"ലിയോ XIII എച്ച്.എസ്. എസ് പുല്ലുവിള/അക്ഷരവൃക്ഷം/ശുചിത്വം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ലിയോ XIII എച്ച്.എസ്. എസ് പുല്ലുവിള/അക്ഷരവൃക്ഷം/ശുചിത്വം (മൂലരൂപം കാണുക)
16:16, 13 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
, 13 ഏപ്രിൽ 2020തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 3: | വരി 3: | ||
| color= 5 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 5 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
ഒരിടത്ത് ഒരിടത്ത് ഒരു നാട്ടിൽ ഒരു രാജാവ് ഉണ്ടായിരുന്നു ആ രാജാവ് നന്നായി നാട് ഭരിക്കുകയായിരുന്നു. | |||
ഒരു ദിവസം രാജാവ് അദ്ദേഹത്തിന്റെ നാടുകാണാൻ ഇറങ്ങി നടക്കുന്നതിനിടെ രാജാവ് മനസ്സിൽ ചിന്തിച്ചു, “കുറച്ചു സ്‌ഥലം നല്ല വൃത്തിയായിരിക്കുന്നു”. ഇതും വിചാരിച്ചു രാജാവ് അങ്ങനെ നടന്നു | ഒരു ദിവസം രാജാവ് അദ്ദേഹത്തിന്റെ നാടുകാണാൻ ഇറങ്ങി നടക്കുന്നതിനിടെ രാജാവ് മനസ്സിൽ ചിന്തിച്ചു, “കുറച്ചു സ്‌ഥലം നല്ല വൃത്തിയായിരിക്കുന്നു”. ഇതും വിചാരിച്ചു രാജാവ് അങ്ങനെ നടന്നു | ||
പെട്ടെന്നാണ് രാജാവ് ആ കാഴ്ച്ച കണ്ടത് രാജാവിന്റെ കണ്ണിനു കൗതുകമില്ലാത്ത വീട് - വൃത്തിയില്ലാതെ കിടക്കുന്നു. അപ്പോഴാണ് ആ വീട്ടിൽ നിന്ന് ഒരു കുട്ടി ഓടിവരുന്നതു രാജാവ് കണ്ടത്. രാജാവ് ആ കുട്ടിയെ ഒന്ന് നോക്കി. ഒരു അഴുക്ക പന്തും പിടിച്ച നഖമൊക്കെ വളർത്തി കുളിച്ചു കുറയേ ദിവസങ്ങളായ കുട്ടി. ഉടൻ തന്നെ പന്ത് താഴേക്കിട്ടു കുട്ടി വീട്ടിനുള്ളിലേക്ക് പോയി. രാജാവ് വീട്ടിനു മുന്നിൽ തന്നെ നിന്നു. കുറച്ചു കളഴിഞ്ഞപ്പോൾ ഒരു സ്ത്രീ ആ കുട്ടിയുമായി വീട്ടിനു പുറത്തേക്കു വന്നു. വൃത്തിയില്ലാത്ത്ത സാരി ഉടുത്തു, കുട്ടിയെ പോലെ തന്നെ അവരെ കണ്ടപ്പോൾ രാജാവിന് ഒരു സംശയം, “ഇവർക്ക് അസുഖം എന്തെങ്കിലും ഉണ്ടോ?” രാജാവ് ആ സ്ത്രീയുടെ അടുത്ത ചെന്ന് ചോദിച്ചു "നിങ്ങള്ക്ക് അസുഖം എന്തെങ്കിലും ഉണ്ടോ?" സ്ത്രീ മറുപടി പറഞ്ഞു "അതെ രാജാവേ, ഒരു മാസമെങ്കിലും ആകും ഞാൻ അസുഖമായി കിടക്കുന്നു". | പെട്ടെന്നാണ് രാജാവ് ആ കാഴ്ച്ച കണ്ടത് രാജാവിന്റെ കണ്ണിനു കൗതുകമില്ലാത്ത വീട് - വൃത്തിയില്ലാതെ കിടക്കുന്നു. അപ്പോഴാണ് ആ വീട്ടിൽ നിന്ന് ഒരു കുട്ടി ഓടിവരുന്നതു രാജാവ് കണ്ടത്. രാജാവ് ആ കുട്ടിയെ ഒന്ന് നോക്കി. ഒരു അഴുക്ക പന്തും പിടിച്ച നഖമൊക്കെ വളർത്തി കുളിച്ചു കുറയേ ദിവസങ്ങളായ കുട്ടി. ഉടൻ തന്നെ പന്ത് താഴേക്കിട്ടു കുട്ടി വീട്ടിനുള്ളിലേക്ക് പോയി. രാജാവ് വീട്ടിനു മുന്നിൽ തന്നെ നിന്നു. കുറച്ചു കളഴിഞ്ഞപ്പോൾ ഒരു സ്ത്രീ ആ കുട്ടിയുമായി വീട്ടിനു പുറത്തേക്കു വന്നു. വൃത്തിയില്ലാത്ത്ത സാരി ഉടുത്തു, കുട്ടിയെ പോലെ തന്നെ അവരെ കണ്ടപ്പോൾ രാജാവിന് ഒരു സംശയം, “ഇവർക്ക് അസുഖം എന്തെങ്കിലും ഉണ്ടോ?” രാജാവ് ആ സ്ത്രീയുടെ അടുത്ത ചെന്ന് ചോദിച്ചു "നിങ്ങള്ക്ക് അസുഖം എന്തെങ്കിലും ഉണ്ടോ?" സ്ത്രീ മറുപടി പറഞ്ഞു "അതെ രാജാവേ, ഒരു മാസമെങ്കിലും ആകും ഞാൻ അസുഖമായി കിടക്കുന്നു". |