Jump to content
സഹായം

ഹെൽപ്ഡെസ്ക്ക്float പരിശീലനം float മാതൃകാപേജ് float

>

"എസ് എസ് ജി എച്ച് എസ് എസ് പുറനാട്ടുകര/പ്രവർത്തനങ്ങൾ/2019-20 ലെ പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 54: വരി 54:
== <b><font size="5" color=" #1425f3 ">കുട്ടികളെ അറിയാം</font></b> ==
== <b><font size="5" color=" #1425f3 ">കുട്ടികളെ അറിയാം</font></b> ==
ആഗസറ്റ് 19ന് ബി ആർ സി ട്രെയ്നർ സീമ മാഡത്തിന്റെ നേതൃത്ത്വത്തിൽ അധ്യാപകർക്കായി ഒരു ക്ലാസ്സ് നടക്കുകയുണ്ടായി.
ആഗസറ്റ് 19ന് ബി ആർ സി ട്രെയ്നർ സീമ മാഡത്തിന്റെ നേതൃത്ത്വത്തിൽ അധ്യാപകർക്കായി ഒരു ക്ലാസ്സ് നടക്കുകയുണ്ടായി.
== <b><font size="5" color=" #1425f3 ">ജൂനിയർ റെഡ് ക്രോസ്</font></b> ==
കുട്ടികളിൽ കർത്തവ്യബോധവും സേവന സന്നദ്ധതയും വളർത്തിയെടുക്കുന്നതിന് വേണ്ടി ദേശീയതലത്തിൽ പ്രവർത്തിക്കുന്ന ജെ ആർ സിയുടെ 20 കേഡറ്റുകളുടെ യൂണിറ്റ് സ്കൂളിൽ ഈ വർഷം(2019 - 2020) മുതൽ ആരംഭിച്ചു. അടാട്ട് ഹെൽത്ത് ഇൻസ്പെക്ടർ ശ്രീ വിന്റ്സെന്റ് സർ കുട്ടികൾക്ക് യൂണിഫോം വിതരണം ചെയ്ത് ഉദ്ഘാടനം നിർവ്വഹിച്ചു. സ്കൂളിലെ എല്ലാ പ്രവർത്തനങ്ങൾക്കും ജെ ആർ സിയുടെ കേഡറ്റുകൾ സന്നദ്ധ സേവനം നൽകി വരുന്നു. കാര്യക്ഷമതയുള്ള ജീവിതവും ലക്ഷ്യബോധവും കുട്ടികളിൽ ഉറപ്പുവരുത്തി വളരുവാൻ ജെ ആർ സി സഹായിക്കുന്നു. കൗൺസിലറായി ശ്രീമതി മഞ്ജുള ടീച്ചർ പ്രവർത്തിച്ചു വരുന്നു. ജൂനിയർ റെഡ് ക്രോസ് അംഗങ്ങൾ ഫെബ്രുവരി 6 ന് അധ്യാപകരോടൊപ്പം അടാട്ട് മറിയം ത്രേസ്യ ഓൾഡ് ഏജ് ഹോം സന്ദർശിച്ചു. സേവനം, സൗഹൃദം, സാഹോദര്യം എന്ന ആപ്തവാക്യം മുൻ നിർത്തി പ്രവർത്തിക്കുന്ന ജെ ആർ സി കേഡറ്റുകൾക്ക് ഇതൊരു പുതിയ അനുഭവമായിരുന്നു. കുട്ടികളുടെ പാട്ടും കളിചിരികളും അവിടത്തെ വൃദ്ധജനങ്ങൾക്കും സന്തോഷം പകരുന്നതായിരുന്നു.
== <b><font size="5" color=" #1425f3 ">ഓണാഘോഷം</font></b> ==
== <b><font size="5" color=" #1425f3 ">ഓണാഘോഷം</font></b> ==
പ്രളയദുരന്തത്തിന്റെ പശ്ചാത്തലത്തിൽ ഈ വർഷത്തെ ഒണാഘോഷം പരിസിഥിതി സൗഹൃദപരമായും ലളിതമായും നടത്തി. പതിവുപോലെ അർഹരായ വിദ്യാർത്ഥികൾക്ക് ഓണക്കിറ്റ് വിതരണം നടത്തി. ഓണക്കളികൾ സംഘടിപ്പിച്ചു. ലിറ്റിൽ കൈറ്റ് ‍സ്ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ഡിജിറ്റൽ പൂക്കള മത്സരം നടത്തുകയുണ്ടായി. ഹൈസ്കൂളിൽ നിന്നും ഹയർ സെക്കന്ററിയിൽ നിന്നും കുട്ടികൾ പങ്കെടുത്തു. കുട്ടികൾക്കിതൊരു പുതിയ അനുഭവമായിരുന്നു. പ്രളയക്കെടുതിയോടനുബന്ധിച്ച് ചിലവു ചുരുക്കലിന്റെ ഭാഗമായി പൂക്കള മത്സരം ഒഴിവാക്കിയിരുന്നു.

2,345

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/697594" എന്ന താളിൽനിന്ന് ശേഖരിച്ചത്