Jump to content
സഹായം

"ഗവ. എച്ച് എസ് എസ് പുലിയൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
(ലഹരി വിരുദ്ധ ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ സ്ക്കൂൾ ഹാളിൽ അരങ്ങേറിയ പാവനാടകത്തിൽ നിന്ന്)
No edit summary
വരി 1: വരി 1:
{{prettyurl|Name of your school in English}}
{{prettyurl|Govt. High School, Puliyur}}
<!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ.
<!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ.
എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. -->
എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. -->
വരി 77: വരി 77:
'''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : '''
'''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : '''
കെ.കെ.സുശീലാമ്മ  | ആലീസ്ജോര്ജ്ജ് | ഗോപാലകൃഷ്ണന് ചെട്ടിയാര് | ഡി.സ്റ്റീഫന് | എ.സൗദാമിനി| ‍  
കെ.കെ.സുശീലാമ്മ  | ആലീസ്ജോര്ജ്ജ് | ഗോപാലകൃഷ്ണന് ചെട്ടിയാര് | ഡി.സ്റ്റീഫന് | എ.സൗദാമിനി| ‍  
| എ.കെ.അരവിന്ദാക്ഷന് നായര് | സുജാത കുമാരി , വത്സലകുമാരി അമ്മ
| എ.കെ.അരവിന്ദാക്ഷന് നായര് |
|
|
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
*പുലിയൂർ ബ്രഹ്മശ്രീ പുരുഷോത്തമൻ നമ്പൂതിരി-ജ്യോതിഷന്മാരിൽ അഗ്രഗണ്യൻ ആയിരുന്നു.നൈഷധം തുടങ്ങിയ നിരവധി സംസ്കൃതഗ്രന്ഥങ്ങൾ മലയാളത്തിലേക്ക്
വിവർത്തനം ചെയ്തിട്ടുണ്ട്.
*ഡോ.കെ.രാഘവൻ പിളള-കേരള സർവ്വകലാശാലയിലെ ഉന്നത ഉദ്യോഗസ്ഥലൻ
*പ്രൊഫ.വറുഗീസ്ഇട്ടിയവര-ആലുവ യു.സി.കോളേജിലെ പ്രൊഫസർ ആയിരുന്നു.
*പുലിയൂര് രവീന്ദ്രൻ-കവിയും നാടകരചയിതാവും.സാഹിത്യമണ്ഡലം അവാർഡും1997ലെ ജോസഫ് മുണ്ഡശ്ശേരി അവാർഡും ലഭിച്ചിട്ടുണ്ട്.
*ഡോ.എൻ.ആർ.ഗോപിനാഥപിളള-കൊല്ലം ശ്രീനാരായണ കോളേജിലെ പ്രൊഫസർ ആയിരുന്നു.
 
എന്.ഗോപാലകൃഷ്ണക്കുറുപ്പ്-ഒറ്റപ്പാലം എൻ.എസ്.എസ്.കോളേജിലെ പ്രിൻസിപ്പലായിരുന്നു.ഇപ്പോൾ സാമൂഹ്യസാംസ്കാരിക രംഗത്ത്പ്രവർത്തിക്കുന്നു.
ശ്രീ ജോജി ചെറിയാൻ ആലപ്പുഴ ജില്ലാപജ്ചായത്ത് അംഗം.
ഡോ.എൻ.എം.നമ്പൂതിരി-ഗവ:കോളേജുകളിൽ പ്രൊഫസറായിരുന്നു.ഇപ്പോൾ നിളസംരക്ഷണസമിതിയുടെ പ്രധാനപ്രവർത്തകൻ.ചരിത്രപരമായ നിരവധി-
ഗ്രന്ഥങ്ങൾ രചിച്ചിട്ടുണ്ട്.
 
കൈലാസ് നാഥ്-നാടക ചലച്ചിത്ര രംഗത്ത് പ്രവർത്തിക്കുന്നു.നിരവധി തമിഴ് സിനിമകളിലും രണ്ട് മലയാള സിനിമകളിലും അഭിനയിച്ചിട്ടുണ്ട്.ടി.വി.സീരിയലുകളിൽ
പ്രധാന നടനാണ്.
 
അഡ്വക്കേറ്റ്.ഡി.വിജയകുമാർ-രാഷ്ട്രീയസാംസ്കാരിക രംഗത്ത്പ്രവർത്തിക്കുന്നു.ചെങ്ങന്നൂരിലെ പ്രധാന അഭിഭാഷകൻ. കെ.പി.സി.സി.മെമ്പർ.അഖിലകേരള
അയ്യപ്പസേവാസംഘം വൈസ് പ്രസിഡണ്ട്.
അ‍ഡ്വ ഡി നാഗേ‍‍‍ഷ് കുമാർ മുൻപജ്ചായത്ത് അംഗം
ശ്രി ഒാമനക്കുട്ടൻ വാര്യർ
ശ്രി‌ീ.ദാമോദരൻ റിട്ട.മാനേജർ ഫെഡറൽ ബാങ്ക് പുലിയൂർ
==വഴികാട്ടി==
{| class="infobox collapsible collapsed" style="clear:left; width:65%; font-size:90%;"
| style="background: #ccf; text-align: center; font-size:99%;" |
|-
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
 
* ചെങ്ങന്നൂർ നഗരത്തിൽ നിന്നും 4.5 കി.മി. അകലത്തായി ചെങ്ങന്നൂർ - മാവേലിക്കര  റോഡിൽ സ്ഥിതിചെയ്യുന്നു.       
|----
* ചെങ്ങന്നൂർ  തീവണ്ടി ആപ്പീസിൽ നിന്ന്  4 കി.മീ.  അകലം
*
{{#multimaps:9.301149, 76.586291|zoom=12}}
 
|}
|}
 
<!--visbot  verified-chils->
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/690669" എന്ന താളിൽനിന്ന് ശേഖരിച്ചത്