"അമൃതാ യു.പി.എസ്സ്. പാവുമ്പ/അക്ഷരവൃക്ഷം/പ്രളയം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
അമൃതാ യു.പി.എസ്സ്. പാവുമ്പ/അക്ഷരവൃക്ഷം/പ്രളയം (മൂലരൂപം കാണുക)
13:22, 11 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
, 11 ഏപ്രിൽ 2020തിരുത്തലിനു സംഗ്രഹമില്ല
('{{BoxTop1 | തലക്കെട്ട്= പ്രളയം <!-- തലക്കെട്ട് - സമചി...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 1: | വരി 1: | ||
{{BoxTop1 | {{BoxTop1 | ||
| തലക്കെട്ട്= പ്രളയം <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക --> | | തലക്കെട്ട്= പ്രളയം <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക --> | ||
| color= | | color= 3 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
<center> <poem> | |||
നീ വന്നതറിഞ്ഞു ഞാൻ പ്രളയമേ.... | |||
ഒരു നിമിഷം നിൽക്കുമോ? | |||
എന്റെ വേദന നീ കേൾക്കുമോ...? | |||
ഒരു നാൾ നീ വന്നു തകർത്തു പോയില്ലേ... | |||
എൻ്റെ സ്വപ്നങ്ങളും പ്രിയരുടെ പ്രാണനും... | |||
അന്നു തൊട്ടിങ്ങോട്ട് ഞാനെന്റെ ക്ലേശങ്ങൾ | |||
ഒട്ടും തളരാതെ നേരിടുമ്പോൾ... | |||
പിന്നെയും നീയെത്തി മനസ്സലിവില്ലാതെ... | |||
തെറ്റുകൾ ചെയ്തതു ഞാനല്ല.. ഞങ്ങളല്ല.. | |||
നീരുറവകൾ അണകൾ കെട്ടിയടച്ചത് അവരാണ്.. | |||
അവരാണ് നിന്റെ പാതയിൽ കല്ലുകൾ പാകിയതും കൃഷിയിടങ്ങൾ നികത്തി വീടുകൾ പണിതുയർത്തിയവർ | |||
അതെ.. അവരാണ് ദാഹനീരുവിറ്റു കോടികൾ നേടിയതും.. | |||
അവർക്കെന്തു നഷ്ടം.. അവർക്കെന്തു കഷ്ട്ടം.. | |||
എന്നും സസുഖം വാഴുമവർ രമ്യഹർമ്യങ്ങളിൽ.. | |||
പക്ഷെ.. ഞങ്ങളോ..? | |||
</poem> </center> |