Jump to content
സഹായം

"സെന്റ്. ജോൺസ് എച്ച്.എസ്സ്. പുളിന്താനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 35: വരി 35:
ഇന്ത്യയിലെ സമ്പൂര്‍ണ്ണ സാക്ഷരത കൈവരിച്ച ആദ്യത്തെ പഞ്ചായത്ത്‌ എന്ന ബഹുമതി നേടിയ പോത്താനിക്കാട്‌ ഗ്രാമപഞ്ചായത്തിലെ 1-ാം വാര്‍ഡില്‍ പുളിന്താനം കരയില്‍ മൂവാറ്റുപുഴ -കാളിയാര്‍ റോഡിന്‌ സമീപം ഹൈസ്‌കൂള്‍ മാത്രമായി 1982 ജൂണ്‍ 9 ന്‌ സെന്റ്‌ ജോണ്‍സ്‌ ഹൈസ്‌കൂള്‍ പുളിന്താനം എന്ന പേരില്‍ ഈ സ്ഥാപനം പ്രവര്‍ത്തനമാരംഭിച്ചു. വിവിധ മതസ്ഥരും, ആദിവാസികളും പാര്‍ക്കുന്ന ഈ പ്രദേശത്ത്‌ വിദ്യാഭ്യാസ സ്ഥാപനമായി ഒരു ഗവ. യു.പി. സ്‌കൂള്‍ മാത്രമായിരുന്നു. ഇവിടെ ഒരു ഹൈസ്‌കൂളിന്റെ ആവശ്യകത മനസ്സിലാക്കി പുളിന്താനം നിവാസിയായ ചെനയപ്പിള്ളില്‍ ശ്രീ. സി.വി. യാക്കോബ്‌ ശ്രമിക്കുകയും വിദ്യാഭ്യാസ മന്ത്രിയായിരുന്ന ശ്രീ. ടി. എം. ജേക്കബ്‌ ഈ സ്‌കൂളിന്‌ അംഗീകാരം നല്‍കുകയും ചെയ്‌തു.

തുടക്കം മുതല്‍ സിംഗിള്‍ മാനേജ്‌മെന്റായി നിലകൊണ്ട്‌ ഒരു നല്ല റസിഡന്‍ഷ്യല്‍ ഹൈസ്‌കൂള്‍ എന്ന ലക്ഷ്യത്തോടെ തുടര്‍ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു. 1982-ല്‍ 97 വിദ്യാര്‍ത്ഥികളുമായി താല്‌ക്കാലിക ഷെഡ്ഡില്‍ തുടങ്ങിയ ഈ സ്ഥാപനം 2189-ല്‍ പരം കുട്ടികള്‍ക്ക്‌ പഠന സൗകര്യം കൊടുത്ത്‌, 11 ക്ലാസ്‌ മുറികളും, ലാബ്‌, ലൈബ്രറി, കമ്പ്യൂട്ടര്‍ ലാബ്‌ എന്നിങ്ങനെ നൂതന സൗകര്യങ്ങളോടു കൂടി ഇന്ന്‌ നിലകൊള്ളുന്നു.

ഊര്‍ജ്ജസ്വലമായ പ്രവര്‍ത്തനങ്ങളിലൂടെ നാടിന്റെ വിദ്യാഭ്യാസ പുരോഗതി ലക്ഷ്യം കാണുമ്പോള്‍ സംസ്‌കാരവും സൗഹൃദവും ഒപ്പം വളരട്ടെയെന്ന പ്രതിജ്ഞ, ഈ സ്‌കൂളിന്റെ ശ്രേയസ്സിന്‌ ദിവസങ്ങള്‍ മാത്രം സേവനമനുഷ്‌ഠിച്ച്‌ അന്തരിച്ച ആദ്യ ഹെഡ്‌മാസ്റ്റര്‍ ശ്രീ. സി.കെ. ഗീവര്‍ഗ്ഗീസ്‌ സാറും, 1992 വരെ ഹെഡ്‌മാസ്റ്ററായി പ്രവര്‍ത്തിച്ച്‌ വിരമിച്ച ഫാ. എം.ഐ. ഗീവര്‍ഗ്ഗീസും തുടര്‍ന്ന്‌ ഹെഡ്‌മാസ്റ്ററായി ചുമതല വഹിക്കുന്ന ശ്രീ.കുര്യന്‍ വര്‍ഗ്ഗീല് വഴി തെളിക്കുമ്പോള്‍ മുന്നോട്ടുതന്നെയെന്ന്‌ ഈ ഗ്രാമം ഏറ്റുപറയുന്നു.
ഊര്‍ജ്ജസ്വലമായ പ്രവര്‍ത്തനങ്ങളിലൂടെ നാടിന്റെ വിദ്യാഭ്യാസ പുരോഗതി ലക്ഷ്യം കാണുമ്പോള്‍ സംസ്‌കാരവും സൗഹൃദവും ഒപ്പം വളരട്ടെയെന്ന പ്രതിജ്ഞ, ഈ സ്‌കൂളിന്റെ ശ്രേയസ്സിന്‌ ദിവസങ്ങള്‍ മാത്രം സേവനമനുഷ്‌ഠിച്ച്‌ അന്തരിച്ച ആദ്യ ഹെഡ്‌മാസ്റ്റര്‍ ശ്രീ. സി.കെ. ഗീവര്‍ഗ്ഗീസ്‌ സാറും, 1992 വരെ ഹെഡ്‌മാസ്റ്ററായി പ്രവര്‍ത്തിച്ച്‌ വിരമിച്ച ഫാ. എം.ഐ. ഗീവര്‍ഗ്ഗീസും,2009 വരെ  ഹെഡ്‌മിസ്റ്റ്രസ്സ് ആയി പ്രവര്‍ത്തിച്ച്‌ വിരമിച്ച ശ്രിമതി സാറാമ്മ മര്‍ക്കൊസും തുടര്‍ന്ന്‌ ഹെഡ്‌മാസ്റ്ററായി ചുമതല വഹിക്കുന്ന ശ്രീ.കുര്യന്‍ വര്‍ഗ്ഗീസ്, വഴി തെളിക്കുമ്പോള്‍ മുന്നോട്ടുതന്നെയെന്ന്‌ ഈ ഗ്രാമം ഏറ്റുപറയുന്നു.
പുത്തന്‍ ചിന്തകളോടെ പരിവര്‍ത്തനങ്ങള്‍ക്ക്‌ വേദിയൊരുക്കി വിദ്യാഭ്യാസമേഖല പ്രവര്‍ത്തിച്ച 1985-90 കളില്‍, 85 ലെ ആദ്യ എസ്‌.എസ്‌.എല്‍.സി. ബാച്ചും തുടര്‍ന്നുള്ള 2 ബാച്ചുകളും ഓരോ കുട്ടികള്‍ മാത്രം പരാജയപ്പെട്ട്‌ പുറത്തിറങ്ങി. എങ്കിലും 90% നു മുകളിലുള്ള റിസല്‍റ്റും, പാഠ്യേതര പ്രവര്‍ത്തനങ്ങളിലെ സജീവ പങ്കാളിത്തവും ഈ സ്‌കൂളിന്റെ മേന്മകളാണ്‌. ഭാരത്‌ സ്‌കൗട്ട്‌ ആന്റ്‌ ഗൈഡ്‌ പ്രവര്‍ത്തനം വഴി 23 രാഷ്‌ട്രപതി സ്‌കൗട്ട്‌ ആന്റ്‌ ഗൈഡ്‌സുകളേയും രാജ്യപുരസ്‌കാര്‍ ജേതാക്കളേയും നാടിനു ദാനം ചെയ്യാന്‍ ഈ സ്ഥാപനത്തിനു കഴിഞ്ഞിട്ടുണ്ട്‌.

ഗ്രാമീണ ചുറ്റുപാടുകള്‍, വിദ്യാഭ്യാസത്തിലും സമ്പത്തിലും പിന്നോക്കം നില്‍ക്കുന്ന രക്ഷിതാക്കള്‍, യാത്രാക്ലേശം, മറ്റ്‌ അടിസ്ഥാന സൗകര്യങ്ങളുടെ അപര്യാപ്‌തത എല്ലാം ഞെരുക്കുന്ന ഈ വിദ്യാലയത്തിന്റെ പരിമിതികള്‍ അറിയുന്ന ഇന്നാട്ടിലെ സമൂഹവും പൂര്‍വ്വ വിദ്യാര്‍ത്ഥികളും ഗവണ്‍മെന്റും സഹകരിച്ചതിന്റെ ഫലമായി സ്‌കൂള്‍ ഗ്രൗണ്ടും സി.ഡി. ലൈബ്രറി, എഡ്യൂസാറ്റ്‌ സംവിധാനം, ഐ.റ്റി. പ്രൊജക്‌ട്‌ എന്നിവയും നല്ല രീതിയില്‍ പ്രവര്‍ത്തിക്കുന്നു.

5

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/69070" എന്ന താളിൽനിന്ന് ശേഖരിച്ചത്