Jump to content
സഹായം

"എസ് എൽ ടി എച്ച്.എസ്സ്. വാഴക്കുളം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

ഇപ്പോഴത്തെ പ്രഥമ അദ്ധ്യാപിക സിസ്ററർ. ജൂബി ജോർജും, സ്‌കൂൾ മാനേജർ റവ. സി. നവ്യ മരിയ ആണ്‌.
(ചെ.) (സിസ്ററർ. ജൂബി ജോർജ്)
(ഇപ്പോഴത്തെ പ്രഥമ അദ്ധ്യാപിക സിസ്ററർ. ജൂബി ജോർജും, സ്‌കൂൾ മാനേജർ റവ. സി. നവ്യ മരിയ ആണ്‌.)
വരി 40: വരി 40:
'''== ചരിത്രം =='''
'''== ചരിത്രം =='''
1931 ൽ ഈ വിദ്യാലയം ഒരു മലയാളം മിഡിൽ സ്‌കൂളായി രൂപാന്തരപ്പെടുത്തി. വീണ്ടും 1947-ൽ മലയാളം സ്‌കൂളിനെ ഇംഗ്ലീഷ്‌ സ്‌കൂളാക്കി മാറ്റി. 1950-ൽ ഇതൊരു ഹൈസ്‌കൂളായി ഉയർത്തപ്പെട്ടു. ഇതിനായി ഇന്നാട്ടുകാരെ കർമ്മരംഗത്ത്‌ അണിനിരത്തിയത്‌ പ്രഗത്ഭനും ത്യാഗവാനുമായ റവ. ഫാ. പോൾ വടക്കുഞ്ചേരിയത്രെ. 1962 ഗവൺമെന്റ്‌ ഉത്തരവു പ്രകാരം എൽ.പി., എച്ച്‌.എസ്‌ എന്നിങ്ങനെ രണ്ടു വിഭാഗമായി തിരിഞ്ഞു. 1966-ൽ കോതമംഗലം കോർപ്പറേറ്റ്‌ എഡ്യൂക്കേഷൻ ഏജൻസി രൂപീകൃതമായപ്പോൾ ഈ സ്‌കൂളിനെ അതിൽപ്പെടുത്തി. 2005-06 വർഷത്തിൽ ഈ സ്‌കൂളിനെ മിക്‌സഡ്‌ സ്‌കൂൾ ആക്കുകയും അന്നുമുതൽ സെ. ലിറ്റിൽ തെരേസാസ്‌ ഹൈസ്‌കൂൾ എന്ന പുതിയ നാമം സ്വീകരിക്കുകയും ചെയ്‌തു. ഇപ്പോൾ ഈ സ്‌കൂളിൽ 5 മുതൽ 10 വരെയുള്ള എല്ലാ ക്ലാസ്സിലും പാരലൽ ഇംഗ്ലീഷ്‌ മീഡിയം ക്ലാസ്സുകൾ ഉണ്ട്‌. എല്ലാ വർഷവും എസ്. എസ്. എൽ.സി പരീക്ഷയിൽ 100% വിജയം നേടുന്നു. കലാ,കായിക, ശാസ്ത്ര സാഹിത്യ, വിവരവിനിമയ സാങ്കേതിക രംഗങ്ങളിൽ തിളങ്ങി നിൽക്കുന്നു.

ഈ സ്‌കൂളിൽ കാലാകാലങ്ങളായി സി. ട്രീസാ ജോസഫ്‌, സി. മർസലീന, ശ്രീമതി. എലിസബത്ത്‌. പി.ജെ., സി. സേർവിയ, സി. റോബർട്ട്‌, സി. ഗ്രാസിയ, സി. കനോസ സി. സാൽവി സി.എം.സി., സി. നവീന സി. എം.സി, ശ്രിമതി ലിസമ്മ എ ജോസഫ്, ശ്രീമതി. ശ്രീമതി ഗ്രേയ്സമ്മ വർഗീസ്, ശ്രീമതി എലിസബത്ത് കെ. വി, ശ്രീമതി മോളി ജോസഫ്എന്നിവർ പ്രധാനാദ്ധ്യാപകരായി സേവനം അനുഷ്‌ഠിച്ചിട്ടുണ്ട്‌. ഇപ്പോഴത്തെ പ്രഥമ അദ്ധ്യാപിക ശ്രീമതി മേരി കെ.ജെയും, സ്‌കൂൾ മാനേജർ റവ. ഫാ.കുര്യാക്കോസ് കൊടകല്ലിൽ ആണ്‌.
ഈ സ്‌കൂളിൽ കാലാകാലങ്ങളായി സി. ട്രീസാ ജോസഫ്‌, സി. മർസലീന, ശ്രീമതി. എലിസബത്ത്‌. പി.ജെ., സി. സേർവിയ, സി. റോബർട്ട്‌, സി. ഗ്രാസിയ, സി. കനോസ സി. സാൽവി സി.എം.സി., സി. നവീന സി. എം.സി, ശ്രിമതി ലിസമ്മ എ ജോസഫ്, ശ്രീമതി. ശ്രീമതി ഗ്രേയ്സമ്മ വർഗീസ്, ശ്രീമതി എലിസബത്ത് കെ. വി, ശ്രീമതി മോളി ജോസഫ് ശ്രീമതി മേരി കെ.ജെ, ശ്രീമതി സുലേഖ പി. എന്നിവർ പ്രധാനാദ്ധ്യാപകരായി സേവനം അനുഷ്‌ഠിച്ചിട്ടുണ്ട്‌. ഇപ്പോഴത്തെ പ്രഥമ അദ്ധ്യാപിക സിസ്ററർ. ജൂബി ജോർജും, സ്‌കൂൾ മാനേജർ റവ. സി. നവ്യ മരിയ ആണ്‌.
ഈ കാലയളവിൽ പ്രഗത്ഭരായ അദ്ധ്യാപകർ, സന്യസ്‌തർ, സാമൂഹികപ്രവർത്തകർ, ഡോക്‌ടേഴ്‌സ്‌, നഴ്‌സസ്‌, എഞ്ചിനീയേഴ്‌സ്‌, ജഡ്‌ജസ്‌ എന്നിങ്ങനെ നാനാതുറകളിലുള്ള വ്യക്തികളെ ഈ വിദ്യാലയം പ്രദാനം ചെയ്‌തിട്ടുണ്ട്‌. കൂടാതെ ഇപ്പോഴത്തെ പഞ്ചായത്ത്‌, ബ്ലോക്ക്‌ പ്രസിഡന്റുമാരും ഈ കലാലയത്തിലെ പൂർവ്വ വിദ്യാർത്ഥികളാണ്‌.

320

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/700856" എന്ന താളിൽനിന്ന് ശേഖരിച്ചത്