"ഞെക്ലി എൽ പി സ്കൂൾ ഞെക്ലി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഞെക്ലി എൽ പി സ്കൂൾ ഞെക്ലി (മൂലരൂപം കാണുക)
16:33, 8 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
, 8 ഏപ്രിൽ 2020ഞെക്ലി എ എൽ പി സ്കൂൾ
No edit summary |
(ഞെക്ലി എ എൽ പി സ്കൂൾ) |
||
വരി 25: | വരി 25: | ||
}} | }} | ||
== ചരിത്രം == | == ചരിത്രം == | ||
ഒരു ഗ്രാമത്തിൻെറ ഉന്നമനത്തിന് നാന്ദി കുറിച്ച കേന്ദ്രമാണ് ഞെക്ലി എ എൽ പി സ്കൂൾ.അതി വിസ്തൃതമായ ഒരു പ്രദേശത്ത് അദ്ധ്വാനം മാത്രം കൈമുതലുണ്ടായിരുന്ന ഒരു ജനതയുടെ കൂട്ടായ്മയുടെ ഫലമായി സ്ഥാപിതമായതാണ് ഈ വിദ്യാലയം. | |||
74 വർഷങ്ങൾക്ക് മുമ്പ് പൊതു കാര്യതൽപ്പരനായിരുന്ന ശ്രീ.കൊമ്മച്ചി അസ്സീൻ അവർകളുടെ നേതൃത്വത്തിൽ നാട്ടുകാർ കൂട്ടായി നടത്തിയ ശ്രമത്തിൻെറ ഫലമായി 35 വിദ്യാർത്ഥികളും ഏകാദ്ധ്യാപകനോടും കൂടി 1946 ജനുവരി 1 ന് വീരച്ചേരി രാമൻ അവർകൾ സംഭാവന ചെയ്ത 25 സെൻ്റ് സ്ഥലത്ത് നാട്ടുകാർ ശ്രമദാനമായി നിർമ്മിച്ച കെട്ടിടത്തിലാണ് സ്കൂൾ ആരംഭിച്ചത്. | |||
ശ്രീ.കൊമ്മച്ചി അസ്സീൻ അവർകൾക്ക് വിദ്യാലയത്തിൻെറ പ്രവർത്തനത്തിൽ സ്കൂളിൻെറ സമ്പൂർണ്ണ ഉടമസ്ഥാവകാശം ശ്രീ .കെ .പി .മൊയ്തു സാഹിബിന് കൈമാറി.അതോടെ മൊയ്തു സാഹിബിൻെറ സഹധർമ്മിണി ശ്രീമതി. പി.കെ.നബീസുമ്മ സ്കൂളിൻെറ മാനേജരായി യശ: ശരീരനായ ശ്രീ.പി.മൊയ്തീൻ കുട്ടി മാസ്റ്ററായിരുന്നു ആദ്യത്തെ അധ്യാപകനും പ്രധാനാധ്യാപകനും. | |||
2010 ന് ശേഷം സ്കൂളിൻെറ ഭൗതിക സാഹചര്യം മെച്ചപ്പെടുത്തുന്നതിന് ട്രസ്റ്റ് കണ്ണുവെച്ച പ്രവർത്തനങ്ങളാണ് നടത്തി വരുന്നത്.പുതിയ ക്ലാസ് മുറികൾ , വിശാലമായ കളിസ്ഥലം , എല്ലാ പ്രദേശങ്ങളിലേക്കും വാഹന സൗകര്യം , കുടിവെളള സൗകര്യം , കമ്പ്യൂട്ടർ ലാബ് , സ്മാർട്ട് ക്ലാസ്സുകൾ , ആധുനിക സൗകര്യങ്ങളോടുകൂടിയുള്ള പാചകപ്പുര , എല്ലാ ക്ലാസ്സുകളിലും ക്ലാസ് ലൈബ്രറിയും ഉണ്ട്. | |||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == |