"സെന്റ് മേരീസ് എച്ച്.എസ്. ഇളങ്ങുളം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
സെന്റ് മേരീസ് എച്ച്.എസ്. ഇളങ്ങുളം (മൂലരൂപം കാണുക)
19:36, 15 ജനുവരി 2010-നു നിലവിലുണ്ടായിരുന്ന രൂപം
, 15 ജനുവരി 2010→ചരിത്രം
വരി 46: | വരി 46: | ||
തലമുറകളായി ആയിരക്കണക്കിന് യുവതീ യുവാക്കള്‍ക്ക് ആശയും ആവേശവും | തലമുറകളായി ആയിരക്കണക്കിന് യുവതീ യുവാക്കള്‍ക്ക് ആശയും ആവേശവും | ||
ജീവിതപന്ഥാവും തുറന്നുകൊടുത്ത ഈ വിജ്ഞാനകേന്ദ്രം പാലാ - പൊന്‍കുന്നം | ജീവിതപന്ഥാവും തുറന്നുകൊടുത്ത ഈ വിജ്ഞാനകേന്ദ്രം പാലാ - പൊന്‍കുന്നം | ||
റോഡരികില്‍ ശിരസ്സുയര്‍ത്തി നില്ക്കുന്നു. 1895 - ല്‍ | റോഡരികില്‍ ശിരസ്സുയര്‍ത്തി നില്ക്കുന്നു. 1895 - ല്‍ ഇളങ്ങുളം പള്ളി സ്ഥാപിച്ച | ||
കാലഘട്ടത്തില്‍തന്നെ ഒരു കളരിയും സ്ഥാപിച്ച് അന്നത്തെ തലമുറയ്ക്ക് | കാലഘട്ടത്തില്‍തന്നെ ഒരു കളരിയും സ്ഥാപിച്ച് അന്നത്തെ തലമുറയ്ക്ക് വിദ്യാദ്യാസം | ||
നല്കിയിരുന്നു. 1915 ലാണ് ഒരു അംഗീകൃത പ്രൈമറി സ്കൂള്‍ ഇവിടെ ആരംഭിച്ചത്. | |||
ഹൈസ്ക്കൂളിന്റെ തുടക്കം കുറിച്ചത്. ഇളങ്ങുളം ഇടവകയുടെ പുരോഗതിയ്ക്ക് അടിത്തറപാകിയ | |||
ബഹു. തെക്കേമുറിയിലച്ചനായിരുന്നു അന്നത്തെ വികാരി. പ്രതിസന്ധികളെയും വെല്ലുവിളികളെയും | |||
നേരിടുവാന്‍ കരുത്തുള്ള ഒരു വൈദികനായിരുന്നു അദ്ദേഹം. 1953 ജൂണ്‍ 2 - തീയതി സ്ക്കൂളിന്റെ | |||
ഉദ്ഘാടനം അന്നത്തെ എം. പി ആയിരുന്ന ശ്രീ. പി. റ്റി. ചാക്കോ നിര്‍വഹിച്ചു. | |||
ആദ്യത്തെ ഹെഡ്മാസ്റ്റര്‍ | |||
ഹൈസ്കൂളിന്റെ ആദ്യത്തെ ഹെഡ്മാസ്റ്ററായി നിയമിതനായത് ഇടപ്പള്ളി ഗവണ്‍മെന്‍റ് ഹൈസ്കൂളില്‍ | |||
നിന്ന് റിട്ടയര്‍ ചെയ്ത ശ്രീ. കെ. സുബ്രമണ്യനായിരുന്നു. | |||
== ഭൗതികസൗകര്യങ്ങള്‍ == | == ഭൗതികസൗകര്യങ്ങള്‍ == |