Jump to content
സഹായം

"എം.ഐ.ഇ.ടി. എച്ച്.എസ്സ്, മൂവാറ്റുപുഴ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
തിരുത്തലിനു സംഗ്രഹമില്ല
(ചെ.)No edit summary
(ചെ.)No edit summary
വരി 34: വരി 34:
സ്കൂള്‍ ചിത്രം= MIEThs.jpg ‎|
സ്കൂള്‍ ചിത്രം= MIEThs.jpg ‎|
}}
}}
മൂവാറ്റുപുഴയിലെ മുസ്ലിം പൗര പ്രമുഖരും, നേതാക്കളും, സാമൂഹ്യപ്രവര്‍ത്തകരും പുരോഗമന ചിന്താഗതിക്കാരും ചേര്‍ന്ന് Muvattupuzha Islamic Education Trust എന്ന പേരില്‍സ്ഥാപനത്തിന് 1967ല്‍രൂപം നല്കി.

മലപ്പുറം  ജില്ലയിലെ പ്രകൃതിരമണീയമായ ഒരു ഭൂപ്രദേശമാണ്  പുല്ലങ്കോട്. ചരിത്രമുറങ്ങികിടക്കുന്ന ഈ ദേശത്തെ സരസ്വതി ഷേത്രം-പുല്ലങ്കോട് ഹയര്‍ സെക്കന്ററി സ്ക്ക്ള്‍ .
വര്‍ത്തമാനകാലത്തെ രൂപപ്പെടുത്തുന്നതില്‍ ഭൂതകാലം വഹിക്കുന്ന പങ്ക് നിസ്തുലമാണല്ലോ. സ്ക്കൂളിന്റെ തുടക്കവും വളര്‍ച്ചയുടെ വിവിധ ഘട്ടങ്ങളും ഓര്‍മ്മിക്കട്ടെ......................

== ചരിത്ര താളുകളിലൂടെ ==
== ചരിത്ര താളുകളിലൂടെ ==
  ''[[ചിത്രം:ghssp-ob-1.JPG|thumb|left|150px|''1965 ല്‍ പണിത ആദ്യകെട്ടിടം'',<br>ഒരു [[പുല്ലങ്കോട്]] ചിത്രം.]]
  == ആമുഖം ==
അധ്വാനശേഷി മാത്രം കൈമുതലായുണ്ടായിരുന്ന ഭൂരിപക്ഷം തദ്ദേശവാസികളുടെ ചിരകാലാഭിലാഷമായിരുന്നു ദേശത്തിന് ഒരു സ്ക്കൂള്‍. 1962 മെയ് 28 ന് അവരുടെ കാത്തിരിപ്പിന് വിരാമമായി. "ഗവ. സെക്കന്ററി സ്ക്കൂള്‍ " എന്ന പേരില്‍ പുല്ലങ്കോട് എസ്റ്റേറ്റിലെ സ്റ്റാഫ് ക്ലബില്‍ സ്ക്കൂള്‍ പ്രവര്‍ത്തനമാരംഭിച്ചു55 കുട്ടികളാണ് ആദ്യമുണ്ടായിരുന്നത്.
മുസ്ലിം സ്ത്രീകളുടെ വിദ്യാഭ്യാസപരവും സാംസ്കാരികവുമായ ഉന്നമനവും, സമൂദായത്തിലെ അന്ധവിശ്വാസങ്ങള്‍ക്കും അനാചാരങ്ങള്‍ക്കും എതിരായി ശബ്ദമുയര്‍ത്തുന്ന പരിഷ്കരണ പ്രവര്‍ത്തനങ്ങളും, ബോധവല്‍ക്കരണവും ആയിരുന്നു ട്രസ്റ്റിനുള്ള മുഖ്യ ലക്ഷ്യങ്ങള്‍മുസ്ലിം സമൂഹത്തിന്‍ വിദ്യാഭ്യാസ വളര്‍ച്ച മുന്നില്‍കണ്ട് 1985ല്‍എം.ഐ.ഇ.റ്റി ഹൈസ്കൂള്‍സ്ഥാപിതമായി. ആത്മീയവും ഭൗതികവുമായ വിദ്യാഭ്യാസം സമന്വയിപ്പിച്ചുകൊണ്ടുള്ള  ഈ പ്രാഥമിക വിദ്യാഭ്യാസ സ്ഥാപനം ചുരുങ്ങിയ കാലം കൊണ്ട് പരിസര പ്രദേശങ്ങളിലുള്ള രക്ഷാകര്‍ത്താക്കള്‍ക്കും, നാട്ടുകാര്‍ക്കും സ്വീകാര്യമായി.  അച്ചടക്കവും, നിലവാരവും പ്രശംസനീയമായി നിലനിര്‍ത്തിവന്നു. 1998ല്‍അപ്പര്‍പ്രൈമറി സ്കൂളായി ഉയര്‍ത്തി.  അതോടൊപ്പം ഇംഗ്ളീ‍ഷ് മീഡിയം ഡിവിഷനുകളും ആരംഭിച്ചു.
 
2006 ല്‍ ഹൈസ്കൂളായി ഉയര്‍ത്തുകയും 2009 S.S.L.C പരീക്ഷക്ക് കുട്ടികളെ ഇരുത്തുകയും ചെയ്തു.  പ്രഥമ S.S.L.C. ബാച്ചിലെ പരീക്ഷ എഴുതിയ 23 കുട്ടികളും വിജയിച്ച് കന്നി വിജയം നൂറുമേനിയാക്കിയത് സ്ഥാപനത്തിന് അഭിമാനമായി. L.K.G. to 10th വരെ മലയാളം, ഇംഗ്ളീഷ് ഡിവിഷനോടുകൂടിയ സമ്പൂര്‍ണ്ണ ഹൈസ്കൂളും പ്രവര്‍ത്തിക്കുന്നു.
 
വിവിധ സ്കോളര്‍ഷിപ്പ് പരീക്ഷകള്‍ക്ക് ആവശ്യമായ പരിശീലനവും നല്‍കുന്നു. സാഹിത്യ, കലാ, കായിക രംഗങ്ങളില്‍മികവ് പുലര്‍ത്തുന്നു. ഹെഡ്മാസ്റ്റര്‍ഉള്‍പ്പെടെ 30 അദ്ധ്യാപകര്‍സേവനം അനുഷ്ടിക്കുന്നുപരിചയ സമ്പത്തും, അര്‍പ്പണബോധവും ആത്മാര്‍ത്ഥതയും ഉള്ള ഈ അദ്ധ്യാപകരാണ് സ്ഥാപനത്തിന്‍ മാറ്റുരക്കുന്നത്.

സ്ക്കൂളിനുവേണ്ടി സ്ഥലം കണ്ടെത്തുന്നതിനും കെട്ടിടം നിര്‍മ്മിക്കുന്നതിനുമായി ഒരു കമ്മിറ്റി രൂപികരിച്ചു. കൂക്കില്‍ കേളുനായര്‍ പ്രസിഡന്റായിരുന്ന കമ്മിറ്റിയില്‍ പുല്ലങ്കോട് എസ്റ്റേറ്റ് മാനേജരായിരുന്ന കെ. ബാലകൃഷ്ണമാരാര്‍ , തദ്ദേശവാസികളായിരുന്ന  മൊയ്തീന്‍ കുട്ടി മാസ്റ്റര്‍ , കെ. ഗോവിന്ദന്‍ നായര്‍ , വലിയപറമ്പില്‍ കുഞ്ഞുപ്പിള്ള , മുഹമ്മദ്കുട്ടി എന്നിവര്‍ അംഗങ്ങളായിരുന്നു. കമ്മിറ്റിയുടെ നിരന്തര പരിശ്രമത്തിന്റെ ഫലമായി സ്ഥലം കണ്ടെത്തുകയും കമ്മിറ്റി പ്രസിഡന്റിന്റെ പേരില്‍ 1964 ഫെബ്രവരി പത്താംതിയ്യതി രാവിലെ 11.50 ന് മൂക്കശ്ശ നായര് വീട്ടില്‍ അമ്മുക്കുട്ടിയമ്മ , മക്കളായ ഭാരതിയമ്മ , സുനീതമ്മ , ഗോപാലമേനോന്‍ എന്നിവര്‍ എഴുതികൊടുത്ത വെട്ടുകാണതീരാധാരപ്രകാരം വണ്ടൂര്‍ രജിസ്ടേഷന്‍ ഓഫീസില്‍ വെച്ച് 500 രൂപയ്ക്ക് ഭൂമി രജിസ്റ്റര്‍ ചെയ്തു. പിന്നീട് ഈ സ്ഥലം കമ്മിറ്റി പ്രസിഡന്റ് ഗവര്‍ണറുടെ പേരില്‍ കൈമാറുകയും ചെയ്തു. 1965 ല്‍ മൂന്ന് ക്ലാസുമുറികളുള്ള  കെട്ടിടത്തിന്റെ നിര്‍മ്മാണം ആരംഭിച്ചു."
സഹോദര സ്ഥാപനങ്ങള്‍ :
1.ഹൈസ്കൂള്‍പെണ്‍കുട്ടികള്‍ക്കുള്ള ബോര്‍ഡിംഗ്
2.ഓപ്പണ്‍സ്കൂളിന് കീഴിലെ ഹയര്‍സെക്കന്‍ഡറി (Humanities, Commerce)
3.വനിതാ കോളേജ്, കാലിക്കറ്റ് B.A.(അറബി)

                                                            പുല്ലങ്കോട് എസ്റ്റേറ്റും സ്ക്കൂളും
''[[ചിത്രം:ghssp-nb-1.JPG|thumb|150px|left|''New Block'',<br>ഒരു [[പുല്ലങ്കോട്]] ചിത്രം.]]''[[ചിത്രം:ghssp-nb-2.JPG|thumb|150px|right|''New Block-another view'',<br>ഒരു [[പുല്ലങ്കോട്]] ചിത്രം.]]
വളരെയധികം തൊഴിലാളികള്‍ ജോലി ചെയ്തിരുന്ന എസ്റ്റേറ്റ് ആയിരുന്നതിനാല്‍ മാനേജ്മെന്റ് ഒരു സ്ക്കൂള്‍ തുടങ്ങണമെന്ന് നിയമമുണ്ടായിരുന്നു. അതുകൊണ്ടു തന്നെ സ്ക്കൂളിന്റെ നിര്‍മ്മാണഘട്ടത്തില്‍ എസ്റ്റേറ്റ്  മാനേജ്മെന്റ്  സാമ്പത്തികമായും അല്ലാതെയും പൂര്‍ണമായി സഹകരിച്ചിരുന്നു. മാനേജരായിരുന്ന കെ. ബാലകൃഷ്ണമാരാരും കുടുംബവും നിര്‍മ്മാണപ്രവര്‍ത്തനങ്ങളില്‍ നേരിട്ട് പങ്കെടുത്തിരുന്നു. തദ്ദേശവാസികള്‍ ഭൂരിപക്ഷവും പാവപ്പെട്ടവര്‍ ആയിരുന്നതിനാല്‍ സാമ്പത്തികസഹായത്തിന് പകരം നിര്‍മ്മാണപ്രവര്‍ത്തനങ്ങളില്‍ സഹായിക്കുകയായിരുന്നു.

സുപ്രധാന നാള്‍ വഴികള്‍
1965 ല്‍ ആദ്യത്തെ എസ്.എസ്.എല്‍.സി ബാച്ച് പുറത്തിറങ്ങി.
1971 ആഗസ്റ്റില്‍ പുല്ലങ്കോട് ജി.യു.പി സ്ക്കൂളിലെ യു.പി വിഭാഗം സ്ക്കൂളിന്റെ ഭാഗമാക്കി.
1998 ല്‍ ഹയര്‍ സെക്കന്ററി വിഭാഗം ആരംഭിച്ചു.
2 സയന്‍സ് ബാച്ചും , 1 ഹ്യുമാനിറ്റീസ് ബാച്ചുമാണ് തുടക്കത്തില്‍ ഉണ്ടായിരുന്നത്.
2007 ല്‍ ഒരു ഹ്യുമാനിറ്റീസ് ബാച്ചും ഒരു കൊമേഴ്സ് ബാച്ചും കൂടുതലായി അനുവദിച്ചു.
2007 ല്‍ അഞ്ചാം തരത്തില്‍ ഒരു ഇംഗ്ലീഷ് മീഡിയം ക്ലാസ് തുടങ്ങി.

== പ്രാദേശികം  ==
== പ്രാദേശികം  ==
മലയോരമേഖലയുടെ സരസ്വതിക്ഷേത്രം
 
“പല്ലങ്കോട് ഗവ. ഹയര്‍സെക്കന്ററി സ്ക്കൂള്‍ “നിലമ്പൂര്‍ - പെരുമ്പിലാവ് മലയോരഹൈവേ യുടെ അരികില്‍ പ്രകൃതി രമണീയമായ പുല്ലങ്കോട് 5 ഏക്കറോളം സ്ഥലത്ത്  പ്രൗഡഗംഭീരമായ തലയെടുപ്പോടെ സ്ഥിതിചെയ്യുന്നു.
1962 ല്‍  55  കുട്ടികളുമായി  ആരംഭിച്ച  പ്രദേശത്തിന്റെ സരസ്വതി ക്ഷേത്രം വിജയവഴികളിലൂടെ കടന്ന് വന്ന് രണ്ടായിരത്തോളം കുട്ടികള്‍ പഠിക്കുന്ന സ്ഥാപനമായി മാറിയിരിക്കുന്നു. ഇന്ന് അഞ്ചാം ക്ലാസ് മുതല്‍ ഹയര്‍ സെക്കന്ററി വരെയുള്ള ക്ലാസുകള്‍ പ്രവര്‍ത്തിക്കുന്നു.

==ഔഗ്യോഗിക വിവരം ==
==ഔഗ്യോഗിക വിവരം ==
സ്കൂള്‍ ഔഗ്യോഗിക വിവരങ്ങള്‍ - സ്കൂള്‍ കോഡ്, ഏത് വിഭാഗത്തില്‍ പെടുന്നു, ഏതെല്ലാം പഠനവിഭാഗങ്ങള്‍ ഉണ്ട്, ഏത്ര കുട്ടികള്‍ പഠിക്കുന്നു, എത്ര അദ്യാപകര്‍ ഉണ്ട്. എന്നീ വിവരങ്ങള്‍ ഉള്‍പ്പെടുത്താം. ആവശ്യമായ ലിങ്കുകള്‍ മറ്റ് വിക്കി പേജുകളിലേക്ക് നല്‍കുക.

===അധ്യാപക സമിതി===
===അധ്യാപക സമിതി===
പുല്ലങ്കോട് ഗവ : ഹൈസ്ക്കൂള്‍ അധ്യാപകസമിതി
എം.ഐ.ഇ.റ്റി ഹൈസ്കൂള്‍ മൂവാറ്റുപുഴ: ഹൈസ്ക്കൂള്‍ അധ്യാപകസമിതി

<font color="aqua">പ്രധാനഅധ്യാപിക</font> : പി. സത്യവതി
<font color="aqua">പ്രധാനഅധ്യാപിക</font> : Hameed K

''[[ചിത്രം:ghssp-hm-1.JPG|thumb|150px|left|''പ്രധാനഅധ്യാപിക : പി. സത്യവതി '']]
''[[ചിത്രം:ghssp-hm-1.JPG|thumb|150px|left|''പ്രധാനഅധ്യാപിക : Hameed K '']]
<font color="aqua">സ് റ്റാഫ് സെക്രട്ടറി</font>
<font color="aqua">സ് റ്റാഫ് സെക്രട്ടറി</font>
പി. അബ്ദുള്‍ നാസര്‍
Sibi K R

<font color="aqua">ഗണിതശാസ്ത്ര വിഭാഗം</font>
<font color="aqua">ഗണിതശാസ്ത്ര വിഭാഗം</font>
1. കെ. പി ഇന്ദിരദേവി
1. Fathima C A
2. പയസ് ജോര്‍ജ്
 
3. പി. ജെ ബസ്സി
4. എ. എ അജയന്‍
5. എ. ഗോപകുമാര്‍

<font color="aqua">ഭൗതികശാസ്ത്ര വിഭാഗം</font>
<font color="aqua">ഭൗതികശാസ്ത്ര വിഭാഗം</font>
1. എസ്. സുരാജ്
1.Soumiya N S

<font color="aqua">ജീവശാസ്ത്ര വിഭാഗം</font>
<font color="aqua">ജീവശാസ്ത്ര വിഭാഗം</font>
1. പി. വി മുരുകദാസ്
1. Sajana Sajad

<font color="aqua">സാമൂഹ്യശാസ്ത്ര വിഭാഗം</font>
<font color="aqua">സാമൂഹ്യശാസ്ത്ര വിഭാഗം</font>
1. എ. എന്‍ ശിവദാസന്‍
1.Jaleel
2. എന്‍. ഐ മേരി
3. കെ. മുരളിധരന്‍
4. പി. പ്രേമസാഗര്‍
5. എം. അബ്ദുള്‍ അസീസ് (On leave)

<font color="aqua">ഇംഗ്ലീഷ് വിഭാഗം</font>
<font color="aqua">ഇംഗ്ലീഷ് വിഭാഗം</font>
വരി 290: വരി 277:
== ചരിത്രം ==
== ചരിത്രം ==
== ആമുഖം ==
== ആമുഖം ==
മൂവാറ്റുപുഴയിലെ മുസ്ലിം പൗര പ്രമുഖരും, നേതാക്കളും, സാമൂഹ്യപ്രവര്‍ത്തകരും പുരോഗമന ചിന്താഗതിക്കാരും ചേര്‍ന്ന് Muvattupuzha Islamic Education Trust എന്ന പേരില്‍സ്ഥാപനത്തിന് 1967ല്‍രൂപം നല്കി.
മുസ്ലിം സ്ത്രീകളുടെ വിദ്യാഭ്യാസപരവും സാംസ്കാരികവുമായ ഉന്നമനവും, സമൂദായത്തിലെ അന്ധവിശ്വാസങ്ങള്‍ക്കും അനാചാരങ്ങള്‍ക്കും എതിരായി ശബ്ദമുയര്‍ത്തുന്ന പരിഷ്കരണ പ്രവര്‍ത്തനങ്ങളും, ബോധവല്‍ക്കരണവും ആയിരുന്നു ട്രസ്റ്റിനുള്ള മുഖ്യ ലക്ഷ്യങ്ങള്‍മുസ്ലിം സമൂഹത്തിന്‍ വിദ്യാഭ്യാസ വളര്‍ച്ച മുന്നില്‍കണ്ട് 1985ല്‍എം.ഐ.ഇ.റ്റി ഹൈസ്കൂള്‍സ്ഥാപിതമായി.  ആത്മീയവും ഭൗതികവുമായ വിദ്യാഭ്യാസം സമന്വയിപ്പിച്ചുകൊണ്ടുള്ള  ഈ പ്രാഥമിക വിദ്യാഭ്യാസ സ്ഥാപനം ചുരുങ്ങിയ കാലം കൊണ്ട് പരിസര പ്രദേശങ്ങളിലുള്ള രക്ഷാകര്‍ത്താക്കള്‍ക്കും, നാട്ടുകാര്‍ക്കും സ്വീകാര്യമായി.  അച്ചടക്കവും, നിലവാരവും പ്രശംസനീയമായി നിലനിര്‍ത്തിവന്നു. 1998ല്‍അപ്പര്‍പ്രൈമറി സ്കൂളായി ഉയര്‍ത്തി.  അതോടൊപ്പം ഇംഗ്ളീ‍ഷ് മീഡിയം ഡിവിഷനുകളും ആരംഭിച്ചു.
മുസ്ലിം സ്ത്രീകളുടെ വിദ്യാഭ്യാസപരവും സാംസ്കാരികവുമായ ഉന്നമനവും, സമൂദായത്തിലെ അന്ധവിശ്വാസങ്ങള്‍ക്കും അനാചാരങ്ങള്‍ക്കും എതിരായി ശബ്ദമുയര്‍ത്തുന്ന പരിഷ്കരണ പ്രവര്‍ത്തനങ്ങളും, ബോധവല്‍ക്കരണവും ആയിരുന്നു ട്രസ്റ്റിനുള്ള മുഖ്യ ലക്ഷ്യങ്ങള്‍മുസ്ലിം സമൂഹത്തിന്‍ വിദ്യാഭ്യാസ വളര്‍ച്ച മുന്നില്‍കണ്ട് 1985ല്‍എം.ഐ.ഇ.റ്റി ഹൈസ്കൂള്‍സ്ഥാപിതമായി.  ആത്മീയവും ഭൗതികവുമായ വിദ്യാഭ്യാസം സമന്വയിപ്പിച്ചുകൊണ്ടുള്ള  ഈ പ്രാഥമിക വിദ്യാഭ്യാസ സ്ഥാപനം ചുരുങ്ങിയ കാലം കൊണ്ട് പരിസര പ്രദേശങ്ങളിലുള്ള രക്ഷാകര്‍ത്താക്കള്‍ക്കും, നാട്ടുകാര്‍ക്കും സ്വീകാര്യമായി.  അച്ചടക്കവും, നിലവാരവും പ്രശംസനീയമായി നിലനിര്‍ത്തിവന്നു. 1998ല്‍അപ്പര്‍പ്രൈമറി സ്കൂളായി ഉയര്‍ത്തി.  അതോടൊപ്പം ഇംഗ്ളീ‍ഷ് മീഡിയം ഡിവിഷനുകളും ആരംഭിച്ചു.

16

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/68637" എന്ന താളിൽനിന്ന് ശേഖരിച്ചത്