"സെന്റ് മേരീസ് യു. പി. എസ് മേരിഗിരി/അക്ഷരവൃക്ഷം/കരുതൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
സെന്റ് മേരീസ് യു. പി. എസ് മേരിഗിരി/അക്ഷരവൃക്ഷം/കരുതൽ (മൂലരൂപം കാണുക)
15:03, 14 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
, 14 ഏപ്രിൽ 2020തിരുത്തലിനു സംഗ്രഹമില്ല
('{BoxTop1 | തലക്കെട്ട്= കരുതൽ <!-- തലക്കെട്ട് - സമചിഹ്...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 3: | വരി 3: | ||
| color= 2 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 2 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
<center> <poem> | |||
നമ്മൾ തൻ ജീവനെ എന്തിനു | |||
മരണത്തിനിരയാക്കണം? | |||
നമ്മൾ തൻ നാടിനെ എന്തിനു | |||
നാശത്തിനിരയാക്കണം? | |||
നല്ല മരങ്ങൾ നട്ടിടാം | |||
നല്ലൊരു നാളേയ്ക്കു വേണ്ടി | |||
കരുതിയിടാമോരോരോ തുള്ളിയും | |||
നല്ലൊരു നാളേയ്ക്കു വേണ്ടി | |||
കാത്തിടാം നമ്മൾതൻ നാടിനെ | |||
നല്ലൊരു നാളേയ്ക്കു വേണ്ടി | |||
കാത്തിടാം നല്ലൊരു നാളെയെ | |||
വരും തലമുറയ്ക്കു വേണ്ടി |