"എസ്.എൻ.വി.യു.പി.എസ് തളിക്കുളം/അക്ഷരവൃക്ഷം/ വൈറസ് / വൈറസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എസ്.എൻ.വി.യു.പി.എസ് തളിക്കുളം/അക്ഷരവൃക്ഷം/ വൈറസ് / വൈറസ് (മൂലരൂപം കാണുക)
14:12, 13 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
, 13 ഏപ്രിൽ 2020തിരുത്തലിനു സംഗ്രഹമില്ല
('{{BoxTop1 | തലക്കെട്ട്= വൈറസ് <!-- തലക്കെട്ട് - സമചിഹ...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 4: | വരി 4: | ||
}} | }} | ||
<center> <poem> | <center> <poem> | ||
ഭയപ്പെടാതെ അതിജീവിക്കും | |||
കോറോണയെന്ന വിപത്തിനെ | |||
തുടച്ചുമാറ്റാം നമ്മിൽ നിന്ന് | |||
ഭീതിപരത്തും വിപത്തിനെ | |||
കർശന നിയമം പാലിക്കേണം | |||
മടികൂടാതെ നാം എന്നും | |||
പനിയും ചുമയും വന്നാൽ ഉടനെ | |||
ആശുപത്രിയിൽ എത്തേണം | |||
വന്നാലുടനെ കയ്യും മുഖവും | |||
സോപ്പിട്ട് കഴുകേണം | |||
മാസ്ക് നമ്മുടെ സുരക്ഷാകവചം | |||
അകറ്റി നിർത്തും കോറോണയെ | |||
ഒന്നായ് നിന്ന് കാത്തിടേണം | |||
കേരള ഭൂമിയെ എന്നെന്നും | |||
</poem> </center> | </poem> </center> | ||
{{BoxBottom1 | {{BoxBottom1 | ||
| പേര്= | | പേര്= നിയ ഡോയ് | ||
| ക്ലാസ്സ്= | | ക്ലാസ്സ്= 4 A <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A OR 5 എ) --> | ||
| പദ്ധതി= അക്ഷരവൃക്ഷം | | പദ്ധതി= അക്ഷരവൃക്ഷം | ||
| വർഷം=2020 | | വർഷം=2020 |