Jump to content
സഹായം

"ഗവ എച്ച് എസ് എസ്, ചന്തിരൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 47: വരി 47:
</font color>
</font color>
<font color=darkcyan>
<font color=darkcyan>
   ആലപ്പുഴ ജില്ലയുടെ അതിര്‍ത്തിയായ അരൂര്‍  
   ആലപ്പുഴ ജില്ലയുടെ അതിര്‍ത്തിയായ അരൂര്‍  
പഞ്ചായത്തില്‍ അടുത്തകാലം വരെ അധികമൊന്നും
പഞ്ചായത്തില്‍ അടുത്തകാലം വരെ അധികമൊന്നും
വരി 67: വരി 68:
ഭൂവുടമകഴില്‍ പ്രധാനപ്പെട്ടതുമാത്രം ഏഴുപുന്ന  പാറായി  തരകന്‍മാരും അരൂര്‍ കമ്പക്കാരും എടുത്തുപറയത്തക്ക  
ഭൂവുടമകഴില്‍ പ്രധാനപ്പെട്ടതുമാത്രം ഏഴുപുന്ന  പാറായി  തരകന്‍മാരും അരൂര്‍ കമ്പക്കാരും എടുത്തുപറയത്തക്ക  
ഭൂ സ്വത്തുക്കള്‍ക്ക് ഉടമകളായിരുന്നു.
ഭൂ സ്വത്തുക്കള്‍ക്ക് ഉടമകളായിരുന്നു.
<br>
 
കൂടാതെ ചെറിയ ഒരു പറ്റം പ്രമാണിമാരും ഇടത്തരം ചെറുകിടകര്‍ഷകരും
കൂടാതെ ചെറിയ ഒരു പറ്റം പ്രമാണിമാരും ഇടത്തരം ചെറുകിടകര്‍ഷകരും
കാ൪ഷികമേഖലകളില്‍ പണിയെടുക്കുന്ന തൊഴിലാളികളും മറ്റുപാവപ്പെട്ട പിന്നോക്ക മതന്യൂനപക്ഷ
കാ൪ഷികമേഖലകളില്‍ പണിയെടുക്കുന്ന തൊഴിലാളികളും മറ്റുപാവപ്പെട്ട പിന്നോക്ക മതന്യൂനപക്ഷ
  വിഭാഗങ്ങളും അടങ്ങുന്നതായിരുന്നു ജനങ്ങളില്‍ ഭൂരിഭാഗവും.
  വിഭാഗങ്ങളും അടങ്ങുന്നതായിരുന്നു ജനങ്ങളില്‍ ഭൂരിഭാഗവും.
<br>
 
  അധസ്ഥിതിക്കാ൪ക്ക് അക്ഷരജ്ഞാനം  
  അധസ്ഥിതിക്കാ൪ക്ക് അക്ഷരജ്ഞാനം  
നിഷേധിക്കപ്പെട്ടഒരുകാലഘട്ടത്തില്‍ആശാ൯കളരികളിലും  
നിഷേധിക്കപ്പെട്ടഒരുകാലഘട്ടത്തില്‍ആശാ൯കളരികളിലും  
കുടിപ്പള്ളിക്കൂടങ്ങളിലുമാണ് ചിലരെങ്കിലും
കുടിപ്പള്ളിക്കൂടങ്ങളിലുമാണ് ചിലരെങ്കിലും
  അക്ഷരവെളിച്ചം നേടിയെടുത്തത്. ഇന്നോളം  
  അക്ഷരവെളിച്ചം നേടിയെടുത്തത്. ഇന്നോളം  
<br>
 
അലിഖിതമായ ചന്തിരൂരിന്റെ പതിറ്റാണ്ടുകള്‍ക്കപ്പുറമുള്ള  
അലിഖിതമായ ചന്തിരൂരിന്റെ പതിറ്റാണ്ടുകള്‍ക്കപ്പുറമുള്ള  
ചരിത്രപശ്ചാത്തലത്തിന്റെ ഒരു അവലോകനം  
ചരിത്രപശ്ചാത്തലത്തിന്റെ ഒരു അവലോകനം  
വരി 82: വരി 83:
വാമൊഴിയായി ലഭിച്ച ഈ വിവരണത്തിന്  
വാമൊഴിയായി ലഭിച്ച ഈ വിവരണത്തിന്  
വേറൊരു  വാദമുഖം ഉണ്ടാവാം.
വേറൊരു  വാദമുഖം ഉണ്ടാവാം.
<br>
 
       ഇത്തരത്തില്‍ ആരംഭിച്ച ഒരു കുടിപ്പള്ളിക്കൂടമാണ് ഇന്ന് ചന്തിരൂരിന്റെ  തേജസ്വിനിയായി  
       ഇത്തരത്തില്‍ ആരംഭിച്ച ഒരു കുടിപ്പള്ളിക്കൂടമാണ് ഇന്ന് ചന്തിരൂരിന്റെ  തേജസ്വിനിയായി  
നിലകൊള്ളുന്ന നമ്മുടെ സരസ്വതീക്ഷേത്രം.
നിലകൊള്ളുന്ന നമ്മുടെ സരസ്വതീക്ഷേത്രം.
121

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/70875" എന്ന താളിൽനിന്ന് ശേഖരിച്ചത്