Jump to content
സഹായം

"എസ്സ് എൻ യു പി എസ്സ് തേവലക്കാട്/അക്ഷരവൃക്ഷം/ ചതിയനായ കൂട്ടുകാരൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
('{{BoxTop1 | തലക്കെട്ട്= ചതിയനായ കൂട്ടുകാരൻ <!-- തലക്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 6: വരി 6:

                             ഒരിടത്ത്  ഒരു കാട്ടിൽ കിട്ടു എന്ന മുയലും മിട്ടു എന്ന അണ്ണാനും ഉണ്ടായിരുന്നു. അവർ ഉറ്റ സുഹൃത്തുക്കളാ യിരുന്നു. ഇങ്ങനെയുള്ള ഒരു സുഹൃത്തിനെ കിട്ടിയതിൽ മിട്ടു അഭിമാനിച്ചിരുന്നു. ഒരു ദിവസം മിട്ടു തീറ്റ തേടിനടക്കുന്നേരം കുറച്ചു ചെന്നായ്ക്കൽ അവനെ പിന്തുടർന്നു. മിട്ടു ഓടി കിട്ടുവിന്റെ വീട്ടിലെത്തി അവനോടു കാര്യം പറഞ്ഞു എന്നാൽ കിട്ടു എല്ലാം കേട്ടുകഴിഞ്ഞു വേഗം മിട്ടുവിനെ വീട്ടിൽ നിന്നും പുറത്താക്കി കതകടച്ചു .മിട്ടു കരഞ്ഞു കൊണ്ട് പുറത്തിറങ്ങി. അപ്പോഴക്കും ചെന്നായ്ക്കൽ മിട്ടുവിന്റെ അടുത്തെത്തി പെട്ടന്നു മിട്ടുവിനൊരു സൂത്രം തോന്നി അവൻ പറഞ്ഞു ആഹാ നല്ലൊരു മാൻകുട്ടി എന്തു ഭംഗി. പെട്ടന്ന് ചെന്നായ്ക്കൽ തിരിഞ്ഞു നോക്കി ഈ സമയം മിട്ടു ഓടി അടുത്തു നിന്ന മരത്തിൽ കയറി രക്ഷപ്പെട്ടു.കൂട്ടുകാരെ നിങ്ങൾ  നല്ല സുഹൃത്തുക്കളേ തിരഞ്ഞെടുക്കണേ

</p> </br>
 
{{BoxBottom1
{{BoxBottom1
698

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/710274" എന്ന താളിൽനിന്ന് ശേഖരിച്ചത്