തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
(5 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 21 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{prettyurl|GHSS OORAMANA}} | {{PHSSchoolFrame/Header}}<gallery> | ||
പ്രമാണം:28047-EKM-KUNJ-1.jpg|ARADHYA AJEESH | |||
പ്രമാണം:28047-EKM-KUNG-2.jpg|ADHEENA ELDHO | |||
പ്രമാണം:28047-EKM-KUNJ-3.jpg|DURGA K S | |||
പ്രമാണം:28047-EKM-KUNJ-4.jpg|ANJALI V A | |||
പ്രമാണം:28047-EKM-KUNJ-5.jpg|SIVAKAMI RENJITH | |||
</gallery>{{prettyurl|GHSS OORAMANA}} | |||
http://www.schoolwiki.in/index.php/GHSS_OORAMANA | http://www.schoolwiki.in/index.php/GHSS_OORAMANA | ||
<!-- ''ലീഡ് | <!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ. | ||
എത്ര | എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. --> | ||
<!-- | <!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു --> | ||
<!-- ( '=' ന് ശേഷം മാത്രം | <!-- ( '=' ന് ശേഷം മാത്രം വിവരങ്ങൾ നൽകുക. --> | ||
{{Infobox School | {{Infobox School | ||
| സ്ഥലപ്പേര്= ഊരമന | |സ്ഥലപ്പേര്=ഊരമന | ||
| വിദ്യാഭ്യാസ ജില്ല= | |വിദ്യാഭ്യാസ ജില്ല=മൂവാറ്റുപ്പുഴ | ||
| റവന്യൂ ജില്ല= | |റവന്യൂ ജില്ല=എറണാകുളം | ||
| | |സ്കൂൾ കോഡ്=28047 | ||
| സ്ഥാപിതദിവസം= | |എച്ച് എസ് എസ് കോഡ്= | ||
| സ്ഥാപിതമാസം= | |വി എച്ച് എസ് എസ് കോഡ്= | ||
| | |വിക്കിഡാറ്റ ക്യു ഐഡി= | ||
| | |യുഡൈസ് കോഡ്=32081200506 | ||
| | |സ്ഥാപിതദിവസം= | ||
| | |സ്ഥാപിതമാസം= | ||
| | |സ്ഥാപിതവർഷം=1909 | ||
| | |സ്കൂൾ വിലാസം= GHSS OORAMANA | ||
| | |പോസ്റ്റോഫീസ്=ഊരമന | ||
| | |പിൻ കോഡ്=686663 | ||
| | |സ്കൂൾ ഫോൺ= | ||
| | |സ്കൂൾ ഇമെയിൽ=ooramana28047@gmail.com | ||
| പഠന | |സ്കൂൾ വെബ് സൈറ്റ്= | ||
| | |ഉപജില്ല=പിറവം | ||
| | |തദ്ദേശസ്വയംഭരണസ്ഥാപനം =പഞ്ചായത്ത് | ||
| ആൺകുട്ടികളുടെ എണ്ണം= | |വാർഡ്=1 | ||
| പെൺകുട്ടികളുടെ എണ്ണം= | |ലോകസഭാമണ്ഡലം=കോട്ടയം | ||
| | |നിയമസഭാമണ്ഡലം=പിറവം | ||
| അദ്ധ്യാപകരുടെ എണ്ണം= | |താലൂക്ക്=മൂവാറ്റുപുഴ | ||
| | |ബ്ലോക്ക് പഞ്ചായത്ത്=പാമ്പാക്കുട | ||
|ഭരണവിഭാഗം=സർക്കാർ | |||
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം | |||
|പഠന വിഭാഗങ്ങൾ1=എൽ.പി | |||
|പഠന വിഭാഗങ്ങൾ2=യു.പി | |||
|പഠന വിഭാഗങ്ങൾ3=ഹൈസ്കൂൾ | |||
|പഠന വിഭാഗങ്ങൾ4=ഹയർസെക്കണ്ടറി | |||
|പഠന വിഭാഗങ്ങൾ5= | |||
|സ്കൂൾ തലം=1 മുതൽ 12 വരെ | |||
|മാദ്ധ്യമം=മലയാളം | |||
|ആൺകുട്ടികളുടെ എണ്ണം 1-10= | |||
|പെൺകുട്ടികളുടെ എണ്ണം 1-10= | |||
|വിദ്യാർത്ഥികളുടെ എണ്ണം 1-10= | |||
|അദ്ധ്യാപകരുടെ എണ്ണം 1-10=23 | |||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്= | |||
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പ്രിൻസിപ്പൽ=സിന്ധുമോൾ ഇ എൻ | |||
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | |||
|വൈസ് പ്രിൻസിപ്പൽ= | |||
|പ്രധാന അദ്ധ്യാപിക=ആൻസിയമ്മ മാത്യൂ | |||
|പ്രധാന അദ്ധ്യാപകൻ= | |||
|പി.ടി.എ. പ്രസിഡണ്ട്=സുരേഷ് ടി എ | |||
|എം.പി.ടി.എ. പ്രസിഡണ്ട്=ബിന്ദു സന്തോഷ് | |||
|സ്കൂൾ ചിത്രം=GHS_OORAMANA.jpg | |||
|size=350px | |||
|caption= | |||
|ലോഗോ= | |||
|logo_size=50px | |||
|box_width=380px | |||
}} | |||
<!-- | <!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | ||
മൂവാറ്റുപുഴയാറിന്റെ പരിലാളനമേറ്റ് പരിലസിക്കുന്ന മനകളുടെ ഊരായ `ഊരമന'യുടെ ഹൃദയഭാഗത്ത് `` | മൂവാറ്റുപുഴയാറിന്റെ പരിലാളനമേറ്റ് പരിലസിക്കുന്ന മനകളുടെ ഊരായ `ഊരമന'യുടെ ഹൃദയഭാഗത്ത് ``ഗവൺമെന്റ് ഹയർ സെക്കൻഡറി സ്‌കൂൾ ഊരമന'' എന്ന സരസ്വതീ ക്ഷേത്രം സ്ഥിതിചെയ്യുന്നു. രാമമംഗലം ഗ്രാമപഞ്ചായത്ത് ഒന്നാം വാർഡിൽ പെരുവംമൂഴി പാലത്തിൽ നിന്ന് ഒരു കിലോമീറ്റർ തെക്കുമാറിയാണിത്. | ||
ഏകദേശം | ഏകദേശം ഒൻപത് പതിറ്റാണ്ടു മുമ്പ് ഊരമനയിലെ ഔദാര്യനിധിയായ ഒരു നായർ പ്രമാണി (പോത്താനത്ത് അയ്യപ്പൻ നായർ) സൗജന്യമായി നൽകിയ 25 സെന്റ് സ്ഥലത്ത് വിവേകശാലികളും ത്യാഗസമ്പന്നരുമായമൂന്ന് കുടുംബക്കാർ (ആറ്റുപുറത്ത്, മാമ്പറ, പോത്താനത്ത്) ചേർന്ന് ആരംഭിച്ചതാണ് ഈ വിദ്യാലയം``ഊരയം പ്രൈമറി സ്‌കൂൾ'' എന്നായിരുന്നു ആദ്യകാല നാമം. 1913-ൽ ആരംഭിച്ച ഈ വിദ്യാലയത്തിൽ കടമറ്റം, കായനാട്, കറുകപ്പിള്ളി, മേമ്മുറി തുടങ്ങിയ സമീപ പ്രദേശങ്ങളിൽ നിന്നും പ്രായമായ ധാരാളം വിദ്യാർത്ഥികൾ വന്ന് പഠിച്ചിരുന്നു. ഔപചാരികമായ വിദ്യാഭ്യാസം ലഭിച്ചിട്ടില്ലാത്ത മഹാമനസ്‌കരായ അന്നത്തെ ആളുകളുടെ കഷ്‌ടപ്പാടിന്, സ്‌കൂൾ സർക്കാർ ഏറ്റെടുത്തതോടെ വിരാമമായി. അതോടെ സ്‌കൂൾ ``ഊരമന പ്രൈമറി സ്‌കൂൾ'' ആയി മാറി. | ||
== ചരിത്രം == | == ചരിത്രം == | ||
പ്രശസ്‌തരായ ധാരാളം ഗുരുശ്രേഷ്‌ഠന്മാർ ജോലി ചെയ്‌തിരുന്ന ഈ വിദ്യാലയം അനുദിനം ഉയർച്ച കൈവരിച്ചു. 1963-ൽ യു.പി. സ്‌കൂൾ ആയി ഉയർത്തപ്പെട്ട ഈ വിദ്യാലയത്തിലെ ആദ്യ ഹെഡ്‌മാസ്റ്റർ ശ്രീ. കെ.പി. ജയന്തൻ നമ്പൂതിരി ബി.എസ്.സി ബിഎഡ് ആണ്. നാട്ടുകാരായ അധ്യാപകരുടേയും പൗരപ്രമാണിമാരുടേയും കൂട്ടായ്‌മയുടെ ഫലമായി 1965-ൽ ഇതൊരു ഹൈസ്‌കൂൾ ആയി ഉയർത്തപ്പെട്ടു. ശ്രീ. കെ.സി. തൈലാംബാൾ ഹെഡ്‌മിസ്‌ട്രസായി 1968-ൽ ആദ്യ എസ്.എസ്.എൽ.സി. ബാച്ച് നല്ല വിജയശതമാനത്തോടെ പുറത്തുവന്നു. ഇന്നും നല്ല വിജയശതമാനം പുലർത്തുന്ന ഈ സ്കൂൾ 2004-ൽ ഹയർ സെക്കന്ററി സ്‌കൂളായി ഉയർന്നു. | |||
ഏകദേശം 95 | ഏകദേശം 95 വർഷങ്ങൾക്കുമുമ്പ് ഈ പ്രദേശത്ത്‌കൊളുത്തിയ അക്ഷരദീപം ഇന്നും കെടാതെ, മങ്ങാതെ കാത്തുസൂക്ഷിച്ചുവരുന്നു. ദേശീയ അധ്യാപക ബഹുമതിക്കർഹനായ ശ്രീ. പുരവത്തും, സംസ്ഥാന അധ്യാപക ബഹുമതിക്കർഹനായ ശ്രീ. കെ.കെ. ഭാസ്‌ക്കരനും ഇവിടുത്തെ പൂർവ്വ വിദ്യാർത്ഥികളും അധ്യാപകരുമായിരുന്നു. | ||
ഇന്ത്യയിലെ | ഇന്ത്യയിലെ അമേരിക്കൻ എംബസി ഉദ്യോഗസ്ഥൻ ഡോ. കെ.വി. വർക്കി, ഡെ. കെ.എം. ജോർജ് കരവട്ടെമംഗലത്ത്, ഇ.എ. കരുണാകരൻ നായർ (സാഹിത്യകാരൻ) തുടങ്ങിയവർ ഈ വിദ്യാലയത്തിന്റെ സംഭാവനയാണ്. | ||
ശതാബ്‌ദിയോട് | ശതാബ്‌ദിയോട് അടുത്തുനിൽക്കുന്ന ഈ സരസ്വതീ ക്ഷേത്രത്തെ അണിയിച്ചൊരുക്കി പൂർണ്ണ വളർച്ചയിലെത്തിക്കുവാൻ സാരഥികളായി പ്രിൻസിപ്പാൾ ശ്രീ. പി.കെ. യോഹന്നാനും, ഹെഡ്‌മിസ്‌ട്രസ് ശ്രീമതി. കെ.എ. സൈനബാ ബീവിയും അക്ഷീണം പ്രയത്‌നിച്ചുവരുന്നു. | ||
== ഭൗതികസൗകര്യങ്ങൾ == | |||
ഒരേക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 3 കെട്ടിടങ്ങളിലായി 16 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 8 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. | |||
== പാഠ്യേതര | ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം 15 കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്. | ||
== പാഠ്യേതര പ്രവർത്തനങ്ങൾ == | |||
* സ്കൗട്ട് & ഗൈഡ്സ്. | * സ്കൗട്ട് & ഗൈഡ്സ്. | ||
* ക്ലാസ് മാഗസിൻ. | |||
* ക്ലാസ് | |||
* വിദ്യാരംഗം കലാ സാഹിത്യ വേദി. | * വിദ്യാരംഗം കലാ സാഹിത്യ വേദി. | ||
* ക്ലബ്ബ് | * ക്ലബ്ബ് പ്രവർത്തനങ്ങൾ. | ||
== | == മുൻ സാരഥികൾ == | ||
'''സ്കൂളിന്റെ | '''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : ''' | ||
== പ്രശസ്തരായ | == പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | ||
* | *ദേശീയ അധ്യാപക ബഹുമതിക്കർഹനായ ശ്രീ. പുരവത്തും, | ||
സംസ്ഥാന അധ്യാപക ബഹുമതിക്കർഹനായ ശ്രീ. കെ.കെ. ഭാസ്‌ക്കരനും ഇവിടുത്തെ പൂർവ്വ വിദ്യാർത്ഥികളും അധ്യാപകരുമായിരുന്നു. | |||
ഇന്ത്യയിലെ അമേരിക്കൻ എംബസി ഉദ്യോഗസ്ഥൻ ഡോ. കെ.വി. വർക്കി, | |||
ഡെ. കെ.എം. ജോർജ് കരവട്ടെമംഗലത്ത്, ഇ.എ. കരുണാകരൻ നായർ (സാഹിത്യകാരൻ) | |||
തുടങ്ങിയവർ ഈ വിദ്യാലയത്തിന്റെ സംഭാവനയാണ്. | |||
==വഴികാട്ടി== | ==വഴികാട്ടി== | ||
{| class="infobox collapsible collapsed" style="clear:left; width: | {| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;" | ||
| style="background: #ccf; text-align: center; font-size:99%;" | | | style="background: #ccf; text-align: center; font-size:99%;" | | ||
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള | |- | ||
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ''' | |||
* NH 49ന് തൊട്ട് മൂവാറ്റൂപൂഴ നഗരത്തിൽ നിന്നും 9 കി.മി. അകലത്തായി സ്ഥിതിചെയ്യുന്നു. | |||
* എയർപോർട്ടിൽ നിന്ന് 32 കി. | |||
{| cellpadding="2" cellspacing="0" border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small " | {| cellpadding="2" cellspacing="0" border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small " | ||
|} | |} | ||
| | |} | ||
<!-- #multimaps:എന്നതിനുശേഷം സ്കൂൾ സ്ഥിതിചെയ്യുന്ന പ്രദേശത്തിന്റെ ശരിയായ അക്ഷാംശവും രേഖാംശവും (കോമയിട്ട് വേർതിരിച്ച്) നല്കുക. --> | |||
{{#multimaps:9.96711,76.50445|zoom=18}} | |||
<!--visbot verified-chils->--> | |||
---- | |||
[[ | [[വർഗ്ഗം:സ്കൂൾ]] | ||
== മേൽവിലാസം == | |||
ജി.എച്ച്.എസ്. ഊരമ | |||
<!--visbot verified-chils-> | |||
<!--visbot verified-chils->--> | |||