"സെന്റ് ആൻറണീസ് എച്ച്. എസ്. എസ്. വലിയതുറ/അക്ഷരവൃക്ഷം/ശുചിത്വം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
സെന്റ് ആൻറണീസ് എച്ച്. എസ്. എസ്. വലിയതുറ/അക്ഷരവൃക്ഷം/ശുചിത്വം (മൂലരൂപം കാണുക)
21:38, 13 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 13 ഫെബ്രുവരി 2022PRIYA എന്ന ഉപയോക്താവ് സെൻറ് ആൻറണീസ് എച്ച്.എസ്. എസ് വലിയതുറ/അക്ഷരവൃക്ഷം/ശുചിത്വം എന്ന താൾ സെന്റ് ആൻറണീസ് എച്ച്. എസ്. എസ്. വലിയതുറ/അക്ഷരവൃക്ഷം/ശുചിത്വം എന്നാക്കി മാറ്റിയിരിക്കുന്നു
No edit summary |
(ചെ.) (PRIYA എന്ന ഉപയോക്താവ് സെൻറ് ആൻറണീസ് എച്ച്.എസ്. എസ് വലിയതുറ/അക്ഷരവൃക്ഷം/ശുചിത്വം എന്ന താൾ സെന്റ് ആൻറണീസ് എച്ച്. എസ്. എസ്. വലിയതുറ/അക്ഷരവൃക്ഷം/ശുചിത്വം എന്നാക്കി മാറ്റിയിരിക്കുന്നു) |
||
(4 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 8 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 3: | വരി 3: | ||
| color=5 | | color=5 | ||
}} | }} | ||
സ്വന്തം ശരീരത്തെ വൃത്തിയായി സൂക്ഷിക്കുന്ന ഒരാൾക്കു മാത്രമേ തൻ്റെ വീടും പരിസരവും നാടും വൃത്തിയായി സൂക്ഷിക്കാൻ കഴിയുകയുള്ളൂ. ശുചിത്വം ഉള്ളിടത്ത് രോഗം വരാനുള്ള സാധ്യത. വളരെ കുറവാണ്. ശുചിത്വം ഉണ്ടെങ്കിൽ ആരോഗ്യകരമായ ഒരു ജീവിതം നയിക്കാൻ കഴിയും. | |||
ദിവസവും കുളിക്കുക, രാവിലെയും രാത്രിയും. പല്ലു തേക്കുക, ആഴ്ചയിലൊരിക്കൽ നഖം വെട്ടി വൃത്തിയാക്കുക, നല്ല വസ്ത്രങ്ങൾ ധരിക്കുക, പുറത്തു പോകുമ്പോൾ പാദരക്ഷകൾ ധരിക്കുക, പുറത്തു പോയി വന്നാൽ കൈയും കാലും മുഖവും സോപ്പുപയോഗിച്ച് വൃത്തിയാക്കുക ഇതൊക്കെ ശുചിത്വത്തിൻ്റെ ആദ്യ പാഠങ്ങളാണ്. | |||
ശുചിത്വം ഒരു ശീലമാക്കുക. | |||
അമ്മയായ ഭൂമിയെ നമുക്ക് രക്ഷിക്കാം. | |||
അതിനായി നമുക്ക് ഒരുമിച്ച് പോരാടാം.... | |||
{{BoxBottom1 | |||
| പേര്= അൽ അമീൻ | |||
| ക്ലാസ്സ്= 8 C | |||
| പദ്ധതി= അക്ഷരവൃക്ഷം | |||
| വർഷം=2020 | |||
| സ്കൂൾ= സെൻറ് ആൻറണീസ് എച്ച്.എസ്. എസ് വലിയതുറ | |||
| സ്കൂൾ കോഡ്= 43061 | |||
| ഉപജില്ല= തിരുവനന്തപുരം സൗത്ത് | |||
| ജില്ല= തിരുവനന്തപുരം | |||
| തരം= ലേഖനം | |||
| color= 2 | |||
}} | |||
{{Verified|name=Sheelukumards|തരം=ലേഖനം}} |