Jump to content

"സേക്രഡ് ഹാർട്ട് ഹൈസ്കൂൾ പയ്യാവൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

history
(spacing)
(history)
വരി 43: വരി 43:
കണ്ണുര് ജില്ലയിലെ പ്രകൃതിരമണീയമായ ഒരു മലയോര ഗ്രാമമായ  പയ്യവൂരിന്റെ  ഹൃദയഭാഗത്ത് നിന്ന്1.5കി.മീ.അകലെസ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് "'സേക്ര‍ട്ട് ഹാര്ട്ട് ഹൈസ്കൂള്'''.  1948-ൽ  സ്ഥാപിച്ച ഈ വിദ്യാലയം കണ്ണൂർ ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

== ചരിത്രം ==
== ചരിത്രം ==
ഏഴു പതിറ്റാണ്ടുകൾക്ക് മുൻപ് തിരുവിതാംകൂറിൽ നിന്നും അന്ന് നിലവിലുണ്ടായിരുന്ന രാഷ്ട്രീയ - സാമൂഹ്യാന്തരീക്ഷത്തിൽ അതിജീവനം ലക്‌ഷ്യം വെച്ചുകൊണ്ട് പ്രതീക്ഷകളുടെ ഭാണ്ഡവും പേറി ഒരുപറ്റം പൂർവ്വ സൂരികൾ മലബാറിന്റെ മണ്ണിലേക്ക് കടന്നുവന്നു. പട്ടിണി, പകർച്ചവ്യാധികൾ, വന്യമൃഗങ്ങൾ തുടങ്ങിയ പ്രതികൂല ഘടകങ്ങളോട് പോരാടി ജീവിതം കരുപ്പിടിപ്പിച്ച ആ ജനത കോട്ടയം ക്നാനായ കത്തോലിക്കാ അതിരൂപതാ നേതൃത്വത്തിന്റെ മേൽനോട്ടത്തിൽ നല്ലവരായ നാട്ടുകാരുടെ സഹകരണത്തോടെ പണിതുയർത്തിയതാണ് സേക്രഡ് ഹാർട്ട് സ്‌കൂൾ എന്ന വിദ്യാക്ഷേത്രം.   
*1-01-1948-ൽ കിഴക്കൻ മലബാറിൽ കണ്ണൂർ ജില്ലയിലെ പയ്യാവൂരിൽ സേക്രഡ് ഹാർട്ട് ന്യൂ എലിമെന്ററി സ്‌കൂൾ സ്ഥാപിതമായി. കോട്ടയം അതിരൂപതയുടെ കീഴിലാണ് സ്‌കൂൾ. ശ്രീമതി.വി.ടി.അന്നമ്മ ആയിരുന്നു ആദ്യ പ്രധാന അദ്ധ്യാപിക‍. മടമ്പം വികാരിയായിരുന്ന ഫാ:സിറിയക് മറ്റം ആയിരുന്നു പ്രഥമ  സ്‌കൂൾ  മാനേജർ.  1949-ൽ  മൂന്നാം ക്ലാസ്സ് ആരംഭിച്ചു. 11-06-1956-ൽ  പയ്യാവൂർ  സേക്രഡ്  ഹാർട്ട് ന്യൂ എലിമെന്ററി സ്‌കൂളിൽ 1 മുതൽ  6 വരെ ക്ലാസുകൾ  ആരംഭിച്ചു. 1957-58-ൽ ഏഴാം ക്ലാസ്സുും  1958-59-ൽ എട്ടാം ക്ലാസ്സുും ആരംഭിച്ചു.   

*1961-62-ൽ  ഗവണ്മെന്റ്  പുതിയ നിയമമനുസരിച്ച് ലോവർ  പ്രൈമറി സ്‌കൂളിൽ നിന്നും  അഞ്ചാം ക്ലാസ്സുും അപ്പർ പ്രൈമറി വിഭാഗത്തിൽ നിന്നും എട്ടാം ക്ലാസ്സും നിർത്തൽ ചെയ്തു.  

150

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/698972" എന്ന താളിൽനിന്ന് ശേഖരിച്ചത്