Jump to content
സഹായം

"ജി. എച്ച്. എസ്സ്. എസ്സ്. മുപ്ലിയം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 65: വരി 65:
*  ക്ലാസ് മാഗസിന്‍.
*  ക്ലാസ് മാഗസിന്‍.
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
                          പത്ത് വര്‍ഷമായി സ്കൂളില്‍ വിദ്യാരംഗം കലാസാഹിത്യവേദി സജീവമാണ്. കൈയെഴുത്ത് മാസികയ്ക്ക് ഉപജില്ലാ-ജില്ലാതലങ്ങളില്‍ 1999-2000 ല്‍ സമ്മാനം ലഭിയ്ക്കുകയും  സംസ്ഥാനതലത്തില്‍ പങ്കെടുക്കുകയും ചെയ്തു. 6 വര്‍ഷം തുടര്‍ച്ചയായി സാഹിത്യക്വിസ്സിന് ഒന്നാം സ്ഥാനം ലഭിച്ചു. സംസ്ഥാനതലത്തില്‍ ശാലിനി.കെ.കെ എന്ന കുട്ടി മൂന്നാം സ്ഥാനം കരസ്ഥമാക്കി. കുട്ടികളുംടെ രചനാപരമായ കഴിവുകള്‍ കണ്ടെത്തുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു. കഥാരചന, കവിതാരചന, ചിത്രരചന, ഉപന്യാസരചന, ആസ്വാദനക്കുറിപ്പ് എന്നീ വിഭാഗങ്ങളില്‍ നാം എന്നും മുന്‍ പന്തിയിലാണ്. 2007 ല്‍ ഉപജില്ലാ സാഹിത്യോല്‍സവത്തില്‍ യു.പി. വിഭാഗത്തില്‍ ഓവറോള്‍ ചാമ്പ്യന്‍ഷിപ്പ് നേടി. 2008 ല്‍ ഹൈസ്കൂള്‍ തലത്തില്‍ ആകെ പോയിന്റുനിലയില്‍ മൂന്നാം സ്ഥാനവും നേടി. ഇപ്പോള്‍ എഴുത്തുകാരായ കുട്ടികളെ ഉള്‍പ്പെടുത്തി കുത്തെഴുത്തുകൂട്ടം പ്രവര്‍ത്തിച്ചുവരുന്നു.
*  ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
*  ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.


25

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/69880" എന്ന താളിൽനിന്ന് ശേഖരിച്ചത്