"ഗവ. എൽ. പി. എസ്സ്.പുതുമംഗലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവ. എൽ. പി. എസ്സ്.പുതുമംഗലം (മൂലരൂപം കാണുക)
11:03, 13 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
, 13 ഏപ്രിൽ 2020→ചരിത്രം
വരി 47: | വരി 47: | ||
== ചരിത്രം == | == ചരിത്രം == | ||
തിരുവനതപുരം ജില്ലയിൽ | തിരുവനതപുരം ജില്ലയിൽ ആറ്റിങ്ങൽ വിദ്യാഭ്യാസ ജില്ലയിൽ കിളിമാനൂർ ഉപജില്ലയിൽ | ||
പുതുമംഗലത്തിൻെറ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന വിദ്യാലയമാണ് ഗവ. എൽ. പി. എസ്സ്. പുതുമംഗലം. | |||
കിളിമാനൂർ പഞ്ചായത്തിൽ ആറാം വാർഡിൽ സ്ഥിതി ചെയ്യുന്ന ഈ സ്കൂൾ 1926ൽ പുതുമംഗലം മാധവവിലാസത്തിൽ ശ്രീ.കേശവപിള്ള ഒറ്റമുറിയിലുള്ള ഓലപ്പുരയിൽ ഒരു എയ്ഡഡ് സ്കൂളായി ആരംഭിച്ചു. | |||
ആദ്യത്തെ ഹെഡ്മാസ്റ്ററും അദ്ധ്യാപകനും സ്ഥാപകനായിരുന്ന ശ്രീ.കേശവപിള്ള സാറായിരുന്നു. ആരൂർ ഇടയിലഴികത്തു വീട്ടിൽ ശ്രീ. കുട്ടനായിരുന്നു ആദ്യത്തെ വിദ്യാർത്ഥി. 1948 ൽ സർക്കാർ ഈ വിദ്യാലയം ഏറ്റെടുത്തു.ഈ വിദ്യാലയത്തിലെ പൂർവ വിദ്യാർത്ഥിയായിരുന്ന ശ്രീ രാധാകൃഷ്ണനുണ്ണിത്താൻ അമേരിക്കയിലെ ടെക്‌സാസ് സർവകലാശാലയിലെ പ്രൊഫസറായിരുന്നു. | ആദ്യത്തെ ഹെഡ്മാസ്റ്ററും അദ്ധ്യാപകനും സ്ഥാപകനായിരുന്ന ശ്രീ.കേശവപിള്ള സാറായിരുന്നു. ആരൂർ ഇടയിലഴികത്തു വീട്ടിൽ ശ്രീ. കുട്ടനായിരുന്നു ആദ്യത്തെ വിദ്യാർത്ഥി. 1948 ൽ സർക്കാർ ഈ വിദ്യാലയം ഏറ്റെടുത്തു.ഈ വിദ്യാലയത്തിലെ പൂർവ വിദ്യാർത്ഥിയായിരുന്ന ശ്രീ രാധാകൃഷ്ണനുണ്ണിത്താൻ അമേരിക്കയിലെ ടെക്‌സാസ് സർവകലാശാലയിലെ പ്രൊഫസറായിരുന്നു. | ||
== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ == | == പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ == |