Jump to content
സഹായം

"സെൻറ് ഫിലോമിനാസ് ഗേൾസ് എച്ച്.എസ്. പൂന്തുറ/അക്ഷരവൃക്ഷം/വ്യക്തിശുചിത്വം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 3: വരി 3:
| color=4
| color=4
}}
}}
<font size=5><<p style="text-align:justify">കോവിഡ് 19 ഒരു മഹാമാരിയായി ലോകമൊട്ടാകെ പടർന്നു പിടിക്കുകയാണ് .രോഗത്തിൽ നിന്ന് രക്ഷനേടാൻ " കൈകൾ കഴുകൂ " എന്നാണു ലോകാരോഗ്യ സംഘടന ആഹ്വാനം ചെയ്യുന്നത് . ലോകം ഇന്ന് 20 സെക്കന്റ് എടുത്തു കൈകഴുകാൻ ശീലിച്ചിരിക്കുന്നു .ഈ അവസ്ഥയിൽ വ്യക്തിശുചിത്വത്തിന്റെ പ്രാധാന്യം നാം ഓർക്കേണ്ടതുണ്ട് , ഒരു മനുഷ്യനെ ആരോഗ്യവാനാക്കുന്നതിൽ ശുചിത്വം വഹിക്കുന്ന പങ്ക് വളരെ വലുതാണ് .പകർച്ചവ്യാധികളെ പ്രതിരോധിക്കാനും മരണങ്ങൾ ഒഴിവാക്കാനും ശുചിത്വം സഹായകരമാണ് .ആരോഗ്യം ശുചിത്വത്തിലൂടെ നേടിയെടുത്തു രോഗങ്ങളെ തുരത്തിയോടിക്കാം .വ്യക്തി ശുചിത്വം മാത്രമല്ല പരിസ്ഥിതി ശുചിത്വവും ആരോഗ്യ സംരക്ഷണത്തിൽ ഒരു പങ്ക് വഹിക്കുന്നുണ്ട്.  നമ്മുടെ ചുറ്റുപാടുകൾ വൃത്തിയായി സൂക്ഷിച്ചാൽ നമുക്ക് പകർച്ചവ്യാധികളിൽ നിന്നും രക്ഷ നേടാം. വീട്ടിൽ ചുരുണ്ടു കൂടി കഴിയാതെ നമുക്കും നമ്മുടെ നമ്മുടെ ശരീര ശുദ്ധി വരുത്തുന്നതോടൊപ്പം വീടും പരിസരവും വൃത്തിയാക്കാം , വിവിധ കളികളിലും വ്യായാമങ്ങളിലും ഏർപ്പെടാം . ഈ പാഠങ്ങൾ നമ്മുടെ കൂട്ടുകാർക്കും പകർന്നു നൽകാം.</p></font>
<font size=5><p style="text-align:justify">കോവിഡ് 19 ഒരു മഹാമാരിയായി ലോകമൊട്ടാകെ പടർന്നു പിടിക്കുകയാണ് .രോഗത്തിൽ നിന്ന് രക്ഷനേടാൻ " കൈകൾ കഴുകൂ " എന്നാണു ലോകാരോഗ്യ സംഘടന ആഹ്വാനം ചെയ്യുന്നത് . ലോകം ഇന്ന് 20 സെക്കന്റ് എടുത്തു കൈകഴുകാൻ ശീലിച്ചിരിക്കുന്നു .ഈ അവസ്ഥയിൽ വ്യക്തിശുചിത്വത്തിന്റെ പ്രാധാന്യം നാം ഓർക്കേണ്ടതുണ്ട് , ഒരു മനുഷ്യനെ ആരോഗ്യവാനാക്കുന്നതിൽ ശുചിത്വം വഹിക്കുന്ന പങ്ക് വളരെ വലുതാണ് .പകർച്ചവ്യാധികളെ പ്രതിരോധിക്കാനും മരണങ്ങൾ ഒഴിവാക്കാനും ശുചിത്വം സഹായകരമാണ് .ആരോഗ്യം ശുചിത്വത്തിലൂടെ നേടിയെടുത്തു രോഗങ്ങളെ തുരത്തിയോടിക്കാം .വ്യക്തി ശുചിത്വം മാത്രമല്ല പരിസ്ഥിതി ശുചിത്വവും ആരോഗ്യ സംരക്ഷണത്തിൽ ഒരു പങ്ക് വഹിക്കുന്നുണ്ട്.  നമ്മുടെ ചുറ്റുപാടുകൾ വൃത്തിയായി സൂക്ഷിച്ചാൽ നമുക്ക് പകർച്ചവ്യാധികളിൽ നിന്നും രക്ഷ നേടാം. വീട്ടിൽ ചുരുണ്ടു കൂടി കഴിയാതെ നമുക്കും നമ്മുടെ നമ്മുടെ ശരീര ശുദ്ധി വരുത്തുന്നതോടൊപ്പം വീടും പരിസരവും വൃത്തിയാക്കാം , വിവിധ കളികളിലും വ്യായാമങ്ങളിലും ഏർപ്പെടാം . ഈ പാഠങ്ങൾ നമ്മുടെ കൂട്ടുകാർക്കും പകർന്നു നൽകാം.</p></font>


{{BoxBottom1
{{BoxBottom1
വരി 10: വരി 10:
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
| വർഷം=2020  
| വർഷം=2020  
| സ്കൂൾ=സെന്റ് ഫിലോമിനാസ് ജി എച്ച് എസ്സ് , പൂന്തുറ
| സ്കൂൾ=സെൻറ് ഫിലോമിനാസ് ഗേൾസ് എച്ച്.എസ്. പൂന്തുറ
| സ്കൂൾ കോഡ്=43065
| സ്കൂൾ കോഡ്=43065
| ഉപജില്ല=തിരുവനന്തപുരം സൗത്ത്      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ഉപജില്ല=തിരുവനന്തപുരം സൗത്ത്      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
വരി 17: വരി 17:
| color= 4    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 4    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified|name=PRIYA|തരം= ലേഖനം}}
kiteuser
6,531

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/704388...724915" എന്ന താളിൽനിന്ന് ശേഖരിച്ചത്