"ജി.എൽ.പി.എസ്.പൂത്തന്നൂർ/അക്ഷരവൃക്ഷം/ഞാൻ ഗംഗ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി.എൽ.പി.എസ്.പൂത്തന്നൂർ/അക്ഷരവൃക്ഷം/ഞാൻ ഗംഗ (മൂലരൂപം കാണുക)
12:55, 13 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
, 13 ഏപ്രിൽ 2020തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 3: | വരി 3: | ||
| color= 2 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 2 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
<p | <p> | ||
ഞാൻ ഗംഗ. എല്ലാവർക്കും എന്നെ അറിയാം. ഞാൻ നിങ്ങളുടെ രാജ്യത്തെ ഏറ്റവും വലിയ നദിയാണ് . ഞാൻ ഹിമാലയത്തിൽ നിന്നാണ് വരുന്നത്. ദേശീയനദിയും പുണ്യനദിയുമൊക്കെ ആണെങ്കിലും എന്റെ വിഷമം കാണാനാരുമുണ്ടായിരുന്നില്ല. മാലിന്യങ്ങൾ കൊണ്ട് ഞാൻ ശ്വാസം കിട്ടാതെ മരിച്ചു പോകുന്ന അവസ്ഥ വരെയെത്തി. എന്നാൽ ഒരു കാര്യം പറയാതെ വയ്യ. ഇന്ന് എനിക്ക് പരമസുഖമാ.......എന്തു രസമാണെന്നോ ...അതിന് കാരണം ആരാണെന്നോ ? നിങ്ങളുടെയൊക്കെ ഇപ്പോഴത്തെ ശത്രു. കോവിഡ് തന്നെ .എന്റെ അയൽക്കാരൊക്കെ എന്റെ അടുത്ത് വരാറുണ്ട്. ഞങ്ങൾ സന്തോഷത്തോടെ കഴിയുകയാട്ടോ.എനിക്ക് ധാരാളം സുഹൃത്തുക്കളും മക്കളും കൊച്ചുമക്കളും എല്ലാവരും ഉണ്ട്.അവരുടെ കാര്യവും ഇതു തന്നെ. | ഞാൻ ഗംഗ. എല്ലാവർക്കും എന്നെ അറിയാം. ഞാൻ നിങ്ങളുടെ രാജ്യത്തെ ഏറ്റവും വലിയ നദിയാണ് . ഞാൻ ഹിമാലയത്തിൽ നിന്നാണ് വരുന്നത്. ദേശീയനദിയും പുണ്യനദിയുമൊക്കെ ആണെങ്കിലും എന്റെ വിഷമം കാണാനാരുമുണ്ടായിരുന്നില്ല. മാലിന്യങ്ങൾ കൊണ്ട് ഞാൻ ശ്വാസം കിട്ടാതെ മരിച്ചു പോകുന്ന അവസ്ഥ വരെയെത്തി. എന്നാൽ ഒരു കാര്യം പറയാതെ വയ്യ. ഇന്ന് എനിക്ക് പരമസുഖമാ.......എന്തു രസമാണെന്നോ ...അതിന് കാരണം ആരാണെന്നോ ? നിങ്ങളുടെയൊക്കെ ഇപ്പോഴത്തെ ശത്രു. കോവിഡ് തന്നെ .എന്റെ അയൽക്കാരൊക്കെ എന്റെ അടുത്ത് വരാറുണ്ട്. ഞങ്ങൾ സന്തോഷത്തോടെ കഴിയുകയാട്ടോ.എനിക്ക് ധാരാളം സുഹൃത്തുക്കളും മക്കളും കൊച്ചുമക്കളും എല്ലാവരും ഉണ്ട്.അവരുടെ കാര്യവും ഇതു തന്നെ. | ||
നിങ്ങളുടെ ലോക്ക്ഡൗൺ തീർന്നാലും എന്നെ മറക്കരുതേ . എനിക്ക് വേഗം കടലിൽ എത്തണം . പിന്നെ കാണാം.... | നിങ്ങളുടെ ലോക്ക്ഡൗൺ തീർന്നാലും എന്നെ മറക്കരുതേ . എനിക്ക് വേഗം കടലിൽ എത്തണം . പിന്നെ കാണാം.... | ||
വരി 15: | വരി 15: | ||
| സ്കൂൾ=ജി.എൽ.പി.എസ്.പൂതനൂർ <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക--> | | സ്കൂൾ=ജി.എൽ.പി.എസ്.പൂതനൂർ <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക--> | ||
| സ്കൂൾ കോഡ്= 21709 | | സ്കൂൾ കോഡ്= 21709 | ||
| ഉപജില്ല= | | ഉപജില്ല= പറളി <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) --> | ||
| ജില്ല= | | ജില്ല=പാലക്കാട് | ||
| തരം= കഥ <!-- കവിത / കഥ / ലേഖനം --> | | തരം= കഥ <!-- കവിത / കഥ / ലേഖനം --> | ||
| color= 2 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 2 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
<br> |