Jump to content
സഹായം

"ഗവ.എച്ച് എസ്. എസ്.മുപ്പത്തടം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 40: വരി 40:


==<font color=red> '''ചരിത്രം''' </font>==
==<font color=red> '''ചരിത്രം''' </font>==
'''എറണാകുളം ജില്ലയിലെ  മുപ്പത്തടം പ്രദേശങ്ങളിലെ വിദ്യാഭ്യാസപരമായി ഉണ്ടായിരുന്ന പിന്നോക്കാവസ്ഥ പരിഹരിക്കുന്നതിന് 1917 -ല്‍ അനുവദിക്കപ്പെട്ട L.P സ്ക്കൂളാണിത്. പിന്നീട്  നാട്ടുകാരുടെ അശാന്ത പരിശൃമ ഫലമായി  1962 - ല്‍ U.P. 1990  സ്ക്കൂളായും, പിന്നീട് 1980 -ല്‍ ഹൈസ്ക്കൂളായും ഉയര്‍ത്തപ്പെട്ടത്. 2004 -ല്‍ അന്നതെത  P.T.A യുടെപരിശൃമ ഫലമായി ഹയര്‍ സെക്കണ്ടറി വിഭാഗംകൂടി പ്രവര്‍ത്തനമാരംഭിച്ചു.''' ഈ വിദ്യാലയത്തിന്റെ വളര്‍ച്ചക്ക് നല്ലവരായ നാട്ടുകാരുടേയും, സാമുഹ്യ രാഷ്ടീയസാംസ്കാരിക നായകന്മാരുടേയും സഹകരണം എടുത്തുപറയേണ്ടതാണ്.  ഈ സ്ക്കൂളിന്റെ പുരോഗതിക്കു നിസ്വാര്‍ത്ഥ സേവനം ചെയ്തിട്ടുള്ള  
'''എറണാകുളം ജില്ലയിലെ  മുപ്പത്തടം പ്രദേശങ്ങളിലെ വിദ്യാഭ്യാസപരമായി ഉണ്ടായിരുന്ന പിന്നോക്കാവസ്ഥ പരിഹരിക്കുന്നതിന് 1917 -ല്‍ അനുവദിക്കപ്പെട്ട L.P സ്ക്കൂളാണിത്. പിന്നീട്  നാട്ടുകാരുടെ അശാന്ത പരിശൃമ ഫലമായി  1962 - ല്‍ U.P. 1990  സ്ക്കൂളായും, പിന്നീട് 1980 -ല്‍ ഹൈസ്ക്കൂളായും ഉയര്‍ത്തപ്പെട്ടത്. <B>2004 -ല്‍ അന്നതെത  P.T.A യുടെപരിശൃമ ഫലമായി ഹയര്‍ സെക്കണ്ടറി വിഭാഗംകൂടി പ്രവര്‍ത്തനമാരംഭിച്ചു.''' ഈ വിദ്യാലയത്തിന്റെ വളര്‍ച്ചക്ക് നല്ലവരായ നാട്ടുകാരുടേയും, സാമുഹ്യ രാഷ്ടീയസാംസ്കാരിക നായകന്മാരുടേയും സഹകരണം എടുത്തുപറയേണ്ടതാണ്.  ഈ സ്ക്കൂളിന്റെ പുരോഗതിക്കു നിസ്വാര്‍ത്ഥ സേവനം ചെയ്തിട്ടുള്ള ശ്രീ.  ശിവശരപ്പിള്ള, ഷംസുദ്ധീന്‍, U.N. ഭാസ്കരമേനോന്‍,കുമാരപിള്ള തുടങ്ങിയ നല്ലവരായ നാട്ടുകാരുടെ സഹകരണം എടുത്തുപറയേണ്ടതാണ്.




വരി 46: വരി 46:
==<font color=green>''' ഭൗതികസൗകര്യങ്ങള്‍'''</font> ==
==<font color=green>''' ഭൗതികസൗകര്യങ്ങള്‍'''</font> ==


'''മൂന്ന് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. 8 കെട്ടിടങ്ങളിലെ ഏകദേശം 41 ക്ലാസ് മുറികളിലായി ഹൈസ്ക്കൂള്‍ വിഭാഗത്തിലെ 26 ഡിവിഷനുകളും, വോക്കേഷണല്‍ ഹയര്‍ സെക്കണ്ടറി വിഭാഗത്തിലെ 6 ബാച്ചുകളും, ഹയര്‍ സെക്കണ്ടറി വിഭാഗത്തിലെ 6 ബാച്ചുകളും പ്രവര്‍ത്തിച്ചുവരുന്നു.  മൂന്ന് വിഭാഗങ്ങള്‍ക്കും പ്രത്യേകം കംപ്യൂട്ടര്‍ ലാബുകളും ബ്രോഡ്ബ്രാന്‍റ് ഇന്‍റര്‍നെറ്റ് സൌകര്യങ്ങളും ഇവിടെയുണ്ട്. വിശാലമായ കളിസ്ഥലവും സ്ക്കൂളിനായുണ്ട്.'''
'''26 സെന്‍റ് ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. 6 കെട്ടിടങ്ങളിലെ ഏകദേശം 41 ക്ലാസ് മുറികളിലായി ഹൈസ്ക്കൂള്‍ വിഭാഗത്തിലെ 26 ഡിവിഷനുകളും, ഹയര്‍ സെക്കണ്ടറി വിഭാഗത്തിലെ 6 ബാച്ചുകളും പ്രവര്‍ത്തിച്ചുവരുന്നു.  രണ്ട് വിഭാഗങ്ങള്‍ക്കും പ്രത്യേകം കംപ്യൂട്ടര്‍ ലാബുകളും ബ്രോഡ്ബ്രാന്‍റ് ഇന്‍റര്‍നെറ്റ് സൌകര്യങ്ങളും ഇവിടെയുണ്ട്. വിശാലമായ കളിസ്ഥലവും അസംബ്ളിഹാളും സ്ക്കൂളിനായുണ്ട്.'''


==<font color=blue> '''പാഠ്യേതര പ്രവര്‍ത്തനങ്ങള്‍'''</font> ==
==<font color=blue> '''പാഠ്യേതര പ്രവര്‍ത്തനങ്ങള്‍'''</font> ==
14

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/71064" എന്ന താളിൽനിന്ന് ശേഖരിച്ചത്