Jump to content
സഹായം

"ഗവ. എച്ച്. എസ്. തച്ച‌ങ്ങാട്/അക്ഷരവൃക്ഷം/ പരിസ്ഥിതി സംരക്ഷണം മാനവരാശിക്ക് പരമ പ്രധാനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
തിരുത്തലിനു സംഗ്രഹമില്ല
(ചെ.)No edit summary
(ചെ.)No edit summary
വരി 3: വരി 3:
| color=          5
| color=          5
}}
}}
പ്രകൃതിയുടെ സമതുലിതാവസ്ഥയിലുണ്ടാകുന്ന അനാരോഗ്യകരമായ മാറ്റങ്ങൾ മാനവരാശിയുടെ നിലനിൽപ്പിനുതന്നെ ഭീഷണിയാകുമെന്ന് നമ്മളോരോരുത്തരും തിരിച്ചറിയേണ്ടതാണ്.  
<p> <br>

അതിനാൽ പരിസ്ഥിതി സംരക്ഷണത്തിനായി ഊർജ്ജസ്വലതയോടെ പ്രവർത്തിക്കാൻ ഇന്ന് നമ്മൾ പ്രേരകശക്തിയായത് പരിസ്ഥിതി സംരക്ഷണത്തിന് ഏറ്റവും പ്രധാനമായ ജലസംരക്ഷണവും കൃഷിഭൂമി സംരക്ഷണംവനസംരക്ഷണം വായു സംരക്ഷണം എന്നിവ.നമ്മുടെ സാമൂഹികവും സാംസ്കാരികവും സാമ്പത്തികവുമായ പുരോഗതിയ്ക്ക് വികസനം അനിവാര്യമാണ്. ഈ വികസന പ്രക്രിയ പലപ്പോഴും പരിസ്ഥിതിയെ ദോഷകരമായി ബാധിക്കാറുണ്ട് അതുകൊണ്ട് തന്നെ പരിസ്ഥിതി സംരക്ഷണത്തെ കഴിയുന്നത്ര ദോഷകരമായി ബാധിക്കാത്ത വിധത്തിലായിരിക്കണം വികസനം നടപ്പിലാക്കേണ്ടത്.മനുഷ്യൻ സ്വീകരിച്ച വരുന്ന അശാസ്ത്രീയമായ വികസനപ്രവർത്തനങ്ങളുടെ ഫലമായി പരിസ്ഥിതിയുടെയും ഭൂമിയുടെ  നിലനിൽപ്പ് തന്നെയും യും യും യും യും അപകടത്തിൽ ആയേക്കാം.ഭൂമിയിലെ ചൂടിന്റെ വർദ്ധന, കാലാവസ്ഥയിലുണ്ടാകുന്ന മാറ്റങ്ങൾ, മരുഭൂമികളുടെ വർദ്ധന, ശുദ്ധജലക്ഷാമം, ജൈവ വൈവിധ്യ ശോഷണം തുടങ്ങിയ ഒട്ടേറെ പരിസ്ഥിതി പ്രശ്നങ്ങൾ നമ്മെ അലട്ടുന്നുണ്ട്.കൂടാതെ പേമാരി മൂലമുണ്ടാകുന്ന ഉരുൾപൊട്ടലും വെള്ളപ്പൊക്കവും മണ്ണൊലിപ്പും ഭൂമിയുടെ ഫലപുഷ്ടിയെ നശിപ്പിക്കുന്നു. വനനശീകരണത്തെ തടയുകയും മരങ്ങൾ വച്ചു പിടിപ്പിക്കുന്നതിന് പ്രോത്സാഹനം നൽകുകയും വഴി മാത്രമേ  ദുരവസ്ഥ തടയാൻ കഴിയുകയുള്ളൂ. വൃക്ഷങ്ങൾ അന്തരീക്ഷത്തിൽ നിന്ന്  കാർബൺഡയോക്സൈഡ് സ്വീകരിച്ച് താപനില നിയന്ത്രിക്കുന്നതിന് സഹായിക്കുന്നു ഇതുമൂലം പരിസ്ഥിതിപ്രശ്നം നമുക്ക് ഒരു പരിധിവരെ കുറക്കാൻ പറ്റും. വെള്ളത്തിനും വായുവിനും പരിശുദ്ധി  നിലനിർത്തുന്നതിനും വനങ്ങൾ നമ്മെ സഹായിക്കുന്നു. ഭൂമിയിൽ ലഭ്യമായ ജലത്തിൻറെ അളവിൽ  കൂടുതലും ഉപ്പു വെള്ളമാണ് കുടിവെള്ളത്തിന്റെ ലഭ്യത വളരെ കുറവാണ് ജല വിനിയോഗവും ജലമലിനീകരണവും മൂലം ശുദ്ധജലത്തിന് അളവ് ക്രമാതീതമായി കുറയുകയും മനുഷ്യൻ മലിനജലം ഉപയോഗിക്കാൻ നിർബന്ധിതരാകുകയും ചെയ്യുന്നു ഇതിന് പ്രധാന കാരണം പരിസ്ഥിതിയിലെ ജലമലിനീകരണം ഗരമാലിന്യം മണ്ണിടിച്ചൽ മണ്ണൊലിപ്പ് വ്യവസായവൽക്കരണ മൂലമുണ്ടാകുന്ന അന്തരീക്ഷ മലിനീകരണം ഭൂമികുലുക്കം തുടങ്ങിയ ഒട്ടേറെ പ്രശ്നങ്ങൾ പരിസ്ഥിതി സംരക്ഷണത്തെ പ്രതികൂലമായി ബാധിക്കുന്നു.  

പ്രധാനമായും നമ്മുടെ  പരിസ്ഥിതിയെ സംരക്ഷിക്കാൻ വേണ്ടത് ശുചിത്വമാണ് ശുചിത്വം ഉണ്ടെങ്കിൽ തന്നെ രോഗപ്രതിരോധശേഷി നമ്മളിൽ കൈവരും ഇന്ന് നമ്മുടെ നാട് പല രോഗങ്ങളും പല വൈറസുകളും ഭീഷണിയിലാണ് നമ്മളോരോരുത്തരും പ്രകൃതിയെ സംരക്ഷിക്കുക അതോടൊപ്പം ശുചിത്വം പാലിക്കേണ്ടതാണ് എന്നാൽ തന്നെ നമുക്ക് രോഗപ്രതിരോധ ശേഷി കൈവരും.

5,195

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/702982" എന്ന താളിൽനിന്ന് ശേഖരിച്ചത്