| തരം=  ലേഖനം    <!-- കവിത / കഥ  / ലേഖനം -->   
| തരം=  ലേഖനം    <!-- കവിത / കഥ  / ലേഖനം -->   
| color=      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=1     <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{verified|name=Kannankollam}}
3,263

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/714231" എന്ന താളിൽനിന്ന് ശേഖരിച്ചത്