"എൻ.എ.എം.എച്ച്.എസ്.എസ് പെരിങ്ങത്തൂർ/അക്ഷരവൃക്ഷം/ മാറ്റങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എൻ.എ.എം.എച്ച്.എസ്.എസ് പെരിങ്ങത്തൂർ/അക്ഷരവൃക്ഷം/ മാറ്റങ്ങൾ (മൂലരൂപം കാണുക)
12:54, 10 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
, 10 ഏപ്രിൽ 2020തിരുത്തലിനു സംഗ്രഹമില്ല
(ചെ.)No edit summary |
(ചെ.)No edit summary |
||
വരി 3: | വരി 3: | ||
ഭാവിയിലെ ലീനേഴ്സ് പതിയെ മാറുകയായിരുന്നു . | ഭാവിയിലെ ലീനേഴ്സ് പതിയെ മാറുകയായിരുന്നു . | ||
അയാൾ മണ്ണിനോടും മരത്തിനോടും യാതൊരു ദാക്ഷിണ്യവും കാണിച്ചില്ല . അങ്ങനെ ഒരു വലിയ കുന്ന് ഇടിച്ച് അവിടെ അവിടെ ഒരു ഇരുനില മാളിക പണിത അയാൾ അവിടെ സസുഖം വാഴുക യായിരുന്നു . പെട്ടെന്നൊരു ദിവസം ഒരു പ്രളയകാലത്ത് അയാളുടെ സമ്പത്തും വീടും എല്ലാം ഒലിച്ചു പോയി ഉടുതുണിക്ക് മറുതുണിയില്ലാതെ നിൽക്കുമ്പോൾ . അയാളുടെ അടുക്കൽ ഒരു പഴയ ഫോട്ടോ ഒഴുകിവന്നു. അത് പണ്ട് അയാളുടെ കൂട്ടുകാരോടൊപ്പം അയാൾ എടുത്ത ഒരു ഫോട്ടോ ആയിരുന്നു. അതു കണ്ടപ്പോൾ അയാൾക്ക് കുറ്റബോധം തോന്നി . അത് അയാളെ കണ്ണീര് അണിയിച്ചു അപ്പോൾ ആരോ തന്റെ ഉള്ളിൽ നിന്ന് പറയുന്നതുപോലെ തോന്നി "പ്രകൃതിയെനശിപ്പിച്ചവനെ പ്രകൃതിയും നശിപ്പിക്കും. " | അയാൾ മണ്ണിനോടും മരത്തിനോടും യാതൊരു ദാക്ഷിണ്യവും കാണിച്ചില്ല . അങ്ങനെ ഒരു വലിയ കുന്ന് ഇടിച്ച് അവിടെ അവിടെ ഒരു ഇരുനില മാളിക പണിത അയാൾ അവിടെ സസുഖം വാഴുക യായിരുന്നു . പെട്ടെന്നൊരു ദിവസം ഒരു പ്രളയകാലത്ത് അയാളുടെ സമ്പത്തും വീടും എല്ലാം ഒലിച്ചു പോയി ഉടുതുണിക്ക് മറുതുണിയില്ലാതെ നിൽക്കുമ്പോൾ . അയാളുടെ അടുക്കൽ ഒരു പഴയ ഫോട്ടോ ഒഴുകിവന്നു. അത് പണ്ട് അയാളുടെ കൂട്ടുകാരോടൊപ്പം അയാൾ എടുത്ത ഒരു ഫോട്ടോ ആയിരുന്നു. അതു കണ്ടപ്പോൾ അയാൾക്ക് കുറ്റബോധം തോന്നി . അത് അയാളെ കണ്ണീര് അണിയിച്ചു അപ്പോൾ ആരോ തന്റെ ഉള്ളിൽ നിന്ന് പറയുന്നതുപോലെ തോന്നി "പ്രകൃതിയെനശിപ്പിച്ചവനെ പ്രകൃതിയും നശിപ്പിക്കും. " | ||
{{BoxBottom1 | പേര്= ഫാത്തിമ നഹബ| ക്ലാസ്സ്= 9<!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A OR 5 എ) --> | പദ്ധതി= അക്ഷരവൃക്ഷം | വർഷം=2020 | സ്കൂൾ= എൻ.എ.എം.എച്ച്.എസ്.എസ് പെരിങ്ങത്തൂർ | സ്കൂൾ കോഡ്= | ഉപജില്ല= ചൊക്ലി <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) --> | ജില്ല= കണ്ണൂർ | തരം= കഥ<!-- കവിത, കഥ, ലേഖനം --> | color= 5<!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> }} |