"ഗവ.എച്ച്.എസ്.കീക്കൊഴൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവ.എച്ച്.എസ്.കീക്കൊഴൂർ (മൂലരൂപം കാണുക)
21:23, 14 ജനുവരി 2010-നു നിലവിലുണ്ടായിരുന്ന രൂപം
, 14 ജനുവരി 2010തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 41: | വരി 41: | ||
<!-- സ്കൂള്‍ വിവരങ്ങള്‍ എന്ന പാനലിലേക്ക് ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു --> | <!-- സ്കൂള്‍ വിവരങ്ങള്‍ എന്ന പാനലിലേക്ക് ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു --> | ||
<!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | <!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | ||
പത്തനംതിട്ട ജില്ലയിലെ റാന്നിത്താലൂക്കില്‍, ചെറുകോല്‍ ഗ്രാമ പഞ്ചായത്തില്‍ , പമ്പാനദിയുടെ തീരത്ത് കീക്കൊഴൂര്‍ എന്ന സ്ഥലത്ത് സ്ഥിതിചെയ്യുന്നു. | |||
== ചരിത്രം == | == ചരിത്രം == | ||
1981 ല്‍ വിദ്യാഭ്യാസ മന്ത്രി ശ്രീ ബേബി ജോണ്‍ ഹൈസ്കൂള്‍ അനുവദിച്ചു.അതേ വര്‍ഷം എട്ടാം ക്ലാസ്സും തുടര്‍ വര്‍ഷങ്ങളില്‍ ഒന്‍പത്, പത്ത് ക്ലാസ്സുകളും ആരംഭിച്ചു. അദ്യവര്‍ഷങ്ങളില്‍ ആറു ഡിവിഷനുകള്‍ ഉണ്ടായിരുന്നു.ഇപ്പോള്‍ മൂന്ന് ഡിവിഷനുകളുണ്ട്. സ്കൂള്‍ കോമ്പൌണ്ടിനുള്ളില്‍ കീക്കൊഴൂര്‍ ഗവ. എല്‍.പീ. സ്കൂള്‍ പ്രവര്‍ത്തിക്കുന്നു.സ്കൂളിന് 20 സെന്റ് സ്ഥലം ശ്രീ. വി.എസ്. രാമകൃഷ്ണപ്പണിക്കര്‍ സൌജന്യമായി നല്‍കുകയുണ്ടായി. | |||
== ഭൗതികസൗകര്യങ്ങള്‍ == | == ഭൗതികസൗകര്യങ്ങള്‍ == | ||
രണ്ട് ഏക്കര്‍ അമ്പതു സെന്റ് ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. മൂന്നു കെട്ടിടങ്ങളിലായി പത്ത് ക്ലാസ്സ്മുറികളുണ്ട്. നിര്‍മ്മാണത്തിലിരിക്കുന്ന നാലു ക്ലാസ്സ് മുറികള്‍ കൂടി പൂര്‍ത്തീകരിക്കുന്നതോടെ ഹയര്‍ സെക്കന്‍ഡറി ആരംഭിക്കുന്നതിനു സൌകര്യമുണ്ടാകും. ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. | |||
പതിനൊന്ന് കമ്പൂട്ടറുകളുള്ള ഒരു കമ്പ്യൂട്ടര്‍ ലാബ് ഈ വിദ്യാലയത്തിലുണ്ട്. ലാബില്‍ ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.ലൈബ്രറി, റീഡിങ്ങ് സൌകര്യവും ഉണ്ട്. | |||
== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ == | == പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ == | ||
* ക്ലാസ് മാഗസിന്‍. | * ക്ലാസ് മാഗസിന്‍. | ||
* വിദ്യാരംഗം കലാ സാഹിത്യ വേദി. | * വിദ്യാരംഗം കലാ സാഹിത്യ വേദി. | ||
* ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍. | * ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍. | ||
* ജൂനിയര്‍ റെഡ്ക്രോസ്സ് | |||
== മുന്‍ സാരഥികള്‍ == | == മുന്‍ സാരഥികള്‍ == | ||
വരി 100: | വരി 97: | ||
|ശ്രീമതി. ലീനാ റാം|- | |ശ്രീമതി. ലീനാ റാം|- | ||
|ജൂലൈ2009 - | |ജൂലൈ2009 - | ||
|ശ്രീ. എ. മഹമ്മദാലി ജിന്ന|- | |ശ്രീ.കെ. എ. മഹമ്മദാലി ജിന്ന|- | ||
||} | ||} | ||
വരി 117: | വരി 114: | ||
{| cellpadding="2" cellspacing="0" border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small " | {| cellpadding="2" cellspacing="0" border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small " | ||
* | * താലൂകാസ്ഥാാനമായ റാന്നിയില്‍ നിന്നും 5 കി.മീ. അകലെ, റാന്നി-കോഴഞ്ചേരി റോഡരികില്‍ | ||
|---- | |---- | ||
* | * ജില്ലാ ആസ്ഥാനമായ പത്തനംതിട്ടയിലേക്ക് 20 കി.മീ ദൂരമുണ്ട്. | ||
|} | |} |