Jump to content
സഹായം

"രാജീവ് ഗാന്ധി മെമ്മോറിയൽ എച്ച്.എസ്.എസ്.മൊകേരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 134: വരി 134:

വായനാ പക്ഷാചരണത്തിന്റെ ഭാഗമായി വിവിധപ്രവർത്തനങ്ങൾ സ്കൂളിൽ നടന്നു.വായനാ ദിനാചരണത്തോടനുബന്ധിച്ച് [https://ml.wikipedia.org/wiki/%E0%B4%AA%E0%B4%BF.%E0%B4%8E%E0%B5%BB._%E0%B4%AA%E0%B4%A3%E0%B4%BF%E0%B4%95%E0%B5%8D%E0%B4%95%E0%B5%BC<font color=red size=3>പി.എൻ പണിക്കർ  </font>]  അനുസ്മരണവും വിവിധ കലാപരിപാടികളും നടത്തി.സാഹിത്യ നായകന്മാരേയും കൃതികളേയും പരിചയപ്പെടുക എന്ന ലക്ഷ്യത്തോടെ ദിനാചരണങ്ങൾ , സെമിനാറുകൾ എന്നിവ നടത്തി.വായനാകുറിപ്പ് തയ്യാറാക്കൽ ആരംഭിച്ചു.മികച്ചവയ്ക്ക് സമ്മാനവും ഏർപ്പെടുത്തി.വായനമരിക്കുന്നില്ലെന്നും മറിച്ച് വളർന്നുകൊണ്ടിരിക്കുകയാണെന്നും വായിച്ചുവളരേണ്ടവരാണ് ഞങ്ങളെന്നുമുള്ള അവബോധം കുട്ടികളിലുണ്ടക്കാൻ ഇത്തരം പ്രവർത്തനങ്ങളിലൂടെ സാധിച്ചു

*<font size=4>'''പി.ടി.എ ഭാരവാഹികൾ'''</font>
ജൂൺമാസം ജനറൽ പി.ടി.എ വിളിച്ച് ചേർക്കുകയും ഈ വർഷത്തെ പി.ടി.എ ഭാരവാഹികളെ തിരഞ്ഞെടുക്കുകയും ചെയ്തു.
*<font size=4>'''ക്ലാസ് പി.ടി.എ'''</font>
*<font size=4>'''ക്ലാസ് പി.ടി.എ'''</font>
എല്ലാ ക്ലാസ്സിലെയും  ക്ലാസ് പി.ടി.എ വിളിച്ച് ചേർക്കുകയും കുട്ടികളുടെ കുട്ടികളുടെ ഹാജർ നില,പഠനപുരോഗതി,പഠനശേഷി, കുട്ടിയെ സംബന്ധിക്കുന്ന മറ്റു വിവരങ്ങൾവിശകലനം ചെയ്ത്  മെച്ചപ്പെടുത്തേണ്ടകാര്യങ്ങൾ ചർച്ച ചെയ്യുകയും ചെയ്തു .

വരി 225: വരി 223:
ലഹരിക്കെതിരെയുള്ള പോരാട്ടം സ്വന്തം വീടുകളിൽ നിന്ന് തുടങ്ങുമെന്ന പ്രതിജ്ഞയുമായി വിദ്യാർത്ഥികൾ
ലഹരിക്കെതിരെയുള്ള പോരാട്ടം സ്വന്തം വീടുകളിൽ നിന്ന് തുടങ്ങുമെന്ന പ്രതിജ്ഞയുമായി വിദ്യാർത്ഥികൾ
മൊകേരി രാജീവ്‌ ഗാന്ധി മെമ്മോറിയൽ ഹയർ സെക്കന്ററി സ്കൂളിലെ നാലായിരത്തി അഞ്ഞൂറോളം വിദ്യാർത്ഥികളാണ് ലഹരിവിരുദ്ധ സ്റ്റിക്കറുകൾ വാനിലുയർത്തി ലഹരിവിരുദ്ധ  പ്രവർത്തനങ്ങൾക്ക് ചുക്കാൻപിടിച്ചത്. വിദ്യാലയങ്ങളും അവയുടെ പരിസരങ്ങളും കേന്ദ്രീകരിച്ച് ലഹരിമാഫിയകളുടം നീരാളിപിടുത്തം  ശക്തമായി കൊണ്ടിരിക്കുന്നു എന്ന തിരിച്ചറിവാണ് വിദ്യാർത്ഥികളെ ഇതിന് പ്രേരിപ്പിച്ചമ്."എന്റെ വീട് ലഹരിവിമുക്തം ഞാൻ അതിൽ അഭിമാനിക്കുന്നു" എന്ന് രേഖപ്പെടുത്തിയ  സ്റ്റിക്കർ വീടുകളിൽ പതിക്കും.ജനമൈത്രി പോലീസിന്റെ സഹകരണത്തോടെ എൻ എസ് എസ്, എസ് പി സി യൂണിറ്റുകളാണ് പദ്ധതി നടപ്പിലാക്കുന്നത്.കണ്ണൂർ ജില്ല റേ‍ഞ്ച് ഡി ഐ ജി കെ .സേതുരാമൻ ലഹരിവിമുക്ത വീട് സ്റ്റിക്കർ പ്രകാശനം നടത്തി.[[ എന്റെ വീട് ലഹരിവിമുക്തം -കൂടുതൽ ചിത്രങ്ങൾ കാണാം  ]]

*<font size=4> സൈബർ മിസ്സ് യൂസിനെ കുറിച്ചുള്ള ക്ലാസ്സ്  ''</font>                                   
*<font size=4> "'സൈബർ മിസ്സ് യൂസിനെ കുറിച്ചുള്ള ക്ലാസ്സ്  '''</font>                                   
രാജീവ് ഗാന്ധി മെമ്മോറിയൽ ഹയർ സെക്കണ്ടറി സ്കൂൾ മൊകേരിയിലെ പെൺ കുട്ടികൾക്കായി നടത്തിയ സൈബർ മിസ്സ് യൂസിനെ കുറിച്ചുള്ള ക്ലാസ്സ് എസ്.ഐ ബിന്ദു രാജും, വഴി തെറ്റുന്ന കൗമാരം എന്ന വിഷയത്തിൽ സാജൻ തോമസും ക്ലാസ്സെടുത്തു. H M സി.പി.സുധീന്ദ്രന്റെ അദ്ധ്യക്ഷതയിൽ തലശ്ശേരി DYSP വേണുഗോപാൽ ചടങ്ങ് ഉദ്ഘാടനം ചെയ്തു.2019, നവംബർ 19<br>
രാജീവ് ഗാന്ധി മെമ്മോറിയൽ ഹയർ സെക്കണ്ടറി സ്കൂൾ മൊകേരിയിലെ പെൺ കുട്ടികൾക്കായി നടത്തിയ സൈബർ മിസ്സ് യൂസിനെ കുറിച്ചുള്ള ക്ലാസ്സ് എസ്.ഐ ബിന്ദു രാജും, വഴി തെറ്റുന്ന കൗമാരം എന്ന വിഷയത്തിൽ സാജൻ തോമസും ക്ലാസ്സെടുത്തു. H M സി.പി.സുധീന്ദ്രന്റെ അദ്ധ്യക്ഷതയിൽ തലശ്ശേരി DYSP വേണുഗോപാൽ ചടങ്ങ് ഉദ്ഘാടനം ചെയ്തു.2019, നവംബർ 19
കഴിഞ്ഞവർഷത്തെ മികച്ച പ്രവർത്തനങ്ങളും നേട്ടങ്ങളും (2017-2018) <br> <font size=5> [[ കഴിഞ്ഞവർഷത്തെ മികച്ച പ്രവർത്തനങ്ങളും നേട്ടങ്ങളും (2017-2018) ]]</font>
*<font size=4>''' സംസ്ഥാന തല ജൈവവൈവിദ്ധ്യ പ്രോജക്ട് ഒന്നാം സ്ഥാനം'''</font>
സംസ്ഥാന തല ജൈവവൈവിദ്ധ്യ പ്രോജക്ട് ഒന്നാം സ്ഥാനം
സംസ്ഥാന ജൈവവൈവിധ്യ ബോർഡിന്റെ  ജൈവവൈവിധ്യ കോൺഗ്രസ്സിൽ പ്രോജക്ട് അവതരണത്തിൽ സംസ്ഥാനതലത്തിൽ മൊകേരി രാജീവ് ഗാന്ധി മെമ്മോറിയൽ ഹയർ സെക്കന്ററി സ്‌കൂളിലെ  വി അമീഷ,ടി പി.അഞ്ജന എന്നീ വിദ്യാർത്ഥിനികൾ ഒന്നാം സ്ഥാനം കരസ്ഥമാക്കി. മന്ത്രി സി രവീന്ദ്രനാഥിൽനിന്ന് ഉപഹാരം ഏറ്റുവാങ്ങി. പാനൂർ പ്രദേശത്ത് നടന്ന കരിങ്കൽ ഭിത്തികെട്ടിയുള്ള തോട്സംരക്ഷണവും കൈതക്കാട് ആവാസവ്യവസ്ഥ നേരിടുന്ന വെല്ലുവിളികളും അത്ല കൃഷിക്കും കാലാവസ്ഥക്കും ഉണ്ടാക്കിയ ആഘാതവും എന്നതാണ് പഠനവിഷയം  .  ഫെബ്രുവരി 2 2020
*<font size=4>''' ഡിജിറ്റൽ ലൈബ്രറി'''</font>
മൊകേരി രാജീവ് ഗാന്ധി മെമ്മോറിയൽ ഹയർ സെക്കന്ററി സ്‌കൂൾ വിദ്യാർത്ഥികൾക്കും അധ്യപകർക്കുമായി ഡിജിറ്റൽ ലൈബ്രറി സൗകര്യം ഒരുങ്ങി.സഫാരി ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടർ സൈനുൽ ആബിദിന്റെ സഹകരണത്തോടെയാണ് ലൈബ്രറി സംവിധാനം ഒരുങ്ങിയത്.പി.ടി.എ കമ്മിറ്റിയുടെയും മാനേജ്മെന്റിന്റയും  നേതൃത്വത്തിൽ ആകെ ആറ്് ലക്ഷത്തിലധികം രൂപ ചെലവഴിച്ചാണ് ഡിജിറ്റൽ ലൈബ്രറി സൗകര്യം വിദ്യാലയത്തിൽ ഒരുക്കിയത്.പുത്തലമുറയെ വായനയുടെ ലോകത്തേക്ക് കൈപിടിച്ചുയർത്തുക എന്ന ലക്ഷ്യത്തോടെയാണ് ആധുനിക സൗകര്യങ്ങള്ഡ ഉപയോഗപ്പെടുത്തി ഡിജിറ്റൽ ലൈബ്രറി സംവിധാനം ഒരുക്കിയത്.2020 ഫിബ്രുവരി മാസം 20ന് ലൈബ്രറി യുടെ ഉദ്ഘാടനം സൈനുൽ ആബിദീൻ നിർവ്വഹിച്ചു.5000ത്തോളം പുസ്തകങ്ങൾ ഇതിനകം ലൈബ്രറിയിൽ ശേഖരിച്ചിട്ടുണ്ട്
*<font size=4>''' ഹരിതവിദ്യാലയം - തലശ്ശേരി വിദ്യാഭ്യാസ ജില്ല '''</font>.
 
ഒന്നാം സ്ഥാനം രാജീവ് ഗാന്ധി മെമ്മോറിയൽ ഹയർ സെക്കന്ററി സ്‌കൂൾ മൊകേരി
 
:സ്‌കൂൾ ക്യാമ്പസ്സിൽ പ്ലാസ്റ്റികിനെ ഒഴിവാക്കാൻ വേണ്ടിയുള്ള പ്രവർത്തനങ്ങൾ , വായുമലിനീകരണത്തെ കുറിച്ച് നടത്തിയ പഠനങ്ങൾ , കണ്ടൽകാടുകളെ കുറിച്ചുള്ള പഠനം , മൊകേരി തങ്ങൾ പീടികയ്ക്കു സമീപത്തുള്ള കനാൽ ശുചീകരണം , പാനൂർ ഗവ ആയുർവേദ ആശുപത്രിയിലെ ഔഷധത്തോട്ട നവീകരണം , ക്വാറിയുടെ വനവത്ക്കരണം തുടങ്ങി വ്യത്യസ്തമാർന്ന ഒട്ടേറെ പ്രവർത്തനങ്ങൾ നടത്തി ഇവിടുത്തെ സീഡ് അംഗങ്ങൾ .6 march 2020
 
<br>
<br> <font size=5> [[ കഴിഞ്ഞവർഷത്തെ മികച്ച പ്രവർത്തനങ്ങളും നേട്ടങ്ങളും (2017-2018) ]]</font>

=== <u>അഭിമാന നിമിഷങ്ങൾ</u> ===
=== <u>അഭിമാന നിമിഷങ്ങൾ</u> ===
2,464

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/700680" എന്ന താളിൽനിന്ന് ശേഖരിച്ചത്