Jump to content
സഹായം

"സെന്റ് തോമസ് യു പി എസ് മുള്ളൻകൊല്ലി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 1,146: വരി 1,146:

     '''ഓണാഘോഷം'''
     '''ഓണാഘോഷം'''
[[പ്രമാണം:PookalaM.JPG|thumb|  പൂക്കളം ]]

ഓണാഘോഷം 02/ O9 /19 ന് നടത്തി,അന്നേദിവസം ഹൌസ് അടിസ്ഥാനത്തിൽ പൂക്കള മത്സരം നടത്തി കൂടാതെ ഡിജിറ്റൽ പൂക്കള മത്സരവും സംഘടിപ്പിച്ചു എൽപി.യു.പി കുട്ടികൾക്കായി വെവ്വേറെ ധാരാളം മത്സര ഇനങ്ങൾ നടത്തി.

[[പ്രമാണം:1536609.jpg|thumb|ഡിജിറ്റൽ പൂക്കളം]]

ചാക്കിൽ ചാട്ടം,ബോംബിംഗ് ദി സിറ്റി,വാലുപറിക്കൽ,ബലൂൺ പൊട്ടിക്കൽ,മിഠായി പെറുക്കൽ എന്നിവ ഏതാനും ചില മത്സര ഇനങ്ങൾ ആയിരുന്നു.ഓണാഘോഷ സമാപനമായി ബഹു.ചാണ്ടി പുന്നക്കാട്ട് ആശംസകളർപ്പിച്ച സംസാരിക്കുകയും വിജയികളെ അനുമോദിക്കുകയും സമ്മാനങ്ങൾ വിതരണം ചെയ്യുകയും ചെയ്യതു.തുടർന്ന് ഓണസദ്യയും പായസ വിതരണവും ഉണ്ടായിരുന്നു.

[[പ്രമാണം:Onamts.jpg|thumb|ഓണാഘോഷം]]
[[പ്രമാണം:Onamts.jpg|thumb|ഓണാഘോഷം]]

വരി 1,167: വരി 1,160:

   '''നല്ലപാഠം''' എന്റെ കട'''
   '''നല്ലപാഠം''' എന്റെ കട'''
[[പ്രമാണം:15366entekada2|ലഘുചിത്രം|വലത്ത്‌]]  
[[പ്രമാണം:15366entekada1.jpg|ലഘുചിത്രം|നടുവിൽ]]  

[[പ്രമാണം:15366entekada2.jpg|ലഘുചിത്രം|നടുവിൽ]]
   
പാവപെട്ട കുട്ടികൾക്ക് പഠനോപകരണങ്ങൾ ലഭ്യമാക്കുക എന്ന ഉദ്ദേശത്തോടെ  നല്ലപാഠ പ്രവർത്തകർ ആരംഭിച്ച സംരഭമാണ് എനെ്റ കട ഇതിനെ്റ ഉദ്ഘാടനെ ബഹുമാനപെട്ട ബത്തേരി എ ഇ ഒ നിർവഹിച്ചു.ഈ കടയിലേക്ക്  പഠനോപകരണങ്ങൾ സംഭാവനയായി നൽകുന്നത് കുട്ടികളും രക്ഷിതാക്കളുമാണ്.പാവപെട്ടകുട്ടികൾക്ക് പണം കൊടുക്കാതെ ഈ കടയിൽ ചെന്നാൽ ആവശ്യം വേണ്ട പഠന ഉപകരണങ്ങൾ എടുക്കാവുന്നതാണ്.

വരി 1,178: വരി 1,171:

സെപ്റംവംബർ 26, 27 തിയ്യതികളിൽ സ്കൂൾ തല കലോത്സവം നടത്തി.വീറും വാശിയുമേറിയ മത്സരങ്ങളിൽ എല്ലാകുട്ടികളും ഓരോ ഹൌസുകളും തങ്ങളുടെ വ്യക്തിമുദ്ര പതിപ്പിച്ചു.കലോത്സവം ഉദ്ഘാടനം ചെയ്യതത്  പുൽപ്പള്ളിയുടെ സുപ്രസിദ്ധ സാഹിത്യകാരനായിരുന്ന ശ്രീ.ജോസ് പഴൂക്കാരനാണ്,ശ്രീ.ബിജു മാത്യു സ്വാഗതം,ആശംസകൾ പി .റ്റി. എ  വൈസ് പ്രസിഡന്റ് ശ്രി.ശിവാന്ദൻ,സാഹിത്യസമാജ സെക്രട്ടറി നിയ മരിയ ജോസ്  എന്നിവർ നടത്തി.ശ്രീമതി. ജോയസി ജോർജ് നന്ദിയർപ്പിച്ചു.

[[പ്രമാണം:15366mohini.jpg|ലഘുചിത്രം|നടുവിൽ]] '   

[[പ്രമാണം:Folkdance15366.jpg|ലഘുചിത്രം|വലത്ത്‌]]

വരി 1,187: വരി 1,179:
==== "ഇംഗ്ലീഷ് മാഗസിൻ പ്രകാശനം" ====
==== "ഇംഗ്ലീഷ് മാഗസിൻ പ്രകാശനം" ====

പ്രകൃതി എന്ന ആശയെത്തെ ആസ്പദമാക്കി ഏഴാം ക്ലാസ്സിൽ പഠിക്കുന്ന വിദ്യാർത്ഥികൾ മാഗസിൻ തയ്യാറാക്കുകയും പ്രകാശനം ചെയ്യുകയും ചെയ്തു. ഭാഷാ അധ്യാപികയായ ധന്യ ടീച്ചറുടെ നേതൃത്വത്തിൽ കുട്ടികൾക്ക് പ്രകൃതിയെക്കുറിച്ച് ചിന്തിക്കാനും, പ്രകൃതിക്ക് വേണ്ടി ശബ്ദമുയർത്താനും ഇതിലൂടെ സാധിച്ചു. പ്രകൃതിക്കായുള്ള കഥകൾ, കവിതകൾ, ചിത്രങ്ങൾ, പസ്സിൽ സ്, വിവരണക്കുറിപ്പുകൾ എന്നിവ ഉൾപ്പെടുത്തിയാണ് മാഗസിൻ തയ്യാറാക്കിയത്.

   [[പ്രമാണം:15366publish.jpg|ലഘുചിത്രം]]   
   [[പ്രമാണം:15366publish.jpg|ലഘുചിത്രം]]   

മികച്ച മാഗസിനായി 'The Wonders of the Earth' തിരെഞ്ഞെടുക്കപ്പെട്ടു. കുട്ടികൾക്ക് സ്ക്കൂൾ ഹെഡ് മാസ്റ്റർ ശ്രീ. ബിജു മാത്യു, സീനിയർ അസിസ്റ്റന്റ് റാണി പി.സി , സിസ്റ്റ്ർ റ്റിൽസി SABS  എന്നിവർ സമ്മാനങ്ങൾ വിതരണം െചെയ്തു.  'The Voice of the Earth' , Green book എന്നിവ യഥാക്രമം രണ്ടും, മൂന്നും സ്‌ഥാനങ്ങൾ കരസ്ഥമാക്കി.  

[[പ്രമാണം:15366magaprize.jpg|ലഘുചിത്രം]]

വരി 1,229: വരി 1,219:

'''പ്രവൃത്തി പരിചയം- സബ്-ജില്ലയിൽ തിളക്കമാർന്ന വിജയം'''

[[പ്രമാണം:15366mela1.jpg|ലഘുചിത്രം|നടുവിൽ]]

2019 -20 അധ്യയന വർഷം ബത്തേരി ഉപജില്ല ഗണിത-പ്രവൃത്തിപരിചയ മേളയിൽ നമ്മുടെ സ്കൂൾ അഭിമാനാാർഹമായ വിജയം കൈവരിച്ചു. ഒക്ടോബർ 16-ന് കലൂർ വച്ച് നടന്ന LP,UP വിഭാഗം പ്രവൃത്തി പരിചയ മേളയിലും, ഗണിത ശാസ്ത്ര മേളയിലും മികവാർന്ന പ്രകടനം കാഴ്ച വയ്ക്കാൻ നമ്മുടെ കുരുന്നുകൾക്ക് സാധിച്ചു. LP UP വിഭാഗത്തിൽ പ്രവൃത്തിപരിചയ മേളയിൽ 10 ഇനങ്ങളിൽ  വീതം മൽസരിച്ച് മികച്ച സ്ഥാനങ്ങളും, ഗ്രേഡുകളും കരസ്ഥമാക്കി. എൽ.പി വിഭാഗം ഒന്നാം സ്ഥാനവും, UP വിഭാഗം കുട്ടികൾ രണ്ടാം സ്ഥാനവും കരസ്ഥമാക്കി സെന്റ് തോമസ് സ്കൂളിന്റെ അഭിമാനപാത്രങ്ങളായി. ഗണിത മേളയിൽ UP വിഭാഗത്തിൽ 5 ഇനങ്ങളിലും LP വിഭാഗത്തിൽ 4 ഇനങ്ങളിലും കുട്ടികൾ മൽസരിച്ച് LP റണ്ണേർഴ്സ് അപ്പും, UP വിഭാഗം മൂന്നാം സ്ഥാനവും നേടി. വിജയികളായ എല്ലാ വിദ്യാർത്ഥികൾക്കും, ഒപ്പം നിന്ന് അവരെ വളർത്തിയെടുക്കുന്ന അദ്ധ്യാപകർക്കും അഭിനന്ദനങ്ങൾ......

വരി 1,240: വരി 1,231:
'''
'''
ഒരു നാടിന്റെ ഒരുമ- സബ്-ജില്ല കായിക മാമാങ്കം'''

[[പ്രമാണം:15366subdistrict2.jpg|ലഘുചിത്രം|നടുവിൽ]]
[[പ്രമാണം:15366subdistrict1.jpg|ലഘുചിത്രം|നടുവിൽ]]

മുള്ളൻകൊല്ലിയുടെ മണ്ണിലേക്ക്, കായികപ്രേമികളുടെ ഹൃദയത്തിലേക്ക് വീണ്ടുെമൊരു കായിക മാമാങ്കം... ബത്തേരി ഉപജില്ല കായികേ മേള നവംബർ 4,5,23 തിയതികളിലായി നടത്തെപെട്ടു. മഴ മൂലം ദിനങ്ങൾ മാറി മാറി നിശ്ചചയിച്ച് ഒട്ടും ശോഭ കുറയാതെ മുള്ളൻകൊല്ലി പ്രദേശത്തിന്റെ തന്നെ ഒരു ഉൽസവമായിത്തീർന്നു. ജനപങ്കാളിത്തം കൊണ്ടും കായിക പ്രതിഭകളുടെ അത്യുജ്വല പ്രകടനം കൊണ്ടും മികച്ച ദിനങ്ങളായിത്തീർന്നു. സബ് ജൂനിയർ, ജൂനിയർ, സീനിയർ ജനങ്ങളിൽ ജില്ലാതല മൽസരങ്ങൾ നടക്കുന്നതിനാൽ 4,5 തിയതികളിൽ മേൽ പ്രസ്താവിച്ച ഇനങ്ങളിലെ മൽസരങ്ങൾ മാത്രമേ നടന്നുള്ളൂ. LP,UP വിഭാഗം കുട്ടികളുടെ കായിക മൽസരങ്ങൾ ഒട്ടും ആവേശം ചോരാതെത്തന്നെ Nov 23ാം തിയതി നടത്തപ്പെട്ടു.

വരി 1,246: വരി 1,239:

ശിശുദിനാഘോഷം- Nov 14
ശിശുദിനാഘോഷം- Nov 14
[[പ്രമാണം:15366cldms1.jpg|ലഘുചിത്രം|നടുവിൽ]]

സെന്റ് തോമസ് എ.യു.പി സ്കൂളിൽ ശിശുദിനം മികച്ച രീതിയിൽ ആഘോഷിച്ചു. അന്നേ ദിവസം കുട്ടികൾ നേതൃത്വം നൽകിയ കലാപരിപാടികൾ നടന്നു. ആക്ഷൻ സോങ്ങ്, മൈം, വിവിധയിനം നൃത്തനൃത്ത്യങ്ങൾ, പ്രസംഗം, ഗ്രൂപ്പ് സോങ്ങ് എന്നീ വർണ ചാരുതയാർന്ന  വിവിധ പരിപാടികളാൽ മനോഹരമായിരുന്നു ശിശുദിനം. പൊതുപരിപാടിയിൽ സ്കൂൾ ലീഡർ അബിന ശിവാനന്ദൻ അധ്യക്ഷയായിരുന്നു. ഉച്ചക്ക് കുട്ടികൾക്കെല്ലാം രുചികരമായ പാൽപ്പായസം വിതരണം ചെയ്തു.

വരി 1,253: വരി 1,247:

'''പ്രദേശെത്തെ പ്രതിഭകളെ ആദരിക്കൽ'''
'''പ്രദേശെത്തെ പ്രതിഭകളെ ആദരിക്കൽ'''
[[പ്രമാണം:15366prathibha1.jpg|ലഘുചിത്രം|നടുവിൽ]]

പ്രദേശെത്തെ പ്രതിഭകളെ കണ്ടെത്തി ആദരിക്കേണ്ടതിന്റെ ഭാഗമായി വിവിധേ മേഖലകളിൽ തങ്കളുടെ വ്യക്തിമുദ്ര പതിപ്പിച്ച പ്രതിഭകളെ കണ്ടെത്തി ആദരിച്ചു. ഇരുപ്പൂട് കോളനിയിലെ രാജൻ വൈദ്യർ(വൈദ്യശാസ്ത്രം), രാഷ്ട്രീയ പൊതുപ്രവർത്തകനായിരുന്ന K. C Joseph കടുപ്പിൽ, പൊതുപ്രവർത്തനങ്ങളിൽ വ്യക്തിമുദ്ര പതിപ്പിച്ച  K. U മത്തായി കാട്ടിയിൽ എന്നിവരെ അവരുടെ വീടുകൾ സന്ദർശിച്ച് വിദ്യാർത്ഥികളും രക്ഷിതാക്കളും ആദരിച്ചു. അവരുടെ അനുഭവങ്ങൾ കുട്ടികൾക്കും ഏറെ  പ്രചോദനം നൽകി. ഏറെ അറിവും പ്രധാനം ചെയ്യാൻ ഈ ചടങ്ങിലൂടെ സാധിച്ചു.   

1,050

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/697215" എന്ന താളിൽനിന്ന് ശേഖരിച്ചത്