Jump to content
സഹായം

"ജി.എച്ച്.എസ്. കാലിച്ചാനടുക്കം/അക്ഷരവൃക്ഷം/ നാശക്കാരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
('{{BoxTop1 | തലക്കെട്ട്= നാശക്കാരി <!-- തലക്കെട്ട് - സമചി...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 4: വരി 4:
}}
}}


  ഭീതി പരക്കുന്നു ഭയാനകമാവുന്നു             വീണ്ടുമൊരു മഹാമാരി  ഭീകരനാവുന്ന കൊറോണ  എന്ന നാശക്കാരി    ഭൂലോകമാകെ വിറകൊള്ളുന്നു ഇപ്പോൾ...'...... കോവി ഡിനെ ഭയന്ന്    നിശ്വാസമായ്... പ്രളയം കഴിഞ്ഞു    പലതും മറന്നു കാലന്റെ വിളിയായി എത്തി നി പ  മർത്യൻ മറക്കുന്നു കഴിഞ്ഞതെല്ലാം ജാതിയായി മതമായി ഞങ്ങളായി നിങ്ങളായി  വീണ്ടുമ താ കൊറോണ യാ യും കോവിഡായും മറന്നതെല്ലാം ഓർക്കാൻ വേണ്ടി മരണം പിന്നാലെ നീങ്ങുടുന്നു ഭീതി പരത്തുന്നു ഭയാനകമാവുന്നു വീണ്ടുമൊരു മഹാമാരി  .  
<center> <poem>
 
ഭീതി പരക്കുന്നു ഭയാനകമാവുന്നു വീണ്ടുമൊരു മഹാമാരി   
 
ഭീകരനാവുന്ന കൊറോണ  എന്ന നാശക്കാരി     
ഭൂലോകമാകെ വിറകൊള്ളുന്നു ഇപ്പോൾ...'......  
കോവി ഡിനെ ഭയന്ന്    നിശ്വാസമായ്...  
പ്രളയം കഴിഞ്ഞു    പലതും മറന്നു  
കാലന്റെ വിളിയായി എത്തി നി പ   
മർത്യൻ മറക്കുന്നു കഴിഞ്ഞതെല്ലാം  
ജാതിയായി മതമായി ഞങ്ങളായി നിങ്ങളായി   
വീണ്ടുമതാ കൊറോണയായും കോവിഡായും  
മറന്നതെല്ലാം ഓർക്കാൻ വേണ്ടി മരണം പിന്നാലെ നീങ്ങുടുന്നു  
ഭീതി പരത്തുന്നു ഭയാനകമാവുന്നു വീണ്ടുമൊരു മഹാമാരി  .  
</poem> </center>
{{BoxBottom1
{{BoxBottom1
| പേര്=  മുർഷിത
| പേര്=  മുർഷിത
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/706258" എന്ന താളിൽനിന്ന് ശേഖരിച്ചത്