Jump to content
സഹായം

"സി.ആർ.എച്ച്.എസ്.കുറ്റിപ്പുഴ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
വരി 34: വരി 34:


== ആമുഖം ==
== ആമുഖം ==
'''പറവൂര്‍ -നെടുമ്പാശ്ശരി എയര്‍ പോര്‍ട്ട്  റോഡിനു സമിപം കുന്നുകര  പഞ്ചായത്തിന്റെ ഹൃദയഭാഗത്ത് കുറ്റിപ്പുഴയില്‍  സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ്  '''ക്രിസ്തുരാജ്  ഹൈസ്ക്കുള്‍''' .1949 ജുണ്‍ 10 ന് മിഡില്‍  സ്കൂളായി ആരംഭിച്ച ഈ വിദ്യാലയത്തിന്റെ ശിലാസ്ഥാപനം നിര്‍വഹിച്ചത്      റവ:ഫാദര്‍ ജോസഫ് പുതുവ മാടഃശ്ശരിയാണ്.ശശ:ശരിരനായ ശ്രീ.കുറ്റിപ്പുഴ ക്യഷ്ണപിളളസാറിന്റെയും റവ:ഫാദര്‍ ജോസഫ് ഭരണികുളങ്ങരയും  ശ്രമഫലമായി ഈ വിദ്യാലയം ഹൈസ്ക്കൂളായി ഉയര്‍ത്തുന്നിതിനുളള അനുമതി ലഭിച്ചു.കുറ്റിപ്പുഴ സെന്റ് സെബാസ്റ്റ്യന്‍സ് പളളിയുടെ അങ്കണത്തിലാണ്  സ്കൂള്‍ സ്ഥിതി ചെയ്യുന്നത്'''
'''പറവൂര്‍ -നെടുമ്പാശ്ശരി എയര്‍ പോര്‍ട്ട്  റോഡിനു സമിപം കുന്നുകര  പഞ്ചായത്തിന്റെ ഹൃദയഭാഗത്ത് കുറ്റിപ്പുഴയില്‍  സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ്  ക്രിസ്തുരാജ്  ഹൈസ്ക്കുള്‍ .1949 ജുണ്‍ 10 ന് മിഡില്‍  സ്കൂളായി ആരംഭിച്ച ഈ വിദ്യാലയത്തിന്റെ ശിലാസ്ഥാപനം നിര്‍വഹിച്ചത്      റവ:ഫാദര്‍ ജോസഫ് പുതുവ മാടഃശ്ശരിയാണ്.ശശ:ശരിരനായ ശ്രീ.കുറ്റിപ്പുഴ ക്യഷ്ണപിളളസാറിന്റെയും റവ:ഫാദര്‍ ജോസഫ് ഭരണികുളങ്ങരയും  ശ്രമഫലമായി ഈ വിദ്യാലയം ഹൈസ്ക്കൂളായി ഉയര്‍ത്തുന്നിതിനുളള അനുമതി ലഭിച്ചു.കുറ്റിപ്പുഴ സെന്റ് സെബാസ്റ്റ്യന്‍സ് പളളിയുടെ അങ്കണത്തിലാണ്  സ്കൂള്‍ സ്ഥിതി ചെയ്യുന്നത്'''


== ലഘുചരിത്രം ==
== ലഘുചരിത്രം ==


1949 ലാണ് കുറ്റിപ്പുഴ '''ക്രിസ്തുരാജ്  ഹൈസ്ക്കുള്‍''' സ്ഥാപിതമായത്.തുടക്കത്തില്‍ അപ്പര്‍  പ്രൈമറി വിഭാഗം
'''1949 ലാണ് കുറ്റിപ്പുഴ ക്രിസ്തുരാജ്  ഹൈസ്ക്കുള്‍ സ്ഥാപിതമായത്.തുടക്കത്തില്‍ അപ്പര്‍  പ്രൈമറി വിഭാഗം
മാത്രമേ ഉണ്ടായിരുന്നുളളൂ.1968 ല്‍ ഈ സ്ക്കുള്‍  
മാത്രമേ ഉണ്ടായിരുന്നുളളൂ.1968 ല്‍ ഈ സ്ക്കുള്‍  
ഹൈസ്ക്കൂളായി ഉയര്‍ത്തി.1970-71 ലാണ് ആദ്യ  
ഹൈസ്ക്കൂളായി ഉയര്‍ത്തി.1970-71 ലാണ് ആദ്യ  
വരി 47: വരി 47:
അദ്ധ്യയനം നടത്തി വരുന്നു.ഇവിടെ 46  
അദ്ധ്യയനം നടത്തി വരുന്നു.ഇവിടെ 46  
അദ്ധ്യാപകരും 6 അദ്ധ്യാപകേതര ജീവനക്കാരും
അദ്ധ്യാപകരും 6 അദ്ധ്യാപകേതര ജീവനക്കാരും
സേവനം ചെയ്തു പോരുന്നു
സേവനം ചെയ്തു പോരുന്നു'''         
         
== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങള്‍ ==
3 ഏക്കര്‍ 14 സെന്‍റ്റ്  ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്.  2 കെട്ടിടങ്ങളിലായി 33 ക്ലാസ് മുറികള്‍ ഉണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.കംപ്യൂട്ടര്‍ ലാബില്‍ പത്ത് കമ്പ്യൂട്ടറുകളുണ്ട്.  ലാബില്‍  ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.
3 ഏക്കര്‍ 14 സെന്‍റ്റ്  ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്.  2 കെട്ടിടങ്ങളിലായി 33 ക്ലാസ് മുറികള്‍ ഉണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.കംപ്യൂട്ടര്‍ ലാബില്‍ പത്ത് കമ്പ്യൂട്ടറുകളുണ്ട്.  ലാബില്‍  ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.
വരി 68: വരി 67:
{| class="wikitable"
{| class="wikitable"
|-
|-
| 1949-50
'''| 1949-50
| റവ:ഫാദര്‍ ജോസഫ് പുതുവ മാടഃശ്ശരി
| റവ:ഫാദര്‍ ജോസഫ് പുതുവ മാടഃശ്ശരി
|-
|-
വരി 132: വരി 131:
|-
|-
| 2001-2004
| 2001-2004
| റവ:ഫാദര്‍ മാത്യു  മംഗലത്ത്
| റവ:ഫാദര്‍ മാത്യു  മംഗലത്ത്'''
 
|}
|}
== മുന്‍ സാരഥികള്‍ ==
== മുന്‍ സാരഥികള്‍ ==
വരി 140: വരി 138:
ശ്രീ.പീ.വി.പോള്‍,ശ്രീ.ടി.വര്‍ഗീസ്,ശ്രീ.പി.വി.തോമസ്,ശ്രീമതി.കെ.എന്‍.അംബിക,ശ്രീമതി.മേഴ്സി ആന്‍ റ്ണി''
ശ്രീ.പീ.വി.പോള്‍,ശ്രീ.ടി.വര്‍ഗീസ്,ശ്രീ.പി.വി.തോമസ്,ശ്രീമതി.കെ.എന്‍.അംബിക,ശ്രീമതി.മേഴ്സി ആന്‍ റ്ണി''
== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==
== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==
*പത്മശ്രീ ക്യഷ്ണദാസ് ജീ നായര്‍-ഭാരത സര്‍ക്കാരിന്റെ പത്മശ്രീ അവാര്‍ഡ് ജേതാവ്.കൊചി അന്താരാഷ്ടവിമാനത്തവളത്തിന്റെ  എം.ഡി
*'''പത്മശ്രീ ക്യഷ്ണദാസ് ജീ നായര്‍'''-ഭാരത സര്‍ക്കാരിന്റെ പത്മശ്രീ അവാര്‍ഡ് ജേതാവ്.കൊചി അന്താരാഷ്ടവിമാനത്തവളത്തിന്റെ  എം.ഡി
* ശ്രീ .പീ.ജെ.കുഞ്ഞച്ചന്‍-ചെറുകിടവ്യവസായ സം രംഭകനുളള ദേശീയ പുരസ്കാരം ലഭിച്ചു‍,അര്‍ജ്ജുന നാച്ചു‍റല്‍ എക്സ്ട്രാക്റ്റസ് ലിമിറ്റഡ് ആലുവയുടെ ചെയര്‍മാന്‍,മാനേജിംഗ് ഡയറക്ടര്‍   
* '''ശ്രീ .പീ.ജെ.കുഞ്ഞച്ചന്‍'''-ചെറുകിടവ്യവസായ സം രംഭകനുളള ദേശീയ പുരസ്കാരം ലഭിച്ചു‍,അര്‍ജ്ജുന നാച്ചു‍റല്‍ എക്സ്ട്രാക്റ്റസ് ലിമിറ്റഡ് ആലുവയുടെ ചെയര്‍മാന്‍,മാനേജിംഗ് ഡയറക്ടര്‍   
== മറ്റു പ്രവര്‍ത്തനങ്ങള്‍ ==
== മറ്റു പ്രവര്‍ത്തനങ്ങള്‍ ==
*  സ്കൗട്ട് & ഗൈഡ്സ്.
*  സ്കൗട്ട് & ഗൈഡ്സ്.
96

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/71252" എന്ന താളിൽനിന്ന് ശേഖരിച്ചത്