Jump to content
സഹായം

"സെന്റ്.ജോസഫ്സ് എച്ച്.എസ്സ്. പിറവം/അക്ഷരവൃക്ഷം/പ്രകൃതി അന്നും ഇന്നും" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 1: വരി 1:
{{BoxTop1
{{BoxTop1
| തലക്കെട്ട്= പ്രകൃതി അന്നും ഇന്നും        <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->

| color= 3        <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 2        <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
   ശീർഷകത്തിലെ  അന്നും ഇന്നും ചർച്ച ചെയ്യുന്നതിന് മുൻപ് ഒരു ചോദ്യം. നമ്മുടെ പ്രകൃതിയുടെ ഇന്നത്തെ അവസ്ഥ എന്താണെന്നു നിങ്ങൾ എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ? അതിന് കാരണം എന്താണെന്നു ഒരിക്കലെങ്കിലും ചിന്തിച്ചിട്ടുണ്ടോ? പ്രകൃതിയിൽ ഉണ്ടാകുന്ന ഭാവമാറ്റങ്ങളിൽ എത്രയെത്ര ജീവനുകളാണ് ദിനംപ്രതി പൊലിഞ്ഞുകൊണ്ടിരിക്കുന്നത്? മനുഷ്യന്റെ ദുഷ്ചിന്തയും സ്വാർത്ഥതയും അത്യാഗ്രഹവും മൂലമാണ് ഇത്തരം പ്രശ്നങ്ങൾ ഉണ്ടാകുന്നത്. എന്നാൽ ഇങ്ങനെയുള്ള മനുഷ്യൻ ഒന്ന് പിറകോട്ട് ചിന്തിക്കുന്നത് നല്ലതാണ്. അയിത്തവും ദുരാചാരങ്ങളും നിറഞ്ഞു നിന്ന നൂറ്റാണ്ടുകളിലേക്കല്ല മറിച്ചു നമ്മുടെ അപ്പൂപ്പന്മാരുടെയും അമ്മൂമ്മമാരുടെയും കാലഘട്ടങ്ങളിലേക്ക്.  

വരി 7: വരി 7:
   നാം ഒന്ന് മനസ്സിലാക്കേണ്ടതുണ്ട്. ഈ പ്രകൃതിക്കു ജീവനുണ്ട്. അതിന് എതിരെ നിൽക്കുന്നവരെ ചെറുക്കനും അറിയാം. അതിന്റെ മനോഹാരിത നിലനിർത്തുന്നതിന് നാം കഠിനമായി പ്രവർത്തിക്കണം. ആഡംബരങ്ങൾ ഒഴിവാക്കി മണ്ണിലേക്ക് ഇറങ്ങണം.  

   ഓർക്കുക.ഇവിടെ നാം വെറും സന്ദർശകർ മാത്രം. അറ്റമില്ലാത്ത ഭൂഗോളത്തിൽ മൃത്യുവിനെ തേടി അലയുന്ന വെറും സന്ദർശകർ.

{{BoxBottom1
| പേര്= അനുശ്രീ എം എ
| ക്ലാസ്സ്= 9    <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം
| വർഷം=2020
| സ്കൂൾ= സെന്റ് ജോസഫ്‍സ് എച്ച് എസ് പിറവം        <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 28015
| ഉപജില്ല= പിറവം      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->
| ജില്ല= എറണാകുളം
| തരം= ലേഖനം    <!-- കവിത / കഥ  / ലേഖനം --> 
| color= 5    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
247

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/711333" എന്ന താളിൽനിന്ന് ശേഖരിച്ചത്