Jump to content
സഹായം

"മധുസൂദനൻ തങ്ങൾ സ്മാരക ജി.യു.പി.എസ്. മട്ടന്നൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

അപ്ഡേഷൻ
(സ്കൂൾ സൗകര്യങ്ങൾ)
(അപ്ഡേഷൻ)
വരി 26: വരി 26:
}}
}}
==ചരിത്രം==
==ചരിത്രം==
     1923ല്‍ മട്ടന്നൂര്‍ ബോര്‍ഡ് എലിമെന്ററി സ്കൂള്‍ സ്ഥാപിതമായി. അത് പിന്നീട് മട്ടന്നൂര്‍ ഗവണ്‍മെന്റ് യു പി സ്കൂളായിമാറി.ശ്രീ, മധുസൂദനന്‍ തങ്ങള്‍ പണിത് നല്‍കിയ കെട്ടിടത്തിലാണ് വിദ്യാലയ പ്രവര്‍ത്തനമാരംഭിച്ചത്.1-6-23ല്‍ പ്രവര്‍ത്തനം ആരംഭിക്കുമ്പോള്‍‍ ഒന്നാമതായി ചേരാന്‍ ഭാഗ്യം ലഭിച്ചത് നാരായണന്‍ വടക്കേവീട് എന്ന വ്യക്തിക്കാണ്.  ആദ്യത്തെ ഹെഡ് മാസ്റ്റര്‍ ശ്രീ. കെ. കെ കു‍ഞ്ഞിരാമന്‍ നമ്പ്യാര്‍ ആണ്. തുടക്കത്തില്‍ 1 മുതല്‍ 5 വരെ ക്ലാസ്സുകളാണ് ഉണ്ടായിരുന്നത്. 1927 മുതല്‍ ആറാം ക്ലാസ്സും തുടര്‍ന്ന് ഏഴ്, എട്ട്, ക്ലാസ്സുകളും ഇവിടെ ആരംഭിച്ചു. വിദ്യാഭ്യാസ പരിഷ്കരണത്തിന്റെ ഭാഗമായി എട്ടാം ക്ലാസ്സ് വാദ്യാലയത്തില്‍ നിന്നു മാറ്റുകയാണുണ്ടായത്.
     1923ൽ മട്ടന്നൂർ ബോർഡ് എലിമെന്ററി സ്കൂൾ സ്ഥാപിതമായി. അത് പിന്നീട് മട്ടന്നൂർ ഗവൺമെന്റ് യു പി സ്കൂളായിമാറി.ശ്രീ, മധുസൂദനൻ തങ്ങൾ പണിത് നൽകിയ കെട്ടിടത്തിലാണ് വിദ്യാലയ പ്രവർത്തനമാരംഭിച്ചത്.1-6-23ൽ പ്രവർത്തനം ആരംഭിക്കുമ്പോൾ‍ ഒന്നാമതായി ചേരാൻ ഭാഗ്യം ലഭിച്ചത് നാരായണൻ വടക്കേവീട് എന്ന വ്യക്തിക്കാണ്.  ആദ്യത്തെ ഹെഡ് മാസ്റ്റർ ശ്രീ. കെ. കെ കു‍ഞ്ഞിരാമൻ നമ്പ്യാർ ആണ്. തുടക്കത്തിൽ 1 മുതൽ 5 വരെ ക്ലാസ്സുകളാണ് ഉണ്ടായിരുന്നത്. 1927 മുതൽ ആറാം ക്ലാസ്സും തുടർന്ന് ഏഴ്, എട്ട്, ക്ലാസ്സുകളും ഇവിടെ ആരംഭിച്ചു. വിദ്യാഭ്യാസ പരിഷ്കരണത്തിന്റെ ഭാഗമായി എട്ടാം ക്ലാസ്സ് വാദ്യാലയത്തിൽ നിന്നു മാറ്റുകയാണുണ്ടായത്.
  ആദ്യകാലത്ത് വിദ്യാലയം പ്രവര്‍ത്തിച്ചിരുന്നത് വിവിധ കെട്ടിടങ്ങളിലാണ്. ശ്രീ. തങ്ങള്‍ പണിത കെട്ടിടത്തിലും മറ്റു ക്ലാസ്സുകല്‍ നാട്ടുകാര്‍ നിര്‍മ്മിച്ച ഓല ഷെഡ്ഡിലുമായിരുന്നു. ഇപ്പോള്‍ വ‍ൃന്ദ ഹോട്ടല്‍ സ്ഥിതി ചെയ്യുന്ന സ്ഥലത്ത്  ചില ക്ലാസ്സുകള്‍ നടന്നത് ചിലര്‍ ഓര്‍മ്മിക്കുന്നു. തുടര്‍ന്ന് സര്‍ക്കാര്‍ ഭൂമിയില്‍ ഇന്ന് കാണുന്ന സ്ഥലത്ത് ഓല ഷെഡ്ഡുകളിലാണ് ക്ലാസ്സുകള്‍ നടന്നിരുന്നത്.1935മുതല്‍ പ്രത്യേകമായി പ്രവര്‍ത്തിച്ചിരുന്ന മട്ടന്നൂര്‍ എയ്ഡഡ്  മാപ്പിള എലിമെന്ററി സ്കൂളും മട്ടന്നൂര്‍ ബോര്‍ഡ് എലിമെന്ററി സ്കളും ചേര്‍ന്ന് മ‌ട്ടന്നൂര്‍ ഗവ. യു പി സ്കൂളായി മാറി. മട്ടന്നൂര്‍ നഗരസഭയുടെ ഹൃദയഭാഗത്ത് സ്ഥിതിചെയ്യുന്ന ഈ വിദ്യാലയം നാട്ടുകാരുടെ ശ്രമഫലമായി ഓരോ വര്‍ഷവും മുന്നേറിക്കൊണ്ടിരിക്കുന്നു. 159 വിദ്യാര്‍ത്ഥികളില്‍ ആരംഭിച്ച് 1500 ല്‍ അധികം  വിദ്യാര്‍ത്ഥികള്‍ ഒരേ സമയത്ത് പഠനം നടത്തിയ വിദ്യാലയമായി ഇത് വളര്‍ന്നു. ഈ കാലയളവില്‍ ഒട്ടേറെ പ്രശസ്തരായ വ്യക്തികള്‍ വിദ്യാലയത്തിന്റെ വളര്‍ച്ചക്കുവേണ്ടി പ്രവര്‍ത്തിച്ചിട്ടുണ്ട്. ഒട്ടേറെ പ്രഗത്ഭരായ അധ്യാപരുടെ സേവനം വിദ്യാലയത്തിന് ലഭിച്ചിട്ടുണ്ട്.ഈ വിദ്യാലയത്തില്‍ നിന്നും പ്രാഥമികവിദ്യാഭ്യാസം ലഭിച്ച ഒട്ടേറെ വ്യക്തികള്‍ വിവിധമേഖലകളില്‍ വ്യക്തിമുദ്ര പതിപ്പിച്ചവരായുണ്ട്.വാദ്യകലാകാരനായി പ്രശസ്തി നേടിയ മട്ടന്നൂര്‍ ശങ്കരന്‍കുട്ടി, ഡോ.അജിവര്‍ഗ്ഗീസ്, ഡോ.സതീഖ സാജിദ്, എ.അജയകുമാര്‍.ഐഎഫ്എസ്, ഡോ.റംസീന, ഡോ.പ്രിയദര്‍ശിനി, ഡോ.നിഷി, ബാലസാഹിത്യകാരന്‍ പ്രഭാകരന്‍ പഴശ്ശി, ഡെ.കലക്ടര്‍ ഗംഗാധരന്‍ നമ്പ്യാര്‍, എന്‍ജിനീയര്‍ ശശി, കമ്പ്യൂട്ടര്‍ എന്‍ജിനീയര്‍ മജിത്ത്, അഡ്വ:എം.സി.വി.ഭട്ടതിരിപ്പാട്, പി.കെ.എസ്. വര്‍മ്മ, മട്ടന്നൂര്‍ ഉപജില്ലാ വിദ്യാഭ്യാസ ഓഫീസറായിരുന്ന എം.വി. കുഞ്ഞികൃഷ്ണന്‍ എന്നിവര്‍ അവരില്‍ ചിലര്‍ മാത്രമാണ്. വളരെ കഴിവുറ്റ പ്രധാനാധ്യപകര്‍ വിദ്യാലയത്തിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം കൊടുത്തിട്ടുണ്ട്.കര്‍മ്മനിരതരായ അധ്യാപകരുടെ സഹകരണത്തോടെ വിദ്യാലത്തിന്റെ ഭൗതിക സൗകര്യം മെച്ചപ്പെടുത്താനും പഠന പഠനാനുബന്ധപ്രവര്‍ത്തനങ്ങളില്‍ ഉന്നതനിലവാരം പുലര്‍ത്താനും വിദ്യാലയ്ത്തിന് കഴിഞ്ഞിട്ടുണ്ട്. ഉപജില്ലാ തലത്തില്‍ ബാലകലോത്സവത്തില്‍ നിരവധിതവണ ചാമ്പ്യന്‍ ഷിപ്പ് നേടിയുണ്ട്. കായിക രംഗത്തും ഇത് നേടാന്‍ കഴിഞ്ഞു.ശാസ്ത്ര പ്രവര്‍ത്തി പരിചയ മേളയിലും ഒന്നിലധികം തവണ ചാമ്പ്യന്‍ ഷിപ്പ് നേടിയിട്ടുണ്ട്. സര്‍വ്വ ശ്രീ സി. നാരായണന്‍ നമ്പ്യാര്‍ (1927-) പി.എം. രാമുണ്ണി (1955-60), എം.കെ കുഞ്ഞനന്തക്കുറുപ്പ് (1960-68) സി.എം.ബാലകൃഷ്ണ്ന്‍ നമ്പ്യാര്‍ (1968`69), ടി.എം. കുഞ്ഞിരാമന്‍ നമ്പീശന്‍ ( 1969-75),സി.കെ. മാധവന്‍ നമ്പ്യാര്‍ (1975-95),പി.പി. പത്മനാഭന്‍ നമ്പ്യാര്‍ (1995-98), എം.ഗോവിന്ദന്‍ നമ്പ്യാര്‍ (1998-2001), ആര്‍.വേണുഗോപാലന്‍ (2001-03), എം.പി ഗംഗാധരന്‍(2003-06), എം. സദാനന്ദന്‍(2006-09), പി. എം സുരേന്ദ്രനാഥന്‍(2009-13), എ. പി ഫല്‍ഗുണന്‍ (2013-15),  പി. ശശിധരന്‍ (2015-16) . എന്നിവര്‍ പ്രധാനാധ്യാപകരായി മികച്ച പ്രവര്‍ത്തനമാണ് കാഴ്ച വെച്ചത്. 2016 മുതല്‍  പി. എം അംബുജാക്ഷന്‍ പ്രധാനാധ്യാപകനായി തുടരുന്നു.  
  ആദ്യകാലത്ത് വിദ്യാലയം പ്രവർത്തിച്ചിരുന്നത് വിവിധ കെട്ടിടങ്ങളിലാണ്. ശ്രീ. തങ്ങൾ പണിത കെട്ടിടത്തിലും മറ്റു ക്ലാസ്സുകൽ നാട്ടുകാർ നിർമ്മിച്ച ഓല ഷെഡ്ഡിലുമായിരുന്നു. ഇപ്പോൾ വ‍ൃന്ദ ഹോട്ടൽ സ്ഥിതി ചെയ്യുന്ന സ്ഥലത്ത്  ചില ക്ലാസ്സുകൾ നടന്നത് ചിലർ ഓർമ്മിക്കുന്നു. തുടർന്ന് സർക്കാർ ഭൂമിയിൽ ഇന്ന് കാണുന്ന സ്ഥലത്ത് ഓല ഷെഡ്ഡുകളിലാണ് ക്ലാസ്സുകൾ നടന്നിരുന്നത്.1935മുതൽ പ്രത്യേകമായി പ്രവർത്തിച്ചിരുന്ന മട്ടന്നൂർ എയ്ഡഡ്  മാപ്പിള എലിമെന്ററി സ്കൂളും മട്ടന്നൂർ ബോർഡ് എലിമെന്ററി സ്കളും ചേർന്ന് മ‌ട്ടന്നൂർ ഗവ. യു പി സ്കൂളായി മാറി. മട്ടന്നൂർ നഗരസഭയുടെ ഹൃദയഭാഗത്ത് സ്ഥിതിചെയ്യുന്ന ഈ വിദ്യാലയം നാട്ടുകാരുടെ ശ്രമഫലമായി ഓരോ വർഷവും മുന്നേറിക്കൊണ്ടിരിക്കുന്നു. 159 വിദ്യാർത്ഥികളിൽ ആരംഭിച്ച് 1500 അധികം  വിദ്യാർത്ഥികൾ ഒരേ സമയത്ത് പഠനം നടത്തിയ വിദ്യാലയമായി ഇത് വളർന്നു. ഈ കാലയളവിൽ ഒട്ടേറെ പ്രശസ്തരായ വ്യക്തികൾ വിദ്യാലയത്തിന്റെ വളർച്ചക്കുവേണ്ടി പ്രവർത്തിച്ചിട്ടുണ്ട്. ഒട്ടേറെ പ്രഗത്ഭരായ അധ്യാപരുടെ സേവനം വിദ്യാലയത്തിന് ലഭിച്ചിട്ടുണ്ട്.ഈ വിദ്യാലയത്തിൽ നിന്നും പ്രാഥമികവിദ്യാഭ്യാസം ലഭിച്ച ഒട്ടേറെ വ്യക്തികൾ വിവിധമേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ചവരായുണ്ട്.വാദ്യകലാകാരനായി പ്രശസ്തി നേടിയ മട്ടന്നൂർ ശങ്കരൻകുട്ടി, ഡോ.അജിവർഗ്ഗീസ്, ഡോ.സതീഖ സാജിദ്, എ.അജയകുമാർ.ഐഎഫ്എസ്, ഡോ.റംസീന, ഡോ.പ്രിയദർശിനി, ഡോ.നിഷി, ബാലസാഹിത്യകാരൻ പ്രഭാകരൻ പഴശ്ശി, ഡെ.കലക്ടർ ഗംഗാധരൻ നമ്പ്യാർ, എൻജിനീയർ ശശി, കമ്പ്യൂട്ടർ എൻജിനീയർ മജിത്ത്, അഡ്വ:എം.സി.വി.ഭട്ടതിരിപ്പാട്, പി.കെ.എസ്. വർമ്മ, മട്ടന്നൂർ ഉപജില്ലാ വിദ്യാഭ്യാസ ഓഫീസറായിരുന്ന എം.വി. കുഞ്ഞികൃഷ്ണൻ എന്നിവർ അവരിൽ ചിലർ മാത്രമാണ്. വളരെ കഴിവുറ്റ പ്രധാനാധ്യപകർ വിദ്യാലയത്തിന്റെ പ്രവർത്തനങ്ങൾക്ക് നേതൃത്വം കൊടുത്തിട്ടുണ്ട്.കർമ്മനിരതരായ അധ്യാപകരുടെ സഹകരണത്തോടെ വിദ്യാലത്തിന്റെ ഭൗതിക സൗകര്യം മെച്ചപ്പെടുത്താനും പഠന പഠനാനുബന്ധപ്രവർത്തനങ്ങളിൽ ഉന്നതനിലവാരം പുലർത്താനും വിദ്യാലയ്ത്തിന് കഴിഞ്ഞിട്ടുണ്ട്. ഉപജില്ലാ തലത്തിൽ ബാലകലോത്സവത്തിൽ നിരവധിതവണ ചാമ്പ്യൻ ഷിപ്പ് നേടിയുണ്ട്. കായിക രംഗത്തും ഇത് നേടാൻ കഴിഞ്ഞു.ശാസ്ത്ര പ്രവർത്തി പരിചയ മേളയിലും ഒന്നിലധികം തവണ ചാമ്പ്യൻ ഷിപ്പ് നേടിയിട്ടുണ്ട്. സർവ്വ ശ്രീ സി. നാരായണൻ നമ്പ്യാർ (1927-) പി.എം. രാമുണ്ണി (1955-60), എം.കെ കുഞ്ഞനന്തക്കുറുപ്പ് (1960-68) സി.എം.ബാലകൃഷ്ണ്ൻ നമ്പ്യാർ (1968`69), ടി.എം. കുഞ്ഞിരാമൻ നമ്പീശൻ ( 1969-75),സി.കെ. മാധവൻ നമ്പ്യാർ (1975-95),പി.പി. പത്മനാഭൻ നമ്പ്യാർ (1995-98), എം.ഗോവിന്ദൻ നമ്പ്യാർ (1998-2001), ആർ.വേണുഗോപാലൻ (2001-03), എം.പി ഗംഗാധരൻ(2003-06), എം. സദാനന്ദൻ(2006-09), പി. എം സുരേന്ദ്രനാഥൻ(2009-13), എ. പി ഫൽഗുണൻ (2013-15),  പി. ശശിധരൻ (2015-16),  പി. എം അംബുജാക്ഷൻ (2016-2019) എന്നിവർ പ്രധാനാധ്യാപകരായി മികച്ച പ്രവർത്തനമാണ് കാഴ്ച വെച്ചത്. 2019 മുതൽ എം.പി.ശശിധരൻ പ്രധാനാധ്യാപകനായി പ്രവർത്തിക്കുന്നു.
 
==ഭൗതികസൗകര്യങ്ങൾ==
==ഭൗതികസൗകര്യങ്ങൾ==
മട്ടന്നൂർ ഉപജില്ലയിലെ ഏറ്റവും കൂടുതൽ ഭൗതിമ മികവുള്ള വിദ്യാലയമാണ് ഞങ്ങളുടേത്. എല്ലാ ക്ലാസ്മുറികളും ഹൈ-ടെക് ക്ലാസ് മുറികളാണ്. വലിയ എൽ.ഇ.ഡി ടി.വികൾ എല്ലാ ക്ലാസിലും സ്ഥാപിച്ചിട്ടുണ്ട്. ക്ലാസ് മുറികൾ ശിശുസൗഹൃദപരമാണ്. എൽ.പി.ക്ലാസുകളിൽ രണ്ടുപേർക്ക് ഇരിക്കാവുന്ന ഡെസ്കുകളും ചാരുബെഞ്ചുകളുമാണുള്ളത്. എല്ലാ ബ്ലോക്കുകളിലും മതിയായ കുടിവെള്ള സംവിധാനവുമുണ്ട്. ക്ലാസ് മുറികളും വിദ്യാലയ പരിസരവും ശുചിത്വപൂർണമാണ്. ഭക്ഷണ വിതരണത്തിനും ഭക്ഷണം കഴിക്കുന്നതിനുമായി വിശാലമായ ഊട്ടുപുര വിദ്യാലയത്തിനുണ്ട്. ആവശ്യാനുസരണം ചുടുവെള്ളം വിദ്യാലയത്തിൽ ലഭ്യമാണ്.  
മട്ടന്നൂർ ഉപജില്ലയിലെ ഏറ്റവും കൂടുതൽ ഭൗതിമ മികവുള്ള വിദ്യാലയമാണ് ഞങ്ങളുടേത്. എല്ലാ ക്ലാസ്മുറികളും ഹൈ-ടെക് ക്ലാസ് മുറികളാണ്. വലിയ എൽ.ഇ.ഡി ടി.വികൾ എല്ലാ ക്ലാസിലും സ്ഥാപിച്ചിട്ടുണ്ട്. ക്ലാസ് മുറികൾ ശിശുസൗഹൃദപരമാണ്. എൽ.പി.ക്ലാസുകളിൽ രണ്ടുപേർക്ക് ഇരിക്കാവുന്ന ഡെസ്കുകളും ചാരുബെഞ്ചുകളുമാണുള്ളത്. എല്ലാ ബ്ലോക്കുകളിലും മതിയായ കുടിവെള്ള സംവിധാനവുമുണ്ട്. ക്ലാസ് മുറികളും വിദ്യാലയ പരിസരവും ശുചിത്വപൂർണമാണ്. ഭക്ഷണ വിതരണത്തിനും ഭക്ഷണം കഴിക്കുന്നതിനുമായി വിശാലമായ ഊട്ടുപുര വിദ്യാലയത്തിനുണ്ട്. ആവശ്യാനുസരണം ചുടുവെള്ളം വിദ്യാലയത്തിൽ ലഭ്യമാണ്.  
391

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/708470" എന്ന താളിൽനിന്ന് ശേഖരിച്ചത്