|
|
വരി 1: |
വരി 1: |
|
| |
|
| {| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;"
| |
| | style="background: #ccf; text-align: center; font-size:99%;" |
| |
| |-
| |
| |style="background-color:#A1C2CF; " | '''കവിത'''
| |
| {| cellpadding="2" cellspacing="0" border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
| |
| =='''ഗുരുഃജ്യോതി'''==
| |
|
| |
| അക്ഷരജ്യോതി തെളിക്കും ഗുരു,
| |
| ജീവിതമെന്തെന്നു കാട്ടിത്തരും.
| |
| അക്ഷരപ്പടികൾ കടന്നുകേറാൻ-
| |
| അറിവിന്റെ കൈത്തിരിയാകും ഗുരു.
| |
| തൊട്ടുതലോടിയുണർത്തും ഗുരു-
| |
| അമ്മയായച്ഛനായ് സ്നേഹിതനായ്.....!
| |
| '''വൈഷ്ണവി''' '''യു'''
| |
| '''7 സി'''
| |
| '''പി ആർ എം എച് എസ് എസ് പാനൂർ'''
| |
|
| |
| |----
| |
|
| |
|
| |
| |}
| |
| |}
| |
|
| |
| {| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;"
| |
| | style="background: #ccf; text-align: center; font-size:99%;" |
| |
| |-
| |
| |style="background-color:#A1C2CF; " | '''കവിത'''
| |
| {| cellpadding="2" cellspacing="0" border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
| |
|
| |
| =='''തത്ത്വമസി'''==
| |
|
| |
| ഈശ്വരനിറ്റിച്ചാ വെള്ളത്തുള്ളി-
| |
| ഉണക്കോലകൾക്കിടയിലൂടെ വന്ന്,
| |
| പാറിപ്പറന്നൊരീയെന്നുടെ തലയിൽ-
| |
| ഓടിക്കിതച്ചുവന്ന് ഉമ്മനൽകി.....
| |
| * * * * *
| |
| ഒറ്റക്കണ്ണുള്ളൊരാ ചോറ്റുപാത്രങ്ങളും,
| |
| കീറിപ്പറഞ്ഞൊരാ കുഞ്ഞുടുപ്പും,
| |
| കൂട്ടായിവന്നു കളിക്കാൻ-
| |
| തിരുവോണപ്പുലരിയെ വരവേൽക്കാൻ.....
| |
| * * * * *
| |
| ജീവിതത്തിൻ കനൽ തൊട്ടറിഞ്ഞൊരാ-
| |
| കണ്ണീർതുള്ളി മുത്തമിടാനായി,
| |
| ഓടിക്കിതച്ചു വന്നു,
| |
| ചാണകത്തറയിൽ മുത്തമിട്ടു......
| |
| * * * * * * *
| |
| തീച്ചൂടുള്ളോരാ-
| |
| കണ്ണീരാൽ തീർത്തമ്മ-
| |
| മുറ്റത്തുമതിലിന്നരികിൽ നിന്ന്,
| |
| പൊട്ടിച്ചിരിക്കുന്നീ റോസാച്ചെടി,
| |
| മാനത്തെയമ്പിളി മാമനെക്കണ്ടും.....
| |
| * * * * * *
| |
| പാറിപ്പറക്കുന്നീ ശലഭത്തെക്കണ്ടും,
| |
| പാതിയടഞ്ഞോരാ കണ്ണുകളാൽ,
| |
| പൊട്ടിച്ചിരിക്കുന്നീ റോസാച്ചെടി,.....
| |
| * * * * *
| |
| '''മാളവിക പി'''
| |
| '''X''' '''ഇ'''
| |
| '''പി''' '''ആർ''' '''എം''' '''എച്''' '''എസ്''' '''എസ്''' '''പാനൂർ'''
| |
|
| |
| '''(പാനൂർ ഉപജില്ലാവിദ്യാരംഗം ശിൽപശാലയിൽ ഹൈസ്‌കൂൾ വിഭാഗത്തിൽ ഒന്നാം സമ്മാനാർഹമായ കവിത)'''
| |
|
| |
| |----
| |
|
| |
|
| |
| |}
| |
|
| |
| |}
| |
|
| |
| {| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;"
| |
| | style="background: #ccf; text-align: center; font-size:99%;" |
| |
| |-
| |
| |style="background-color:#A1C2CF; " |
| |
| {| cellpadding="2" cellspacing="0" border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
| |
| [[പ്രമാണം:Misbah.jpg|ലഘുചിത്രം|മുഹമ്മദ് മിസ്ബാഹ്, 8 ഇ ]]
| |
|
| |
|
| |
|
| |
|
| |
| '''മുഹമ്മദ് മിസ്ബാഹ്'''
| |
| '''8 ഇ'''
| |
|
| |
|
| |
| |----
| |
|
| |
|
| |
| |}
| |
| |}
| |
|
| |
|
| |
|
| |
| [[പ്രമാണം:Rachanaphs.jpg|ലഘുചിത്രം|ഫാത്തിമത്തു ഷമീമ,10 എ ]]
| |
|
| |
| {| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;"
| |
| | style="background: #ccf; text-align: center; font-size:99%;" |
| |
| |-
| |
| |style="background-color:#A1C2CF; " | '''കവിത'''
| |
| {| cellpadding="2" cellspacing="0" border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
| |
| =='''മാറ്റം '''==
| |
|
| |
| മധുരമനോജ്ഞമാം
| |
| മണ്ണിതിൽ പിറന്ന
| |
| മാനുഷജനതേ......
| |
| വെന്തുരുകാതെ.......,
| |
| കനൽച്ചൂടിൽ ചവിട്ടി,
| |
| വിധിയെ ശപിക്കാതെ.....,
| |
| മാറുക............
| |
| കാത്തിരിക്കാൻ ഇടവേളകളില്ലാതെ,
| |
| കാട്ടുതീയിൽ കലഹിച്ചില്ലാതാവാൻ-
| |
| മാറുക മാനുഷജനതേ-
| |
| മാറുക...മാറുക......
| |
| '''നയന പ്രദീപ്'''
| |
| '''8 എച്'''
| |
| '''പി ആർ എം എച് എസ് എസ് പാനൂർ'''
| |
|
| |
| |----
| |
|
| |
|
| |
| |}
| |
| |}
| |
| {| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;"
| |
| | style="background: #ccf; text-align: center; font-size:99%;" |
| |
| |-
| |
| |style="background-color:#A1C2CF; " | '''English Poem'''
| |
| {| cellpadding="2" cellspacing="0" border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
| |
| =='''The Dream Of Heart'''==
| |
|
| |
| '''L'''ove is not a thing,
| |
| '''W'''hich has to travel from-
| |
| '''H'''and to hand'
| |
| '''B'''ut from heart to heart.
| |
| '''How''' lucky we are....!
| |
| '''B'''etween the true love of nature,
| |
| '''B'''etween the true love of God,
| |
| '''W'''hich portraits the real love.....
| |
| '''G'''ive love,
| |
| '''S'''pread love
| |
| '''A'''nd fall in love
| |
| '''Devika N N'''
| |
| '''8 H'''
| |
| '''P R M H S S Panoor'''
| |
|
| |
|
| |
|
| |
|
| |
| |----
| |
|
| |
|
| |
| |}
| |
| |}
| |
| {| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;"
| |
| | style="background: #ccf; text-align: center; font-size:99%;" |
| |
| |-
| |
| |style="background-color:#A1C2CF; " | '''ജലച്ചായം'''
| |
| {| cellpadding="2" cellspacing="0" border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
| |
|
| |
|
| |
|
| |
|
| |
| [[പ്രമാണം:NIVEDITHA0.jpg|ലഘുചിത്രം|നടുവിൽ|നിവേദിത 6 A]]
| |
| '''നിവേദിത'''
| |
| '''6 A'''
| |
| '''പി ആർ എം എച് എസ് എസ് പാനൂർ'''
| |
|
| |
| |----
| |
|
| |
|
| |
| |}
| |
| |}
| |
|
| |
| {| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;"
| |
| | style="background: #ccf; text-align: center; font-size:99%;" |
| |
| |-
| |
| |style="background-color:#A1C2CF; " | '''ജലച്ചായം'''
| |
| {| cellpadding="2" cellspacing="0" border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
| |
| [[പ്രമാണം:VAISHN.jpg|ലഘുചിത്രം|നടുവിൽ|വൈഷ്ണവി യു ,7 സി ]]
| |
| '''വൈഷ്ണവി യു'''
| |
| '''7 സി'''
| |
| '''പി ആർ എം എച് എസ് എസ് പാനൂർ'''
| |
|
| |
| |----
| |
|
| |
|
| |
| |}
| |
| |}
| |
| {| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;"
| |
| | style="background: #ccf; text-align: center; font-size:99%;" |
| |
| |-
| |
| |style="background-color:#A1C2CF; " | '''ജലച്ചായം'''
| |
| {| cellpadding="2" cellspacing="0" border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
| |
| =='''കടലോരത്ത് മത്സ്യം വിൽക്കുന്നവർ '''==
| |
|
| |
|
| |
| [[പ്രമാണം:AARSHA.jpg|ലഘുചിത്രം|നടുവിൽ|ആർഷ , 10 ഇ ]]
| |
| '''ആർഷ'''
| |
| '''10 ഇ'''
| |
| '''പി ആർ എം എച് എസ് എസ് പാനൂർ'''
| |
|
| |
| |----
| |
|
| |
|
| |
| |}
| |
| |}
| |
|
| |
| {| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;"
| |
| | style="background: #ccf; text-align: center; font-size:99%;" |
| |
| |-
| |
| |style="background-color:#A1C2CF; " |
| |
| {| cellpadding="2" cellspacing="0" border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
| |
| =='''മുഖ്യമന്ത്രിക്കുള്ള കത്തെഴുത്തു മത്സരത്തിൽ ജില്ലാതലത്തിൽ ഒന്നാം സമ്മാനാർഹമായ കത്ത്.'''==
| |
|
| |
| ബഹുമാനപ്പെട്ട മുഖ്യമന്ത്രി ശ്രീ പിണറായി വിജയൻ അവർകൾക്ക്,
| |
| കേരളത്തിലെ വിദ്യാർത്ഥികൾക്ക് അങ്ങ് അയച്ച കത്തും അതിലെ ആശയങ്ങളും കേരളമൊട്ടുക്കും വ്യാപകമായി ചർച്ച
| |
| ചെയ്യുകയാണ്.എന്താണോ അങ്ങ് ഉദ്ദേശിച്ചത് അതിന്റെ വിജയം കാണും വിധത്തിലാണ് കാര്യങ്ങൾ നീങ്ങിയിട്ടുള്ളത്.പ്രകൃതിയെ എങ്ങനെ
| |
| സംരക്ഷിക്കാം ,മാലിന്യ സംസ്കരണ പ്രവർത്തനങ്ങൾ ,ജലസംരക്ഷണം,ജൈവകൃഷി വ്യാപനം ,ആരോഗ്യ സംരക്ഷണം,നാടിന്റെ പൊതു
| |
| സമ്പത്തായി വിദ്യാലയങ്ങളെ പരിഗണിച്ചു വിപുലീകരിച്ചതും മഹത്തായതുമായ പദ്ധതികൾ.
| |
| തീർച്ചയായും നവകേരള സൃഷ്ടിക്കു വേണ്ടിയുള്ള തയ്യാറെടുപ്പുകൾ ആരംഭിച്ചിരിക്കുന്നു.അതിനു വേണ്ടിയുള്ള പരിസരം ഒരുക്കപ്പെടുന്നു എന്നത്
| |
| സ്വാഗതാർഹമാണ്.
| |
| മൂന്നാം ക്ലാസുകാരിയായ എന്റെ അനുജത്തി,അങ്ങ് അയച്ച കത്തും അതിനോടൊപ്പമുള്ള നെയിംസ്ലിപ്പും,സജിത്ത് മാഷ് പറഞ്ഞുകൊടുത്ത
| |
| കാര്യങ്ങളും അച്ഛനോട് വിശദമാക്കുമ്പോൾ അവളുടെ മുഖത്ത് മിന്നിമാഞ്ഞ ഭാവങ്ങൾ ഈ കഥ എഴുതുമ്പോൾ എന്റെ മനസ്സിലുണ്ട്.എത്രയെത്ര
| |
| വിദ്യാർത്ഥികൾ ആശയങ്ങൾ പങ്കുവെച്ചു.പ്രകൃതിസംരക്ഷണത്തിന്റെ ഭാഗമായി സ്‌കൂളിലും വായനശാലയിലുമായി നടന്ന ക്ലാസ്സുകളിൽ
| |
| പങ്കെടുത്തു എന്നതല്ല ഞങ്ങളുടെ അനുഭവം.രണ്ട് മഹാഗണിയും ഒരു മാവ്,പ്ലാവ്,വേപ്പ് എന്നിവയും ഞാൻ നടുകയുണ്ടായി.നേരത്തെ
| |
| പാനൂർ യു പി യിൽ പഠിക്കുമ്പോൾ ചേച്ചിക്കുലഭിച്ച തേക്കിൻ തൈ ഇപ്പോൾ എത്ര വലുതായെന്നോ...?
| |
| എന്നാൽ റോഡരികിൽ കുടുംബശ്രീയുടെ ഭാഗമായി ബാലസഭയുടെ നേതൃത്വത്തിൽ നട്ട ഒറ്റ തൈ പോലും ബാക്കി ആയില്ല.അത് കെട്ടി
| |
| സംരക്ഷിക്കാൻ കഴിഞ്ഞില്ല.പ്രാണവായുവും മഴയും ലഭിക്കാൻ കൂടുതൽ മരങ്ങൾ വെച്ചുപിടിപ്പിക്കേണം.
| |
| കേരളത്തെ ഏറ്റവും വൃത്തിയുള്ള സംസ്ഥാനമാക്കി മാറ്റുമെന്ന വാഗ്ദാനം നടപ്പിലാക്കുന്നതിനുള്ള കർമപദ്ധതിക്ക് തുടക്കം
| |
| കുറിച്ചിരിക്കുകയാണല്ലോ അങ്ങ്.ശുചിത്വം,മാലിന്യ സംസ്കരണം,കൃഷിവികസനം,ജലസംരക്ഷണം,ഈ മേഖലകളിൽ ഊന്നിനിൽക്കുന്ന
| |
| ബൃഹത്തായ ഇടപെടലാണ് 'ഹരിതകേരളം' എന്ന് ഞാൻ മനസ്സിലാക്കുന്നു.
| |
| കുളങ്ങളും തോടുകളും നവീകരിക്കുകയും ശുചീകരിക്കുകയും വഴി പ്രാദേശികതലത്തിൽ ജലസേചനത്തിനും കുടിവെള്ളവിതരണത്തിനും ഒരു
| |
| പുതിയ ജലഉപഭോഗ സംസ്കാരം സൃഷ്ടിക്കപ്പെടും.ഇത്തവണ എത്ര രൂക്ഷമായ കുടിവെള്ള ക്ഷാമമായിരുന്നു.
| |
| എന്റെ സ്‌കൂളിലും കുടിവെള്ള ക്ഷാമമുണ്ട്.അത് പരിഹരിക്കാനുള്ള മാർഗ്ഗങ്ങൾ തേടണം.ഏതെങ്കിലും വിധത്തിൽ അങ്ങേയ്ക്ക് ഞങ്ങളുടെ
| |
| സ്‌കൂളിനെ സഹായിക്കാനാവുമോ?ഇനി മാലിന്യ സംസ്കരണത്തെപ്പറ്റി പറയാം.അച്ഛനും അച്ഛന്റെ ഏറ്റവും അടുത്ത സുഹൃത്ത് പി കെ
| |
| പ്രവീണേട്ടനും പാനൂർ പഞ്ചായത്ത് മെമ്പർമാരായ ഘട്ടത്തിൽ എല്ലാ സന്ദർഭങ്ങളിലും പാനൂർ ടൗൺ ശുചീകരിക്കാറുണ്ട്.രണ്ടുപേരും
| |
| ഓവുചാലിൽ ഇറങ്ങി മാലിന്യം കവറുകളിൽ കുത്തി നിറയ്ക്കുന്നത് കണ്ടിട്ടുണ്ട്.സ്‌കൂളിലേക്ക് സുഹൃത്തുക്കൾക്കൊപ്പം ഈ കാഴ്ച
| |
| കണ്ടുപോകുമ്പോൾ എനിക്ക് വല്ലായ്മ തോന്നാറുണ്ട്.'ഇവരെന്തേ ഇങ്ങനെ?ജോലിക്കാരെ ഏൽപ്പിക്കാതെ ഈ വൃത്തികേടുകൾ വാരിക്കൂട്ടുന്നു?'
| |
| ഇത് സംബന്ധിച്ച് അറിയുകയും കാണുകയും കേൾക്കുകയും ചെയ്തപ്പോൾ ,അവർ മാത്രമല്ല,നമ്മളെല്ലാവരും ചേർന്നാണ് നമ്മുടെ നാട്
| |
| വൃത്തിയാക്കേണ്ടത് എന്ന് ഞാൻ തിരിച്ചറിയുന്നു.സ്വന്തം വീട് വൃത്തിയാക്കാൻ കാണിക്കുന്ന താല്പര്യം പൊതു ഇടങ്ങൾ ശുചീകരിക്കാനും
| |
| ഉണ്ടാകണം.ഞങ്ങൾ എല്ലാ കുട്ടികളും ഇത്തരം പ്രവർത്തനങ്ങളിൽ പങ്കെടുക്കും.എന്നാൽ മുനിസിപ്പാലിറ്റിയിൽ ഇപ്പോൾ ചെയ്യുന്നപോലെ
| |
| നാഷണൽ പെർമിറ്റ് വണ്ടിയിൽ മാലിന്യക്കെട്ടുകൾ കയറ്റി അയച്ചാൽ പോരാ...സുസ്ഥിരമായ ഒരു മാലിന്യ സംസ്കരണ സംവിധാനം ഒരുക്കണം.
| |
| ബഹുമാനപ്പെട്ട മുഖ്യമന്ത്രീ,
| |
| ഞങ്ങളുടെ നാടിനെ,പാനൂരിനെ,പുതിയ നഗരസഭയെ,മാലിന്യ സംസ്കരണ പ്രവർത്തനങ്ങളിൽ ഭാരിച്ച സാമ്പത്തിക ബാധ്യത വരുന്നതിനാൽ
| |
| അങ്ങേയ്ക്ക് എങ്ങനെയാണ് സഹായിക്കാൻ കഴിയുക.?
| |
| സഹായം ചോദിച്ച ബുദ്ധിമുട്ടിക്കാനല്ല.എന്റെ പരിസരത്തുള്ള കാഴ്ചകൾ അങ്ങേയുടെ ശ്രദ്ധയിൽ പെടുത്തി എന്നേയുള്ളു.
| |
| ഉറവിടമാലിന്യ സംസ്കരണം സമൂഹത്തിൽ വ്യാപകമാക്കുകയും അത്തരം അത്തരം മാലിന്യ സംസ്കരണ സങ്കേതങ്ങൾ ഉപയോഗിച്ച
| |
| ജൈവകൃഷിക്ക് സാഹചര്യമൊരുക്കാനും ആവണം.
| |
| ഓണത്തിനും വിഷുവിനുമെല്ലാം അച്ഛൻ കുടുംബ ശ്രീ ചന്തകൾക്കും മറ്റും പച്ചക്കറികൾ എത്തിച്ചു കൊടുക്കും.പൊന്ന്യത്തെ നൂറുക്കയുടെ
| |
| സൊസൈറ്റി നടത്തുന്ന ചന്തയിൽ നിന്നാണിത് വാങ്ങുന്നത്.പൊന്ന്യം വയൽ മാത്രമല്ല,നമ്മുടെ നാട്ടിലും ജൈവപച്ചക്കറി കൃഷി
| |
| വ്യാപിപ്പിക്കാമല്ലോ.പറമ്പിലും വയലിലും ടെറസിലും കൃഷി ചെയ്യുന്ന ഒരു നല്ല സംസ്കാരം വളർത്തിയെടുക്കണം.അങ്ങയുടെ കത്തും അതിലെ
| |
| ആശയങ്ങളും ഒരു പ്രചോദനവും പ്രോത്സാഹനവുമാണ്.ജൈവക്കൃഷിയുമായി ബന്ധപ്പെട്ട് കൂടുതൽ അനുഭവങ്ങൾ എനിക്കില്ല.ആയതിനാൽ
| |
| ഞാൻ ചുരുക്കട്ടെ.വിവാദങ്ങളുടെ പിന്നാലെ പോകാനില്ല എന്ന ധീരമായ പ്രഖ്യാപനത്തിലൂടെ വികസനവിഷയങ്ങളിൽ കക്ഷിരാഷ്ട്രീയ
| |
| സങ്കുചിതത്വമില്ല എന്ന സന്ദേശത്തിലൂടെ നമ്മുടെ രാഷ്ട്രീയമാണ് അങ്ങ് ചൂണ്ടിക്കാണിക്കുന്നത്.
| |
| അങ്ങേയ്ക്കും കേരളം സർക്കാരിനും എല്ലാവിധ വിജയാശംസകളും നേരുന്നു.
| |
| കത്തെഴുതാൻ പ്രേരിപ്പിച്ച എന്റെ പ്രിയപ്പെട്ട മലയാളം ടീച്ചർ ജീജ ടീച്ചർ ,പ്രധാനാധ്യാപിക പ്രീത ടീച്ചർ എന്റെ കൂട്ടുകാർ എന്നിവർക്കൊപ്പം,
| |
| വിനയപൂർവ്വം
| |
| സൂര്യനന്ദന കെ കെ
| |
| X എ
| |
| പി ആർ എം എച് എച് എസ് എസ് പാനൂർ
| |
|
| |
| |----
| |
|
| |
|
| |
| |}
| |
| |}
| |
|
| |
|
| [[Category:ചിത്രശാല]] | | [[Category:ചിത്രശാല]] |
| [[Category:കഥകൾ]] | | [[Category:കഥകൾ]] |
| [[വർഗ്ഗം:ചിത്ര രചനകൾ]] | | [[വർഗ്ഗം:ചിത്ര രചനകൾ]] |