Jump to content
സഹായം

ಪ್ರವೇಶಿಸಿರಿ (ಸಹಾಯ)
உள்ளேற (உதவி)

"എസ്.കെ.വി. എച്ച്. എസ്. നന്ദിയോട്/വിദ്യാരംഗം‌-17" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
Sathish.ss എന്ന ഉപയോക്താവ് എസ്.കെ.വി.എച്ച്.എസ്. നന്നിയോട്/വിദ്യാരംഗം‌-17 എന്ന താൾ എസ്.കെ.വി. എച്ച്. എസ്. നന്ദിയോട്/വിദ്യാരംഗം‌-17 എന്നാക്കി മാറ്റിയിരിക്കുന്നു
No edit summary
(ചെ.) (Sathish.ss എന്ന ഉപയോക്താവ് എസ്.കെ.വി.എച്ച്.എസ്. നന്നിയോട്/വിദ്യാരംഗം‌-17 എന്ന താൾ എസ്.കെ.വി. എച്ച്. എസ്. നന്ദിയോട്/വിദ്യാരംഗം‌-17 എന്നാക്കി മാറ്റിയിരിക്കുന്നു)

(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 8 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
കേരള സർക്കാരിന്റെ പൊതുവിദ്യാഭ്യാസ വകുപ്പിന്റെ സംരംഭമാണ് വിദ്യാരംഗംകലാസാഹിത്യ വേദി. കുട്ടികളുടെ സർഗ്ഗശേഷി വികസിപ്പിക്കുന്നതിന് വേണ്ടിയാണു ഇത് സ്കൂളുകളിൽ പ്രവർത്തിക്കുന്നത്. മനുഷ്യത്വംവളർത്തുക, സാഹിത്യാഭിരുചി  വളർത്തുക, കലാമേളകൾ പരിശീലിപ്പിക്കുക  തുടങ്ങിയവയാണ് ലക്ഷ്യം. അധ്യാപകൻ ചെയർമാനും കുട്ടികളിൽ ഒരാൾ കണ്വീനറുമായി പ്രവർത്തനം തുടങ്ങുന്നു. കലാസാഹിത്യവേദിയുടെ പേരിൽ ഒരു മാസ്സികയും ഉണ്ട്‌. മാസികയുടെ പത്രാധിപസമിതിയാണ് കലാസാഹിത്യവേദിക്ക്  വേണ്ട നിർദ്ദേശ്ശങ്ങൾ  സംസ്ഥാനാടിസ്ഥാനത്തിൽ നൽകുന്നത്. വിദ്യാലയപ്രവർത്തനആരംഭത്തിൽ അതായതു ജൂൺമാസത്തിൽ ക്ലബ്‌ ഉദ്ഘാടനം  ചെയ്യുന്നു. വായനാദിനാചരണം, വായനാവാരാചരണം, വായനക്കാരെ തെരെഞ്ഞെടുക്കൽ, ലൈബ്രറിപുസ്തകം കാര്യക്ഷമമായി ലഭ്യമാക്കൽ തുടങ്ങിയ പ്രവർത്തനങ്ങൾ ആരംഭിക്കുന്നു. വിദ്യാരംഗം സർഗോത് സവം മൊഡ്യൂൾ അനുസരിച്ചാണ് നടപ്പിലാക്കുന്നത്. എൽ .പി, യു. പി എച് എസ്‌ കുട്ടികളെ മത് സരങ്ങൾക്കായി തെരഞ്ഞെടുക്കുന്നു. മത്സരങ്ങള് ശില്പശാലകളായിട്ടാണ്സംഘടിപ്പിക്കുന്നത്. സാഹിത്യക്വിസ്, ഉപന്യാസരചന, കഥാപാത്രചിത്രീ കരണം, കവിതാലാപനം, സെമിനാർ, നാടൻപാട്ട്  എന്നിങ്ങനെ വിവിധ ഇനങ്ങളിൽ ശില്പശാലകൾ ഏർപ്പെടുത്തുകയും വിജയികളായ കുട്ടികൾക്ക് സർട്ടിഫിക്കറ്റ് നൽകുകയും ചെയ്യുന്നു. കുട്ടികളുടെ കലാപരവും ബുദ്ധിപരവുമായ ശേഷികൾ ഉയർത്തുന്നതിന്  വിദ്യാരംഗംക ലാസാഹിത്യവേദി ഏറ്റവും പ്രധാന പങ്കു വഹിക്കുന്നു. ശ്രീമതി സന്ധ്യാഗോപിനാഥ് ആണ് വിദ്യാരംഗത്തിന്റെകൺവീനർ.പല പ്രവർത്തനങ്ങളും ഇതിന്റെ ആഭിമുഖ്യത്തിൽ
സ്ക്കൂളിൽ നടത്തുന്നുണ്ട്.

=== കവിത ===
=== കവിത ===
നാലുമണിപ്പുക്കൾ
ലില്ലിപ്പുക്കൾ

തൂമഞ്ഞു കണങ്ങൾ

നിരന്ന പോലെ

തൂവാനത്തുമ്പികൾ

പറന്ന പോലെ
തൂമയെഴും  മുത്തു

കോർത്ത  പോലെ

തൂമലർത്തോപ്പിൽ

വിടർന്ന  വെൺപൂക്കളെ

മന്ദ  സമീരൻ  മെല്ലെ

തലോടുമ്പോൾ

മന്ദഹസിച്ചു  തലയാട്ടി

നിൽക്കുമ്പോൾ

എന്തൊരു  സുഖദമാണിത്

കാണുവാൻ മാമക

ചിത്തത്തിന്നെന്തു

ഹർഷം !!

കണ്ണിനും കരളിനും

സുകൃതം  നിറയ്ക്കുന്ന  വെണ്മ

നിങ്ങൾകകായി ഇതാര് നൽകി!?

ഒരു കുഞ്ഞു പൂമ്പാറ്റ അതിൽ മധു നുകരുമ്പോൾ

അനവദ്യമാനന്ദമമൃതവർഷം!!!

തൊട്ടുനോവിക്കുവാൻപോലും ആവില്ലെ നിക്കത്രയ്ക്കു നിങ്ങളെ ഇഷ്ടമല്ലോ!!

എത്ര ഋതുക്കൾ മാറി മറിഞ്ഞാലും

ഹൃത്തിൽനിന്നൊരുനാളും മായുകില്ല!!

സന്ധ്യാഗോപിനാഥ്      മലയാളം അധ്യാപിക
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/706315...1648453" എന്ന താളിൽനിന്ന് ശേഖരിച്ചത്