Jump to content
സഹായം

"അകവൂർ എച്ച്.എസ്.ശ്രീമുലനഗരം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 35: വരി 35:


<!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
<!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
==  ആമുഖം ==
==  ആമുഖം =ശ്രീശക്ഗരാചാരൃരുടെ ജന്മസ്ഥാനമായ കാലടിക്കടുത്ത്  കാഞ്ഞുര് ഗ്രാമപ‍ഞ്ചായത്തിലെ വെള്ളാരപ്പിള്ളി ഗ്രാമത്തില് വിദൃാൃഭ്രാസവിഷയത്തില്  ശ്രദ്ധാലുവും
ആയിരുന്ന  അകവുര്  കൃഷ്ണ൯  നബുതിരിപ്പാടിനാല്  1947ല്  സ്ഥാപിക്കപ്പെട്ടതാണ് ശ്രീമുലനഗരം അകവു൪ ഹൈസ്ക്കുള്.  തുടക്കത്തില് സംസ്കൃതം up സ്കുള്  ആയിരുന്ന ഈ
സ്ഥാപനം പിന്നിട്  ഹൈസ്ക്കുളാക്കി ഉയ൪ത്തപ്പെടുകയായിരുന്നു. വെണ്മണി കവികളുടെയും, കൊടുങ്ങല്ലു൪ കുഞ്ഞികുട്ട൯ തബുരാന്റെയും ജന്മം കൊണ്ട്  കേരളിയ൪ക്ക് ചിര
പരിചിതമായ  ശ്രിമുലനഗരം ഗ്രാമത്തിലാണ് ഈ വിദ്രാലയം ഇപ്പോള് സ്ഥിതി ചെയ്യുന്നത്. ഇപ്പോള് ഈ വിദ്രാലയം ചൊവ്വരകേന്ദൃമായി പ്രവ൪ത്തിക്കുന്ന ഗ്രാമസേവ 
സമിതിയുടെ നിയന്ത്രണത്തിലാണ് വജ്രജുബിലി ആഘോഷിച്ച ഈ സ്ക്കുളില് ഇപ്പോള് 13ഡിവിഷനുകളിലായി 470 ഒാളം വിദ്രാ൪ത്ഥികളുണ്ട്  വജ്രജുബിലിയേോടനു
ബന്ധിച്ച് വിദ്രാലയത്തിന്റെ അഭൃുദയകാംക്ഷികളില് നിന്ന് സമാഹരിച്ച  ഫണ്ട് ഉപയോഗിച്ച് 50 ഒാളം  നി൪ധരരായ വിദ്രാ൪ത്ഥികള്ക്ക്  സ്കോള൪ഷിപ്പ്  നല്കി വരുന്നു
ഇപ്പോള്  അകവു൪ വിദ്രാലയത്തിലെ മാനേജ൪ ശ്രി m.രാജനും  ഹെഡ്മാസ്റ്റ൪ പി മധുസുദനുമാണ്.  ഇവിടെ 19 അധ്രാപകരും 4 ഒാഫീസ് സ്റ്റാഫും സേവനമനുഷ്ടിക്കുന്നു


== സൗകര്യങ്ങള്‍ ==
== സൗകര്യങ്ങള്‍ ==
റീഡിംഗ് റൂം
റീഡിംഗ് റൂം
13

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/71017" എന്ന താളിൽനിന്ന് ശേഖരിച്ചത്