Jump to content
സഹായം

"ഗവ ഹൈസ്കൂൾ, തിരുനല്ലൂർ/അക്ഷരവൃക്ഷം/മൂന്നാം ചലന നിയമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 6: വരി 6:
ഒരിടത്ത് എല്ലാ സൗഭാഗ്യങ്ങളും ഉള്ള ഒരു നാട് ഉണ്ടായിരുന്നു .ബ്രിട്ടീഷുകാർ ആ നാടിനൊരു പേരിട്ടു  God's own country, അതായത്ദൈവത്തിന്റെ സ്വന്തം നാട്. നമ്മുടെ കേരളം ,പ്രകൃതിരമണീയമായ കേരളം
ഒരിടത്ത് എല്ലാ സൗഭാഗ്യങ്ങളും ഉള്ള ഒരു നാട് ഉണ്ടായിരുന്നു .ബ്രിട്ടീഷുകാർ ആ നാടിനൊരു പേരിട്ടു  God's own country, അതായത്ദൈവത്തിന്റെ സ്വന്തം നാട്. നമ്മുടെ കേരളം ,പ്രകൃതിരമണീയമായ കേരളം
. ജല സമൃദ്ധിയിൽ സമ്പന്നമായ  നാട്. വയലുകൾ
. ജല സമൃദ്ധിയിൽ സമ്പന്നമായ  നാട്. വയലുകൾ
നിറയെ  കൃഷി. വയലിനടുത്തുകൂടെ  കളകളാരവം മുഴക്കി പോകുന്ന പുഴ. പുഴയിലൂടെ തുള്ളിക്കളിക്കുന്ന  
നിറയെ  കൃഷി. വയലിനടുത്തുകൂടെ  കളകളാരവം മുഴക്കി പോകുന്ന പുഴ. പുഴയിലൂടെ തുള്ളിക്കളിക്കുന്ന മീനുകൾ. വയലിലെ  കതിരുകൾ തിന്നാൻ വരുന്ന  കിളികൾ.
മീനുകൾ. വയലിലെ  കതിരുകൾ തിന്നാൻ വരുന്ന  കിളികൾ.
കിളികളുടെ മധുരമായ പാട്ട് കേട്ട്  മുഴുകിയിരിുകയാണ് കർഷകൻ, പെട്ടെന്ന്  
കിളികളുടെ മധുരമായ പാട്ട് കേട്ട്  മുഴുകിയിരിുകയാണ് കർഷകൻ, പെട്ടെന്ന്  
പുറകിൽ നിന്ന് ആരോ വിളിച്ചു . കർഷകൻ തിരിഞ്ഞു നോക്കി . അത് കർഷകന്റെ ഭാര്യയാണ്.
പുറകിൽ നിന്ന് ആരോ വിളിച്ചു . കർഷകൻ തിരിഞ്ഞു നോക്കി . അത് കർഷകന്റെ ഭാര്യയാണ്.
ഭക്ഷണം കഴിക്കാൻ വിളിച്ചതാണ്.  
ഭക്ഷണം കഴിക്കാൻ വിളിച്ചതാണ്. കർഷകനും കുടുംബവും താമസിക്കുന്നത് തന്റെ  
കർഷകനും കുടുംബവും താമസിക്കുന്നത് തന്റെ  
  വയലിന് സമീപമുള്ള മനോഹരമായകുഞ്ഞുവീട്ടിലാണ്. അവർ
  വയലിന് സമീപമുള്ള മനോഹരമായകുഞ്ഞുവീട്ടിലാണ്. അവർ
സന്തോഷത്തോടെ ആയിരുന്നു താമസിച്ചിരുന്നത്. കർഷകൻ തന്റെ കുടുംബത്തെ സ്നേഹിക്കുന്നപോലെതന്നെ പരിസ്ഥിതിയെയും സ്നേഹിച്ചിരുന്നു.   
സന്തോഷത്തോടെ ആയിരുന്നു താമസിച്ചിരുന്നത്. കർഷകൻ തന്റെ കുടുംബത്തെ സ്നേഹിക്കുന്നപോലെതന്നെ പരിസ്ഥിതിയെയും സ്നേഹിച്ചിരുന്നു.   
103

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/708122" എന്ന താളിൽനിന്ന് ശേഖരിച്ചത്