Jump to content
സഹായം

"ഗവൺമെന്റ് എച്ച്. എസ്. എസ്. ആനാവൂർ/അക്ഷരവൃക്ഷം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
('[[{{PAGENAME}}/മഹാമാരി | മഹാമാരി]]' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 1: വരി 1:
[[{{PAGENAME}}/മഹാമാരി | മഹാമാരി]]
[[{{PAGENAME}}/മഹാമാരി | മഹാമാരി]]
<center> <poem>
പൊട്ടിമുളച്ചിതാചൈനയിൽ
വില്ലനാം കൊറോണ
മഹാമാരിയായത് ലോകം
ചുറ്റി കറങ്ങുന്നിതാ
    നാശം വിതച്ച് ജീവനെടുത്ത്
    ആർത്തട്ടഹസിച്ചിടുന്നിതാ
    ലോകം ചുറ്റി എത്തിപ്പെട്ടു
    ദൈവത്തിൻ നാടാം കേരളക്കരയിൽ
പുത്തൻ അതിജീവന തന്ത്രങ്ങളുമായ്
നേരിടും നമ്മളതിനെ
ഓടിക്കും നാമൊന്നായ്
പ്രതിരോധിക്കുമൊറ്റക്കെട്ടായ്
</poem> </center>
274

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/709831" എന്ന താളിൽനിന്ന് ശേഖരിച്ചത്