"ഗവ. എച്ച്.എസ്സ് .എസ്സ് .പട്ടാഴി/അക്ഷരവൃക്ഷം/രോഗപ്രതിരോധം (കോവിഡ്- 19)-ലേഖനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവ. എച്ച്.എസ്സ് .എസ്സ് .പട്ടാഴി/അക്ഷരവൃക്ഷം/രോഗപ്രതിരോധം (കോവിഡ്- 19)-ലേഖനം (മൂലരൂപം കാണുക)
21:40, 13 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
, 13 ഏപ്രിൽ 2020ഗ
No edit summary |
(ഗ) |
||
വരി 26: | വരി 26: | ||
'''കോവിഡ് - 19 കേരള സർക്കാർ സമീപനം''' | '''കോവിഡ് - 19 കേരള സർക്കാർ സമീപനം''' | ||
കേരളം എന്നും എല്ലാത്തിനും മികച്ച മാതൃകയാണ്. പ്രളയം വന്നപ്പോഴും നിപ്പ വന്നപ്പോഴും അതിനെയെല്ലാം അതിജീവിച്ച് കേരളം മാതൃകയായി. അതുപോലെ കോവിഡ്- 19 ആദ്യമായി വന്നപ്പോഴും നാം അതിനെ അതിജീവിച്ചു. എന്നാൽ ആ ഭീകരൻ നമ്മെ വിട്ടില്ല. ഇറ്റലിയിൽ നിന്നെത്തിയ പത്തനംതിട്ട സ്വദേശികൾക്ക് കോവിഡ്- 19 സ്ഥിരീകരിച്ചതോടെ നമ്മുടെ കേരളം സമ്പൂർണ്ണ സജ്ജമായി. ഒന്നുമുതൽ ഏഴുവരെ ക്ലാസ്സുകളിലെ പരീക്ഷകൾ മാറ്റി വച്ചു. മറ്റുു പരീക്ഷകൾ വളരെ വലിയ സംവിധാനങ്ങളോടെ നടത്തി. രോഗം പകരുന്ന സാഹചര്യം ഉണ്ടായതോടെ അതും നിർത്തിവച്ചു. ഇതിനിടയിൽ രോഗികൾ പെരുകി. രണ്ടുപേർ രോഗത്തിനുകീഴടങ്ങി മരണപ്പെട്ടു. മാസ്ക്കുകൾക്കും ഗ്ലൗസ്സുകൾക്കും ക്ഷാമമുണ്ടായി. അമിതവില ഈടാക്കുന്ന മാസ്ക്കുകൾക്കും ഗ്ലൗസ്സുകൾക്കും സർക്കാർ വില നിശ്ചയിച്ചു. ജയിലിലും ടെയ്‍ലറിംഗ് യുണിറ്റുകളിലും മാസ്ക് നിർമ്മിക്കാൻ സർക്കാർ നിർദ്ദേശിച്ചു. കേരളത്തിന്റെ തളരാത്ത, ഉറച്ച | കേരളം എന്നും എല്ലാത്തിനും മികച്ച മാതൃകയാണ്. പ്രളയം വന്നപ്പോഴും നിപ്പ വന്നപ്പോഴും അതിനെയെല്ലാം അതിജീവിച്ച് കേരളം മാതൃകയായി. അതുപോലെ കോവിഡ്- 19 ആദ്യമായി വന്നപ്പോഴും നാം അതിനെ അതിജീവിച്ചു. എന്നാൽ ആ ഭീകരൻ നമ്മെ വിട്ടില്ല. ഇറ്റലിയിൽ നിന്നെത്തിയ പത്തനംതിട്ട സ്വദേശികൾക്ക് കോവിഡ്- 19 സ്ഥിരീകരിച്ചതോടെ നമ്മുടെ കേരളം സമ്പൂർണ്ണ സജ്ജമായി. ഒന്നുമുതൽ ഏഴുവരെ ക്ലാസ്സുകളിലെ പരീക്ഷകൾ മാറ്റി വച്ചു. മറ്റുു പരീക്ഷകൾ വളരെ വലിയ സംവിധാനങ്ങളോടെ നടത്തി. രോഗം പകരുന്ന സാഹചര്യം ഉണ്ടായതോടെ അതും നിർത്തിവച്ചു. ഇതിനിടയിൽ രോഗികൾ പെരുകി. രണ്ടുപേർ രോഗത്തിനുകീഴടങ്ങി മരണപ്പെട്ടു. മാസ്ക്കുകൾക്കും ഗ്ലൗസ്സുകൾക്കും ക്ഷാമമുണ്ടായി. അമിതവില ഈടാക്കുന്ന മാസ്ക്കുകൾക്കും ഗ്ലൗസ്സുകൾക്കും സർക്കാർ വില നിശ്ചയിച്ചു. ജയിലിലും ടെയ്‍ലറിംഗ് യുണിറ്റുകളിലും മാസ്ക് നിർമ്മിക്കാൻ സർക്കാർ നിർദ്ദേശിച്ചു. കേരളത്തിന്റെ തളരാത്ത, ഉറച്ച തീരുമാനങ്ങളാൽ അനേകം പേരുടെ രോഗം ഭേദമായി. കേരളത്തിൽ സാമൂഹിക വ്യാപനം കുറഞ്ഞു എന്നും വാർത്ത വന്നു. | ||
'''കോവിഡ് - 19, സാമൂഹിക വിരുദ്ധത''' | '''കോവിഡ് - 19, സാമൂഹിക വിരുദ്ധത''' | ||
വരി 32: | വരി 32: | ||
"ഒന്നിലും സാമൂഹിക വിരുദ്ധത ഇല്ല" എന്ന് നമുക്ക് പറയാൻ കവിയില്ല. കോവിഡ്- 19 ലും ഉണ്ട് സാമൂഹിക വിരുദ്ധത. 09-04-2020-ലെ കഥ, തണ്ണിത്തോട് എന്ന സ്ഥലത്ത് ക്വാറന്റീനിൽ കഴിഞ്ഞിരുന്ന വിദ്യാർത്ഥിയുടെ വീട് ആക്രമണത്തിനിരയാക്കി. കോവിഡ് കാലത്ത് പുറത്തിറങ്ങരുത് എന്ന നിയമം ആരും അനുസരിക്കുന്നില്ല, എന്തിന് മാസ്ക് പോലും ആരും ഉപയോഗിക്കുന്നില്ല. വെയിലെന്നോ മഴയെന്നോ നോക്കാതെയാണ് ജനങ്ങൾ വാഹനവുമായി പുറത്തിറങ്ങിയത്, ആരോടോ ഉള്ള വിദ്വേഷവും പകയും വീട്ടുന്നതു പോലെ. ഇപ്പോൾ ആവശ്യത്തിന് മാസ്ക് ലഭ്യമാണ്. എന്നിട്ടു പോലും.......... ഈ മനുഷ്യർ എന്ന് നന്നാവാനാണ് ??????? | "ഒന്നിലും സാമൂഹിക വിരുദ്ധത ഇല്ല" എന്ന് നമുക്ക് പറയാൻ കവിയില്ല. കോവിഡ്- 19 ലും ഉണ്ട് സാമൂഹിക വിരുദ്ധത. 09-04-2020-ലെ കഥ, തണ്ണിത്തോട് എന്ന സ്ഥലത്ത് ക്വാറന്റീനിൽ കഴിഞ്ഞിരുന്ന വിദ്യാർത്ഥിയുടെ വീട് ആക്രമണത്തിനിരയാക്കി. കോവിഡ് കാലത്ത് പുറത്തിറങ്ങരുത് എന്ന നിയമം ആരും അനുസരിക്കുന്നില്ല, എന്തിന് മാസ്ക് പോലും ആരും ഉപയോഗിക്കുന്നില്ല. വെയിലെന്നോ മഴയെന്നോ നോക്കാതെയാണ് ജനങ്ങൾ വാഹനവുമായി പുറത്തിറങ്ങിയത്, ആരോടോ ഉള്ള വിദ്വേഷവും പകയും വീട്ടുന്നതു പോലെ. ഇപ്പോൾ ആവശ്യത്തിന് മാസ്ക് ലഭ്യമാണ്. എന്നിട്ടു പോലും.......... ഈ മനുഷ്യർ എന്ന് നന്നാവാനാണ് ??????? | ||
''' | '''കോവിഡ്-19 അഭിനന്ദനം, നന്ദി പറയാൻ വാക്കുകളില്ല.''' | ||
ഈ കേരളത്തിനു വേണ്ടി, നമുക്കുവേണ്ടി, നമ്മുടെ ജനങ്ങൾക്കുവേണ്ടി ഊണും ഉറക്കവുമില്ലാതെ വെയിലെന്നോ മഴയെന്നോ ഇല്ലാതെ പ്രവർത്തിക്കുന്ന ഡോക്ടർമാർ, നേഴ്സ്‍മാർ, സന്നദ്ധസേനകൾ, പോലീസ്, ഫയർഫോഴ്സ്, ആരോഗ്യവകുപ്പിലെ ഉദ്യോഗസ്ഥർ.... എത്ര ദയനീയമാണ് ഇവരുടെ അവസ്ഥ. സ്വന്തം വീടും കുടുംബവും ഒക്കെ മറന്ന് | ഈ കേരളത്തിനു വേണ്ടി, നമുക്കുവേണ്ടി, നമ്മുടെ ജനങ്ങൾക്കുവേണ്ടി ഊണും ഉറക്കവുമില്ലാതെ വെയിലെന്നോ മഴയെന്നോ ഇല്ലാതെ പ്രവർത്തിക്കുന്ന ഡോക്ടർമാർ, നേഴ്സ്‍മാർ, സന്നദ്ധസേനകൾ, പോലീസ്, ഫയർഫോഴ്സ്, ആരോഗ്യവകുപ്പിലെ ഉദ്യോഗസ്ഥർ.... എത്ര ദയനീയമാണ് ഇവരുടെ അവസ്ഥ. സ്വന്തം വീടും കുടുംബവും ഒക്കെ മറന്ന് നമുക്കുവേണ്ടി ജീവിക്കുന്നവർ എന്നുതന്നെ പറയാം. അനേകം പേരുടെ കുറിപ്പുകൾ ഞാൻ വായിച്ചു, ഈ കൊറോണക്കാലത്ത് സ്വന്തം മക്കളെ ദിവസങ്ങളോളം കാണാതിരിക്കുന്ന, ഇരുപത്തിനാലു മണിക്കൂറും ഡ്യൂട്ടിയിലായിരിക്കുന്ന ആരോഗ്യ പ്രവർത്തകരുടെ, പോലീസുകാരുടെ......., അവയെല്ലാം ഹൃദയഭേദകമാണ്, നന്ദി പറയാൻ വാക്കുകളില്ല. | ||
നമുക്കൊന്നിച്ചു പൊരുതാം കോവിഡിനെതിരെ ''ഒരേ മനസോടെ,.....ഉറച്ച മനസ്സോടെ......'' | നമുക്കൊന്നിച്ചു പൊരുതാം കോവിഡിനെതിരെ ''ഒരേ മനസോടെ,.....ഉറച്ച മനസ്സോടെ......'' | ||
" ആൾക്കൂട്ടങ്ങളിലൂടെയല്ല, | " ആൾക്കൂട്ടങ്ങളിലൂടെയല്ല, |